
സാമന്തയ്ക്ക് 100 കോടിയിലേറെ ആസ്തി; വിവാഹമോചനസമയത്ത് 200 കൊടുത്തിട്ടും വാങ്ങിയില്ല
തെന്നിന്ത്യൻ താരറാണി സാമന്തയുടെ ആസ്തി സംബന്ധിച്ച റിപ്പോർട്ട് ആണ് വൈറലായത്. തമിഴിലും തെലുങ്കിലും ശക്തമായ സ്ത്രീ കഥാപത്രങ്ങൾക്കു ജീവൻ നൽകിയ താരം സിനിമയിലെത്തിയിട്ട് പത്ത് വർഷം കഴിഞ്ഞു. സിനിമയിൽ നിന്നും മറ്റ് പരസ്യ ചിത്രങ്ങളിൽ നിന്നുമായി സാമന്ത സ്വന്തമാക്കിയത് 100 കോടിയിലേറെ രൂപയുടെ സ്വത്ത് ആണ്. സിനിമാ പാരമ്പര്യം ഒന്നുമില്ലാതിരുന്ന സാമന്ത തന്റെ പ്രതിഭ കൊണ്ടാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. സിനിമയിൽ അഭിനയിക്കുന്നത് മുഴുനീള കഥാപാത്രം വേണമെന്നൊന്നും താരത്തിനു നിർബന്ധമില്ല. ചെറിയ അതിഥി വേഷങ്ങൾക്കു പോലും നടി ഈടാക്കുന്നത്…