എന്‍റമ്മോ.!!! പ്രിയങ്കയുടെ നെ​ക്ലേ​സിന്‍റെ വില 357 കോ​ടി​..!

ബോളിവുഡിന്‍റെ താരസുന്ദരി പ്രിയങ്ക ചോപ്ര ധരിച്ച ഒരു നെക്ലേസിന്‍റെ വിലയാണ് ഇപ്പോൾ ചർച്ച. ബ​ള്‍​ഗ​റി​യു​ടെ 140-ാം വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​മി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് 2,800 മ​ണി​ക്കൂ​ർ കൊ​ണ്ട് 698 വ​ജ്ര​ങ്ങ​ളാ​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ നക്ലേസ് താരം അണിഞ്ഞത്. ഇതിന്‍റെ വില കേട്ട് ആരാധകർ ഞെട്ടി! 357 കോ​ടി. പ്രി​യ​ങ്ക ചോ​പ്ര എ​പ്പോ​ഴും ഫാ​ഷ​ന്‍ മേ​ഖ​ല​യി​ലും സെ​ന്‍​സേ​ഷ​നാ​ണ്. മോ​ഡ​ലിം​ഗി​ലൂ​ടെ തു​ട​ങ്ങി, മി​സ് ഇ​ന്ത്യ പ​ട്ടം നേ​ടി പി​ന്നീ​ട് ബോ​ളി​വു​ഡി​ലും ഹോ​ളി​വു​ഡി​ലും തി​ള​ങ്ങു​ന്ന താ​ര​മാ​ണ് പ്രി​യ​ങ്ക. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ പു​തി​യ…

Read More

മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസായിരുന്നു. പുതുപ്പള്ളിയിലെ വസതിയിൽ ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കലാകാരനാണ് കോട്ടയം സോമരാജ്. ടെലിവിഷന്‍, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തായി ദീര്‍ഘകാലങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. അഞ്ചര കല്യാണം, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദ ഭൈരവി, കണ്ണകി, ഫാന്റം, ബാംബൂ…

Read More

സാമന്തയുടെ കുറിപ്പ് വിരാട് കോലിക്കു വേണ്ടി..?

തെ​ന്നി​ന്ത്യ​യു​ടെ പ്രി​യ​താ​രമാണ് സാ​മ​ന്ത റൂ​ത്ത് പ്ര​ഭു. ഇ​പ്പോ​ഴി​താ താ​രം ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ ഒ​രു നി​ഗൂ​ഢ​മാ​യ കു​റി​പ്പ് പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ്. അ​ഭി​ലാ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ജ​യ​ത്തെ​ക്കു​റി​ച്ചു​മാ​ണു താ​രത്തിന്‍റെ കുറിപ്പ്.   ‘നി​ങ്ങ​ളു​ടെ ഹൃ​ദ​യം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്തും, നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്തും, ഞാ​ൻ നി​ങ്ങ​ൾ​ക്കാ​യി നിലകൊള്ളുന്നു. നി​ങ്ങ​ൾ വി​ജ​യ​ത്തി​ന് അ​ർ​ഹ​രാ​ണ്. നി​ങ്ങ​ൾ വി​ജ​യി​ക്കു​ന്ന​ത് എ​നി​ക്കു കാ​ണ​ണം’  എ​ന്നാ​ണ് താ​രം കു​റി​ച്ച​ത്. കുറിപ്പിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ചി​ല ആ​രാ​ധ​ക​ർ ഈ ​കു​റി​പ്പ് വി​രാ​ട് കോ​ലി​ക്ക് വേ​ണ്ടി​യു​ള്ള​താ​ണെ​ന്നു പറ‍യുന്നു. നേ​ര​ത്തെ വി​രാ​ട് കോ​​ലി​യെ പി​ന്തു​ണ​ച്ച് സാ​മ​ന്ത സം​സാ​രി​ച്ചി​രു​ന്നു. കോ​​ലി…

Read More

കാൻ ചലച്ചിത്രോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി

കാൻ ചലചിത്രോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി. പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായാണ് കനി റെഡ് കാർപ്പറ്റിൽ പ്രത്യക്ഷപ്പെട്ടത്. പൊരുതുന്ന പലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നു പ്രഖ്യാപിക്കാൻ ഉപയോഗിക്കുന്ന അതിശക്തമായ ചിഹ്നമാണ് തണ്ണിമത്തൻ. ഗാസയിൽ ഇസ്രായേൽ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ ഒരു ആഗോള വേദിയിൽ മലയാളിയായ കനി കുസൃതി പലസ്തീന് ഐക്യദാർഢ്യവുമായി എത്തുന്നുവെന്നതു ശ്രദ്ധേയമാണ്. താൻ പ്രധാന കഥാപാത്രമായെത്തുന്ന ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായാണ് കനി കാനിലെത്തുന്നത്. 30 വർഷത്തിനുശേഷം…

Read More

‘പൂർണ്ണമായും സിംഗിളാണ്; റെഡി ടു മിംഗിള്‍ അല്ല’: ശ്രുതി ഹാസന്‍

നടിയും ഗായികയുമായ ശ്രുതി ഹാസൻ കാമുകനായിരുന്ന സന്തനു ഹസാരികയുമായുള്ള വേര്‍പിരിയല്‍ സ്ഥിരീകരിച്ചു. ഇരുവരും വേർപിരിഞ്ഞുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ചുകൊണ്ട്, ഇൻസ്റ്റാഗ്രാമിലെ ആസ്ക് മി എനിതിംഗ് സെഷനിൽ താൻ “പൂർണ്ണമായും സിംഗിളാണ്” എന്നാണ് ശ്രുതി വ്യക്തമാക്കിയത്.  “സിംഗിളാണോ എന്‍ഗേജ്ഡ് ആണോ” എന്നാണ് ഒരു ആരാധകന്‍  ചോദിച്ചത്. മറുപടിയായി ശ്രുതി ഹാസൻ പറഞ്ഞു: “ഇതിന് ഉത്തരം നല്‍കുക രസമുള്ള കാര്യമല്ല. ഞാൻ പൂർണ്ണമായും ഇപ്പോള്‍ സിംഗിളാണ്, എന്നാല്‍ മിംഗിള്‍ ആകാന്‍ തയ്യാറാല്ല, ജോലി ചെയ്യുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍” എന്നാണ്…

Read More

പേരിന്‍റെ പേരിൽ പുലിവാലു പിടിച്ച് മഹിമ നമ്പ്യാർ

യു​വ​ന​ടി​മാ​രി​ൽ ശ്ര​ദ്ധേ​യ​യാ​ണ് മ​ഹി​മ നമ്പ്യാർ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും താ​രം സ​ജീ​വ​മാ​ണ്. അ​ടു​ത്തി​ടെ താ​ര​ത്തി​ന്‍റെ പേ​രി​ലു​ണ്ടാ​യ പേ​രു വി​വാ​ദം വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. പേ​രി​നു വാ​ലാ​യി  ജാ​തി​പ്പേ​രു വ​ച്ചെ​ന്നാ​ണ് വി​മ​ർ​ശ​നം. എ​ന്നാ​ൽ, അ​ഭി​മു​ഖ​ത്തി​ലെ ദൃ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും എ​ഡി​റ്റ് ചെ​യ്ത ഭാ​ഗ​മാ​ണ് പ്രേ​ക്ഷ​ക​ർ‌ ക​ണ്ടെ​തെ​ന്നും മ​ഹി​മ പ​റ​യു​ന്നു.  “എ​ന്‍റെ പേ​രി​ല്‍ വി​വാ​ദ​മു​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ വീ​ഡി​യോ എ​ഡി​റ്റ് ചെ​യ്ത​താ​ണ്! എ​ന്നെ വി​മ​ര്‍​ശി​ച്ച് എ​ത്തി​യ​വ​രൊ​ക്കെ ആ ​വീ​ഡി​യോ മു​ഴു​വ​നാ​യി ക​ണ്ടോ​യെ​ന്ന് അ​റി​യി​ല്ല. എ​ന്നോ​ട് ചോ​ദി​ച്ച​ത് പേ​ര് മാ​റ്റാ​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്നാ​ണ്. ഞാ​ന്‍ അ​തി​ന് പ​റ​ഞ്ഞ​ത്…

Read More

സുരേഷ് ഗോപി രാഷ്‌ട്രീയത്തിലിറങ്ങാൻ കാരണം ഒരു വാശി: തുറന്ന് പറഞ്ഞു നടൻ വിജയരാഘവൻ

സിനിമയില്‍ സുരേഷ് ഗോപിയാണ് തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളെന്ന് നടൻ വിജയരാഘവൻ. ഒരു നല്ല മനുഷ്യനാണ് സുരേഷ് ഗോപി എന്നും ആരെയും കാണിക്കാൻ ചെയ്യുന്നതല്ല സഹായങ്ങള്‍ ഒന്നും വിജയരാഘവൻ തുറന്നു പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘സുരേഷ് ഗോപി എന്റെ അടുത്ത സുഹൃത്താണ്. അടുത്തിടെ അദ്ദേഹം ഒരു ഇന്റർവ്യൂവില്‍ പറഞ്ഞിരുന്നു സുരേഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഞാനാണെന്ന്. പണ്ടുമുതലേ സുരേഷ് എന്റെ അടുത്ത സുഹൃത്താണ്. അയാള്‍ ഒരു നല്ല മനുഷ്യനാണ്. കൊച്ചുപിള്ളേരുടെ സ്വഭാവമാണ്. എന്തുമാത്രം സഹായമാണ് ചെയ്യുന്നത്….

Read More

ര​മ്യാ കൃ​ഷ്ണ​നെ എ​ല്ലാ​വ​രും ഒ​ഴി​വാ​ക്കി…; ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് രാ​ഘ​വേ​ന്ദ്ര റാ​വു

മ​ല​യാ​ളി​ക​ൾ​ക്കും പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ര​മ്യാ കൃ​ഷ്ൺ. നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ അ​വ​ർ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. തെ​ന്നി​ന്ത്യ​യി​ലെ മു​ന്‍​നി​ര​നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്ന ര​മ്യാ കൃ​ഷ്ണ​ന് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ണ്ട്. താ​രം ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് പ​ട​യ​പ്പ​യി​ലെ നീ​ലാം​ബ​രി എ​ന്ന വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ്. ക​രി​യ​റി​ല്‍ നാ​യി​ക​യാ​യി തി​ള​ങ്ങു​ന്ന കാ​ല​ത്ത് ത​ന്നെ​യാ​ണ് ര​മ്യ ര​ജി​നി​കാ​ന്തി​നെ​തി​രേ ശ​ക്ത​മാ​യ വി​ല്ല​ൻ ക​ഥാ​പാ​ത്രം ചെ​യ്ത​ത്. അ​ടു​ത്തി​ടെ വ​ന്ന സി​നി​മ​ക​ളി​ല്‍ ര​മ്യ​യ്ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി​ക്കൊ​ടു​ത്ത ചി​ത്രം ബാ​ഹു​ബ​ലി​യാ​ണ്. അ​തേ​സ​മയം ര​മ്യ​യു​ടെ ക​രി​യ​ര്‍ അ​ത്ര സു​ഖ​മ​മാ​യ പാ​ത​യി​ലൂ​ടെ​യാ​യി​രു​ന്നി​ല്ല. ക​രി​യ​റി​ല്‍…

Read More

‘എന്‍റെയും പാർവതിയുടെയും വി​വാ​ഹം ക​ഴി​ഞ്ഞതു കൊണ്ട് രണ്ടാം ഭാഗം മാറ്റിവച്ചു’; ഉഷ പറയുന്നു

ശ്രദ്ധേയമായ വേഷം ചെയ്ത് മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് ഉഷ. കിരീടത്തിലെയും ചെങ്കോലിലെയും വേഷം അവരെ ജനപ്രിയയാക്കി. അടുത്തിടെ കിരീടത്തിലെ ചിത്രീകരണകാലം നടി ഓർത്തെടുത്തു. താരത്തിന്‍റെ വാക്കുൾ: ‘കി​രീ​ടം ചെ​യ്യു​ന്ന സ​മ​യ​ത്തു സി​നി​മ​യെ​ക്കു​റി​ച്ചു വ​ലി​യ ധാ​ര​ണ​ക​ള്‍ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. കാ​ര​ണം സി​നി​മ​യി​ലേ​ക്ക് വ​ന്ന സ​മ​യ​മാ​ണ്. സി​ബി സാ​ര്‍ പ​റ​യു​ന്നു ഞാ​ന്‍ ചെ​യ്യു​ന്നു. ചെ​ങ്കോ​ല്‍ മൂ​ന്നുനാ​ല് വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടാ​ണു വ​രു​ന്ന​ത്. ഞാ​ന്‍ പാ​ടി​യ ഒ​രു ഓ​ഡി​യോ കാ​സ​റ്റ് റി​ലീ​സ് ചെ​യ്യു​ന്ന​ത് ആ ​സ​മ​യ​ത്താ​ണ്. കാ​സ​റ്റ് റി​ലീ​സ് ചെ​യ്യു​ന്ന​ത് ലാ​ലേ​ട്ട​ന്‍ ആ​ണ്….

Read More

‘കൺമണി അൻപോട്’ ഗാനം ഉപയോഗിച്ചത് തന്റെ അനുവാദം കൂടാതെ ; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്ക് നോട്ടീസ് അയച്ച് ഇളയരാജ

മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമാതാക്കൾക്കെതിരെ പകര്‍പ്പവകാശ ലംഘന പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ. ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച ‘ഗുണ’ എന്ന ചിത്രത്തിലെ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം തന്റെ അനുമതി തേടാതെ ഉൾപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ചത്. ടൈറ്റിൽ കാര്‍ഡില്‍ പരാമര്‍ശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസില്‍ പറയുന്നു. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍…

Read More