‘അമ്മ’ സംഘടനയ്ക്കുള്ളിൽ മാറ്റങ്ങൾ; ഇടവേള ബാബു ഒഴിയുന്നു,മോഹൻലാലും മാറും

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് വൻ മാറ്റങ്ങൾക്ക് സാദ്ധ്യതയെന്ന് സൂചന. കഴിഞ്ഞ 25 വർഷത്തോളമായി അമ്മ സംഘടനയിൽ വിവിധ പദവികൾ നയിച്ച ഇടവേള ബാബു ഭാരവാഹിയാകാൻ ഇല്ലെന്ന നിലപാട് എടുത്തെന്നാണ് റിപ്പോർട്ട്. നിലവിൽ ജനറൽ സെക്രട്ടറിയാണ്. ഇടവേള ബാബു സ്ഥാനം ഒഴിയുന്നതോടെ മോഹൻലാലും സെക്രട്ടറി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ജൂൺ 30ന് ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കുക. നിലവിൽ സംഘടനയിൽ 506 പേർക്കാണ് വോട്ടവകാശമുള്ളത്. ജൂൺ മൂന്ന്…

Read More

ലാൽ സാറിനെ ബഹുമാനിക്കണം…; സൂപ്പർസ്റ്റാറുകൾ ബാറ്റ് ചെയ്യാനിറങ്ങിയാൽ സിക്സർ മാത്രം അടിക്കുമെന്നാണ് ആരാധകർ കരുതുന്നത്

മോഹൻലാൽ നടൻ മാത്രമല്ല, സ്‌പോർട്‌സ് പ്രേമിയുമാണ്. കോളജ് പഠനകാലത്ത് മികച്ച ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നു മോഹൻലാൽ. സിസിഎൽ കളിക്കാൻ മോഹൻലാൽ ഇറങ്ങിയതുമായി ബന്ധപ്പെട്ട് യുവതാരം ആസിഫ് അലി പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തു. സിസിഎൽ കളിച്ച സൂപ്പർസ്റ്റാർഡം ഉള്ള ഒരേയൊരു നടൻ മോഹൻലാൽ മാത്രമാണ്. അദ്ദേഹം ഒരോവർ ബൗൾ ചെയ്യുകയും ഒരു കളിയിൽ ബാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിൻറെ പേരിൽ അദ്ദേഹത്തിനെ പല കാര്യത്തിലും ട്രോളുന്നത് കണ്ടിട്ടുണ്ട്. വൈഡ് എറിഞ്ഞു, ക്യാച്ച് മിസ് ചെയ്തു, ഫീൽഡ് ചെയ്യാൻ…

Read More

വേണമെങ്കിൽ അല്ലു അർജുൻ ടൂത്ത് പേസ്റ്റിലും വിരിയും; എങ്ങനെയെന്നല്ലേ…

താരങ്ങളോടുള്ള ആരാധന പലവിധത്തിലും നമ്മൾ കണ്ടിട്ടുണ്ട്. അതിരുകവിയുന്ന ആരാധനകൾ അപകടങ്ങൾ വരുത്തിവയ്ക്കാറുമുണ്ട്. എന്നാൽ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ റിലീസിംഗിനൊരുങ്ങുന്ന പുഷ്പ: ദി റൂൾ എന്ന ചിത്രത്തിലെ ഗെറ്റപ്പ് വരച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഷിന്‍റു മൗര്യ എന്ന യുവാവ്. ചിത്രം വൈറലാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. ചിത്രം വരച്ചതു പെയിന്‍റ്/ ചാർക്കോൾ/ പെനിസിൽ/ഓയിൽ ക്രയോൺ തുടങ്ങിയവ കൊണ്ടല്ല. പാരന്പര്യ സങ്കേതങ്ങൾക്കു പകരം, ചുവന്ന ടൂത്ത് പേസ്റ്റ് കൊണ്ടാണ് അല്ലു അർജുന്‍റെ മനോഹരചിത്രം വരച്ചിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രം…

Read More

ക്യാമറകൊണ്ട് ഒളിഞ്ഞുനോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്: സന്തോഷ് ജോർജ്കുളങ്ങരയെകുറിച്ച് വിനായകൻ

മലയാളികൾക്ക് മുന്നിൽ ലോകത്തെ തുറന്നു കാണിക്കുകയും താൻ കണ്ട കാഴ്ചകള്‍ ജനങ്ങളുടെ കണ്ണുകളിലേക്കും ഹൃദയങ്ങളിലേക്കും എത്തിക്കുകയും ചെയ്ത വ്യക്തി സന്തോഷ് ജോർജ് കുളങ്ങര. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ഉള്‍പ്പടെ പ്രശംസിച്ചതോടെ സന്തോഷ് ജോർജ് കുളങ്ങരയ്ക്കെതിരെ ചിലർ വിമർശനം ഉയർത്തിരുന്നു. ഇപ്പോഴിതാ, സന്തോഷ് ജോർജ് കുളങ്ങരയെ അധിക്ഷേപിച്ച്‌ രംഗത്തു വന്നിരിക്കുകയാണ് നടൻ വിനായകൻ. സന്തോഷ് ജോർജ് കുളങ്ങരയെ നമ്പരുത് എന്നാണ് വിനായകൻ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് വിനായകന്റെ അധിക്ഷേപം. ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം, ഇദ്ദേഹത്തെ നമ്പരുത്. യുവതീ..യുവാക്കളോട്…….

Read More

‘മമ്മൂട്ടി എന്റെ അവസരം ഇല്ലാതാക്കിയെന്ന് കേട്ടു, ഇന്നസെന്റ് ചേട്ടനോട് സൂചിപ്പിച്ചപ്പോൾ മറുപടി ഇതായിരുന്നു’; നടി ഉഷ

ഒരു കാലത്തെ മലയാള സിനിമയിലെ നിറ സാന്നിദ്ധ്യമായിരുന്നു നടി ഉഷ. പിന്നെ അധികം വിവരങ്ങളൊന്നും നടിയെക്കുറിച്ച് അറിഞ്ഞില്ലെങ്കിലും അടുത്തിടെ താരം ഒരു സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 90കളിൽ മോഹൻലാലിനൊപ്പം തിളങ്ങിയ നടിയെ മനസിലായോ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. അതിന് ശേഷം വീണ്ടും ഉഷയെയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾ കാത്തിരുന്നു. ഇപ്പോഴിതാ നടി ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖമാണ് ചർച്ചയാകുന്നത്. തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം സിനിമയിൽ നിന്നും അവസരം ഇല്ലാത്താക്കിയ നടനെക്കുറിച്ചും ഉഷ…

Read More

ഇടയ്ക്കിടെ വിളിക്കുന്ന വ്യക്തിയാണ് സന്തോഷ് വർക്കി; പാവം തോന്നാറുണ്ട്: അനാർക്കലി

സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചയാകുന്ന വ്യക്തിയാണ് സന്തോഷ് വർക്കി. നിരന്തരം ട്രോളുകൾ വന്നിട്ടും ക്യാമറകൾക്ക് മുമ്പിൽ സംസാരിക്കുന്നത് നിർത്താൻ സന്തോഷ് വർക്കി തയ്യാറായിട്ടില്ല. ആറാട്ടണ്ണൻ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ സന്തോഷ് വർക്കി അറിയപ്പെടുന്നത്. നടിമാരെ ശല്യപ്പെടുത്തുന്നയാളാണ് സന്തോഷ് വർക്കിയെന്നും ആരോപണമുണ്ട്. ഇപ്പോഴിതാ സന്തോഷ് വർക്കിയെക്കുറിച്ച് സംസാരിക്കുകയാണ് ന‌ടി അനാർക്കലി മരിക്കാർ. തന്നെ ഇടയ്ക്കിടെ വിളിക്കുന്ന വ്യക്തിയാണ് സന്തോഷ് വർക്കിയെന്ന് അനാർക്കലി പറയുന്നു. ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. എനിക്ക് പുള്ളിയിൽ തെറ്റായാെന്നും ഫീൽ ചെയ്തി‌ട്ടില്ല. പുള്ളി…

Read More

‘ലാൽ സാർ പറഞ്ഞു, ആൻറണി കൂടെ പോരേ…’; ആൻറണി പെരുമ്പാവൂർ

മോഹൻലാലിൻറെ നിഴലാണ് ആൻറണി പെരുമ്പാവൂർ. മഹാനടൻറെ അടുത്ത് ഡ്രൈവറായി എത്തി, പിന്നീട് നിർമാതാവും നടനുമായി മാറി ആൻറണി. ഇന്ന മലയാള സിനിമവ്യവസായത്തിലെ പ്രമുഖ നിർമാതാവാണ് ആൻറണി. മോഹൻലാലിൻറെ അടുത്ത് താൻ ചെന്നുപെട്ട കഥ ആൻറണി പറഞ്ഞത് മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ആരാധകർ വീണ്ടും തരംഗമാക്കി. ആൻറണി പെരുമ്പാവൂരിൻറെ വാക്കുകൾ: ’20 വയസ് കഴിഞ്ഞപ്പോൾ മോഹൻലാൽ സാറിനടുത്ത് വണ്ടി ഓടിക്കാൻ പോയതാണ് ഞാൻ. ഒരു ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചുപോരുമ്പോൾ സാർ, എന്നെ എവിടെയെങ്കിലും വച്ച് കണ്ടാൽ ഓർക്കുമോ എന്നു…

Read More

‘ഖുറേഷി എബ്രഹാം’ വരുന്നു; പിറന്നാൾ ദിനത്തിൽ മോഹൻലാൽ ആരാധകർക്ക് ആവേശമായി പോസ്റ്റർ

സൂപ്പർസ്റ്റാർ മോഹൻലാലിന് ഇന്ന് 64-ാം പിറന്നാളാണ്. സിനിമാ ലോകം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ നേരുകയാണ്. അതിനിടെ ആരാധകർക്ക് ഒരു സമ്മാനം നൽകിയിരിക്കുകയാണ് മോഹൻലാൽ. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ ലുക്കാണ് താരം പുറത്ത് വിട്ടിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം ചിത്രം പങ്കുവച്ചത്. മോഹൻലാൽ സിനിമയിൽ അവതരിപ്പിക്കുന്ന ‘ഖുറേഷി എബ്രഹാം’ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നത്. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് എമ്പുരാന്റെ അപ്‌ഡേറ്റ് ഉണ്ടാക്കുമെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. തോക്ക്…

Read More

എന്റെ ആഗ്രഹത്തെ വഴിതിരിച്ചുവിടാന്‍ മനസ് ഒരുക്കമായിരുന്നില്ല: ലക്ഷ്മി ഗോപാലസ്വാമി

ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയായിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ സിനിമാ അരങ്ങേറ്റം. മലയാള സിനിമയിലെ വിജയമാണ് കന്നട സിനിമകളിലേക്കും ലക്ഷ്മിയ്ക്ക് അവസരം ഒരുക്കിയത്. കർണാടക സ്വദേശിയായ ലക്ഷ്മി ഭരതനാട്യത്തിൽ പ്രാഗത്ഭ്യം നേടിയ ഒരു ക്ലാസിക്കൽ നര്‍ത്തകി കൂടിയാണ്.  കന്നട, തമിഴ്, മലയാളം സിനിമകളിൽ അഭിനയിക്കുന്ന ലക്ഷ്മിയ്ക്ക് കർണാടക സർക്കാരിന്റെയും കേരള സർക്കാറിന്റെയും സംസ്ഥാനപുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവിവാഹിതയാണ് നടി. നടിയുടെ വിവാഹത്തെപ്പറ്റി ഒട്ടേറെ വ്യാജ വാർത്തകൾ ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. നടൻ…

Read More

‘ഓരോ ആർട്ടിസ്റ്റിനും പതിനാറ് മുണ്ടുകൾ, ചെലവായത് ലക്ഷങ്ങൾ; മെൽവി ജെ

മലയാള സിനിമാ ലോകത്ത് അടുത്ത കാലത്ത് വലിയ ചർച്ചയായ സിനിമകളിൽ ഒന്നാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, അർജുൻ അശോക്, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് പ്രധാന വേഷം ചെയ്തത്. തിയറ്ററിൽ മികച്ച വിജയം നേടിയ സിനിമ പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവമായി. പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയാണ് ഭ്രമയും. അഞ്ച് കഥാപാത്രങ്ങൾ മാത്രമാണ് സിനിമയിലുള്ളത്. മമ്മൂട്ടിയുടെ കൊടുമൻ പോറ്റി സിദ്ധാർത്ഥ് ഭരതൻ ചെയ്ത കഥാപാത്രം, അർജുൻ അശോക് ചെയ്ത തേവൻ, അമാൻഡ ലിസ്…

Read More