‘വഴക്ക്’ പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ; സിനിമയുടെ ലിങ്കാണ് പങ്കുവെച്ചത്

ടൊവിനോ തോമസ് നായകനായ ‘വഴക്ക്’ എന്ന സിനിമയുടെ പ്രിവ്യു കോപ്പിയുടെ വീഡിയോ ലിങ്ക് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ. വിമിയോയിൽ അപ്ലോഡ് ചെയ്ത സിനിമയുടെ ലിങ്കാണ് അദ്ദേഹം പങ്കുവെച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് നടൻ ടൊവിനോയുമായി പ്രശ്‌നങ്ങൾ നടക്കുന്നതിനിടയിലാണ് സംവിധായകന്റെ നീക്കം. ‘പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം’, വീഡിയോ ലിങ്ക് പങ്കുവെച്ചുകൊണ്ട് സനൽകുമാർ ശശിധരൻ കുറിച്ചു. സനലിന്റെ തന്നെ വിമിയോ അക്കൗണ്ടിൽ രണ്ട്…

Read More

അന്ന് മോഹൻലാലിന് പരിചയപ്പെടുത്തിയത് ഞാൻ, എന്നാൽ പുള്ളി ഒരു പടത്തിലും എന്നെ വിളിച്ചിട്ടില്ല; മണിയൻപിള്ള രാജു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മണിയൻപിള്ള രാജു. സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകുന്ന അഭിമുഖത്തിൽ മണിയൻപിള്ള തുറന്നുപറയുന്ന ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഇപ്പോഴിതാ സംവിധായകൻ ജീത്തു ജോസഫുമായുള്ള അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ് മണിയൻപിള്ള. ജീത്തു ജോസഫിനെ മോഹൻലാലിന് പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്നും എന്നാൽ ഒരു സിനിമയിൽ പോലും അദ്ദേഹം തനിക്ക് അവസരം നൽകിയില്ലെന്നും മണിയൻപിള്ള ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘വർഷങ്ങൾക്ക് മുമ്പാണ് ജീത്തു ജോസഫ് തന്നെ കാണാൻ വരുന്നത്. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ ലാലേട്ടനോട് ഒരു കഥ…

Read More

എല്ലാവരും എന്നെ മാഡം എന്നൊക്കെ വിളിക്കുന്നുണ്ട്. മാറുമ്പോൾ ശപിക്കുന്നുണ്ടാകും; സുപ്രിയ

ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പൃഥിരാജും സുപ്രിയ മേനോനും. പൃഥിയെ പോലെ മനോഹരമായി സംസാരിക്കാനും ആശയങ്ങൾ പങ്കുവെക്കാനും സുപ്രിയക്ക് കഴിയുന്നു. മാധ്യമ പ്രവർത്തകയായിരുന്ന സുപ്രിയ വിവാഹ ശേഷം കരിയർ വിടുകയാണുണ്ടായത്. പിന്നീടാണ് പൃഥിരാജിനൊപ്പം സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നത്. പൃഥിരാജ് പ്രൊഡക്ഷൻസിലൂടെ ഒരുപിടി ഹിറ്റ് സിനിമകൾ ഇരുവരും പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചു. ഗുരുവായൂർ അമ്പല നടയിൽ ആണ് ഇവരുടെ പുതിയ ചിത്രം. സിനിമാ നിർമാണ രംഗത്തുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുപ്രിയയിപ്പോൾ. ഫിലിം കംപാനിയൻ സൗത്തുമായുള്ള അഭിമുഖത്തിലാണ് സുപ്രിയ…

Read More

വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍: മറുപടിയുമായി ആര്യ അനില്‍

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ആര്യ അനില്‍. നടി ആര്യ അനില്‍ വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണവുമായി രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി രംഗത്ത് എത്തിയിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി ആര്യയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇപ്പോഴിതാ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആര്യ. കഴിഞ്ഞ നാല് വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ്…

Read More

‘ആലോചിച്ചെടുത്ത തീരുമാനം’; 11 വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് ജി.വി പ്രകാശ് കുമാറും സൈന്ധവിയും

തമിഴ് നടനും സംഗീത സംവിധായകനുമായ ജി.വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേർപിരിയുന്നു. ഒരുമിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും 11 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ‘നീണ്ട ആലോചനയ്ക്കുശേഷം 11 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാൻ ഞാനും ജി.വി പ്രകാശം ചേർന്ന് തീരുമാനമെടുത്തിരിക്കുന്നു. പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ട്, ഞങ്ങൾ രണ്ടു പേരുടേയും മനഃസമാധാനവും ഉന്നമനവും ലക്ഷ്യമാക്കിയെടുത്ത തീരുമാനമാണിത്. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും…

Read More

സ്വന്തം അമ്മ ചെയ്യുന്നതൊക്കെ എനിക്ക് തന്നത് ഭര്‍ത്താവിന്റെ അമ്മ; ആനി

മലയാളത്തില്‍ ബോല്‍ഡ് ആയ നായികമാരില്‍ ഒരാളായിരുന്നു ആനി. വളരെ കുറഞ്ഞ കാലം കൊണ്ട് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണ്. തന്റെ അമ്മയെ കുറിച്ച് ആനി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. മുന്‍പൊരു റിയാലിറ്റി ഷോ യില്‍ പങ്കെടുക്കുമ്പോഴാണ് ചെറിയ പ്രായത്തിലെ അമ്മയെ നഷ്ടമായതിനെ കുറിച്ചും ഭര്‍ത്താവിന്റെ അമ്മ കരുതലായതിനെ കുറിച്ചും ആനി പറഞ്ഞത്. അമ്മ എന്ന വാക്കാണ് താന്‍ ജീവിതത്തില്‍ ഒരുപാട് മിസ് ചെയ്‌തെന്നാണ് ആനി പറയുന്നത്. എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ്…

Read More

അത്രയും പേരെ വിളിച്ച് നടത്തിയ ഫംങ്ഷൻ, എന്നാൽ ഓർക്കാൻ ഒന്നുമില്ല; പൃഥിരാജ്

സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് പൃഥിരാജും സുപ്രിയ മേനോനും. പ്രൊഡക്ഷൻ ഹൗസിലെ കണക്കുകൾ ഉൾപ്പെടെയുള്ള ഭാരിച്ച പല ജോലികളും ചെയ്യുന്നത് സുപ്രിയയാണെന്ന് നേരത്തെ പൃഥിരാജ് പറഞ്ഞിട്ടുണ്ട്. 2011 ലാണ് പൃഥിരാജും സുപ്രിയയും വിവാഹിതരായത്. പാലക്കാട് വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പിന്നീട് സിനിമാ രംഗത്തെ സഹപ്രവർത്തകരെയും മറ്റും ക്ഷണിച്ച് കൊണ്ട് റിസപ്ഷനും വെച്ചു. നിരവധി താരങ്ങൾ പൃഥിക്ക് ആശംസകൾ അറിയിക്കാനെത്തി. ഇപ്പോഴിതാ വിവാഹ ചടങ്ങ് അധികമാരെയും വിളിക്കാതെ സ്വകാര്യമായി നടത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥിരാജ്. കല്യാണം…

Read More

സനല്‍കുമാറുമായി തനിക്ക് നല്ല ബന്ധമായിരുന്നു; പ്രതിഫലമായി ഒരു രൂപപോലും ലഭിച്ചിട്ടില്ല: ‘വഴക്ക്’ വിവാദത്തില്‍ മറുപടിയുമായി ടൊവിനോ

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘വഴക്ക്’. ഈ സിനിമ റിലീസ് ചെയ്യാതിരിക്കാൻ നടൻ ടൊവിനോ തോമസ് ശ്രമിക്കുന്നുവെന്നു സനല്‍കുമാര്‍ ശശിധരൻ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി നടനും സിനിമയുടെ നിർമാതാവുമായ ടൊവിനോ തോമസ്. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ടൊവിനോ വിവാദത്തില്‍ തന്റെ ഭാഗം വിശദീകരിച്ചത്. സനല്‍കുമാറുമായി തനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും പണ്ടത്തെ സനല്‍കുമാറിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും എന്നാല്‍ ഇപ്പോഴത്തെ സനല്‍കുമാറിനെ തനിക്ക് മനസിലാവുന്നില്ലെന്നും ടൊവിനോ തോമസ് പറഞ്ഞു….

Read More

ബോളിവുഡില്‍ ഏറ്റവും ജനപ്രീതിയുള്ള 10 നായകന്മാര്‍

തുടര്‍ച്ചയായി വിജയചിത്രങ്ങള്‍ നേടിയാലേ ഒരു നടന്‍റെ താരമൂല്യം ഉയരൂ. എന്നാല്‍ മാത്രമേ പുതിയ മികച്ച പ്രോജക്റ്റുകള്‍ തേടിവരൂ. താരമൂല്യത്തേക്കാള്‍ സിനിമകളുടെ ഉള്ളടക്കത്തിന് പ്രേക്ഷകര്‍ പ്രാധാന്യം കൊടുക്കുന്ന ഇക്കാലത്ത് ആ വ്യത്യാസം അഭിനേതാക്കളും തിരിച്ചറിയേണ്ടതുണ്ട്. എങ്കിലേ മാറിയ കാലത്തെ പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിക്കാനാവൂ.  ഹിന്ദി സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള 10 നായക നടന്മാരുടെ ഏറ്റവും പുതിയ പട്ടിക പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റ് ആണ് ഇത്. ഏപ്രില്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ച് തയ്യാറാക്കപ്പെട്ടത്. മാര്‍ച്ച്…

Read More

മമ്മൂട്ടി ഡയറ്റിലായിരുന്നു; ഗോതമ്പിന്റെ പുട്ട് വേണമെന്ന വാശി; പ്രൊഡക്ഷൻ കൺട്രോളർ പറയുന്നു

നടൻ മമ്മൂട്ടിയുടെ ദേഷ്യം ഒരു കാലത്ത് സിനിമാ ലോകത്ത് സംസാരമായിരുന്നു. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതത്തെക്കുറിച്ച് നിരവധി പേർ സംസാരിച്ചിട്ടുമുണ്ട്. വ്യത്യസ്തമായ സിനിമകളുമായി കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടിയിപ്പോൾ കടന്ന് പോകുന്നത്. നടനെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ കെ വിജയകുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിഷുപക്ഷി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. പെരിങ്ങൽകൂത്തിൽ ഷൂട്ട് നടന്ന് കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി അപ്പോൾ ഡയറ്റും കാര്യങ്ങളുമായി നിൽക്കുന്ന സമയമാണ്. ആലുവയിൽ നിന്ന് പത്ത് നാൽപത് കിലോമീറ്റർ…

Read More