
പ്രണയത്തിന് പ്രായമില്ല, ആ സമയത്ത് നമ്മള്‍ പൈങ്കിളിയായിപ്പോകും; താന്‍ തളര്‍ന്നിരിക്കുമ്പോഴാണ് സിനിമയിലേക്ക് എത്തുന്നത്: ദിലീപ്
തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചും മനസ് തുറന്ന് നടന്‍ ദിലീപ്. തന്റെ പ്രണയം തകര്‍ന്ന് താന്‍ തളര്‍ന്നിരിക്കുമ്പോഴാണ് സിനിമയിലേക്ക് എത്തുന്നതെന്നാണ് ദിലീപ് പറയുന്നത്. തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചും മനസ് തുറന്ന് നടന്‍ ദിലീപ്. തന്റെ പ്രണയം തകര്‍ന്ന് താന്‍ തളര്‍ന്നിരിക്കുമ്പോഴാണ് സിനിമയിലേക്ക് എത്തുന്നതെന്നാണ് ദിലീപ് പറയുന്നത്. കരഞ്ഞിരുന്ന സമയത്ത് ദൈവം തനിക്ക് തന്ന സമ്മാനമാണ് സിനിമയെന്നാണ് ദിലീപ് പറയുന്നത്. പ്രണയത്തിന് പ്രായമില്ല, ആ സമയത്ത് നമ്മള്‍ പൈങ്കിളിയായിപ്പോകും. ആദ്യ പ്രണയം നമ്മുടെ മനസില്‍ എന്നും നില്‍ക്കുന്നതാണ്….