സൂര്യയുടെ ഗജിനി വീണ്ടും തിയറ്ററിൽ

സൂര്യ, അസിൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗജനി പുത്തൻ ഡിജിറ്റൽ റീമാസ്റ്റേഡ് വെർഷനുമായി ജൂൺ ഏഴിന് തിയേറ്ററിൽ റിലീസ് ചെയ്യുന്നു. മനഃശാസ്ത്രത്തെ ഉൾകൊണ്ട് 2005-ൽ റിലീസ് ചെയത് സൂപ്പർ വിജയ തരംഗം സൃഷ്ടിച്ച തമിഴ് ചിത്രത്തിൽ റിയാസ് ഖാൻ, പ്രദീപ് റാവത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ ശരവണാ ക്രിയേഷൻസിന്‍റെ ബാനറിൽ സേലം ചന്ദ്രശേഖരൻ നിർമിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം രാജശേഖർ നിർവഹിച്ചിരിക്കുന്നു. സംഗീതം-ഹാരിസ് ജയരാജ്, എഡിറ്റർ-ആന്‍റണി. പുത്തൻ സാങ്കേതിക…

Read More

അഭ്രപാളികളിൽ വ്യത്യസ്തം, “ശ്രീ ​മു​ത്ത​പ്പ​ൻ’

മ​ണി​ക്കു​ട്ട​ൻ, ജോ​യ് മാ​ത്യു, മ​ധു​പാ​ൽ, ബാ​ബു അ​ന്നൂ​ർ, അ​നീ​ഷ് പി​ള്ള, ഷെ​ഫ് ന​ള​ൻ, മു​ൻ​ഷി ര​ഞ്ജി​ത്, മീ​രാ നാ​യ​ർ, അ​ല എ​സ്. ന​യ​ന എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്ര​തി​ഥി ഹൗ​സ് ക്രി​യേ​ഷ​ൻ​സിന്‍റെ ബാ​ന​റി​ൽ അ​നീ​ഷ് പി​ള്ള നി​ർമി​ച്ച്, ച​ന്ദ്ര​ൻ ന​രി​ക്കോ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന “ശ്രീ ​മു​ത്ത​പ്പ​ൻ” ജൂ​ൺ ഏ​ഴി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. കേ​ര​ള​ക്ക​ര​യു​ടെ പ്ര​ത്യേ​കി​ച്ചും മ​ല​ബാ​റി​ലെ ജ​ന​ങ്ങ​ളു​ടെ ജാ​തി​മ​ത​ഭേ​ദ​ങ്ങ​ൾ​ക്ക​തീ​ത​മാ​യ ആ​രാ​ധ​നാ​ദേ​വ​നാ​യ ശ്രീ ​മു​ത്ത​പ്പ​ന്‍റെ പു​രാ​വൃ​ത്ത​ത്തി​ലെ പ്ര​ധാ​ന​ഭാ​ഗ​ങ്ങ​ളും പു​തി​യ കാ​ല​ത്തെ സം​ഭ​വ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി ശ്രീ ​മു​ത്ത​പ്പന്‍റെ കൃ​പാ​ക​ടാ​ക്ഷം ഏ​റ്റു​വാ​ങ്ങി അ​ഭ്ര​പാ​ളി​ക​ളി​ൽ…

Read More

‘അല്ലു അർജുനെ വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യാറില്ല’; ജിസ് ജോയി

ഡബ്ബിംഗിലൂടെയാണ് താൻ സിനിമയിലെത്തിയതെന്ന് സംവിധായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ജിസ് ജോയി. വലിയ സംവിധായകർക്കൊപ്പം വർക്ക് ചെയ്തപ്പോഴൊക്കെ സംവിധാനത്തിൽ താത്പര്യമുണ്ടായി. പക്ഷേ, ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല. ആഡ് ഫിലിം മേക്കിംഗ് കമ്പനിയുണ്ടായിരുന്നു. പരസ്യങ്ങൾ സംവിധാനം ചെയ്തിരുന്നു. അങ്ങനെ കിട്ടിയ ആത്മവിശ്വാസത്തിൽ ആസിഫിനോടു കഥ പറഞ്ഞു. ബൈസിക്കിൾ തീവ്സ് എൻറെ ആദ്യ സിനിമയായി. 2007 മുതൽ അല്ലുവിനു ഡബ്ബ് ചെയ്യുന്നുണ്ട്. പരസ്പരമറിയാം. കേരളത്തിൽ വന്നപ്പോൾ സംസാരിച്ചിട്ടുണ്ട്. അതിനപ്പുറം അദ്ദേഹത്തെ പോയിക്കാണുകയോ വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യാറില്ല. വലിയ താരമല്ലേ. ഫ്രണ്ട്ഷിപ്പ്…

Read More

ഐ​റ്റം ഡാ​ന്‍​സി​ന് വ​മ്പ​ന്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന നടി ആരാണ്….?

പ​ണ്ടു​മു​ത​ലേ ബോ​ളി​വു​ഡി​ല്‍ ഐ​റ്റം ഡാ​ന്‍​സ് അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി​രു​ന്നു. പി​ന്നീ​ട്  ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം സി​നി​മ​ക​ളും അ​തേ​റ്റെ​ടു​ത്തു. പ്ര​മു​ഖ ന​ടി​മാ​ർ ത​ന്നെ​യാ​ണ് ഇ​ത്ത​രം ഡാ​ന്‍​സു​ക​ള്‍ ചെ​യ്തി​രു​ന്ന​ത്.  ഇ​ത്ത​രം ഗാ​ന​ങ്ങ​ളും നൃ​ത്ത​ങ്ങ​ളും സി​നി​മ​യു​ടെ വി​ജ​യ​ങ്ങ​ള്‍​ക്കു സ​ഹാ​യ​മാ​കാ​റു​ണ്ട്. ബോ​ളി​വു​ഡി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് ഹെ​ല​ന്‍ ഇ​ത്ത​ര​ത്തി​ല്‍ ഐ​റ്റം ഡാ​ന്‍​സു​ക​ള്‍ ക​ളി​ക്കാ​റു​ള്ള താ​ര​മാ​യി​രു​ന്നു. 950ക​ളി​ല​ട​ക്കം സി​നി​മ​ക​ളു​ടെ വ​ലി​യ വി​ജ​യ​ത്തി​ന് ഹെ​ല​ന്‍റെ നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നു. ഇ​ന്ന് പ​ല മു​ന്‍​നി​ര ന​ടി​മാ​രും ഇ​ത്ത​രം ഗ്ലാ​മ​ര്‍ ഡാ​ന്‍​സു​ക​ള്‍​ക്ക് കോ​ടി​ക​ളാ​ണ് പ്ര​തി​ഫ​ലം വാ​ങ്ങാ​റു​ള്ള​ത്. തെ​ലു​ങ്കി​ല്‍ ന​ടി സാ​മ​ന്ത പു​ഷ്പ​യി​ലെ ഗാ​ന​ങ്ങ​ള്‍​ക്കാ​യി നൃ​ത്തം…

Read More

‘ഒമർ ലുലു അത്തരക്കാരനല്ല അദ്ദേഹം നല്ലൊരു മനുഷ്യനാണ് പരാതി നൽകിയത് ഞാനല്ല’; നടി ഏയ്ഞ്ചലിൻ മരിയ

ഒമർ ലുലുവിനെതിരെ പീഡന പരാതി നൽകിയ യുവനടി താനല്ലെന്ന് വ്യക്തമാക്കി നടി ഏയ്ഞ്ചലിൻ മരിയ. സിനിമാരംഗത്തു നിന്നുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഈ കേസിനെ കുറിച്ച് സംസാരിക്കുതന്നെന്നും ദയവുചെയ്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുതെന്നും ഏയ്ഞ്ചലിൻ മരിയ പറയുന്നു. ഒമർ ലുല നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിനെതിരേയുള്ളത് കള്ളക്കേസാണെന്നും ഏയ്ഞ്ചലിൻ വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാലാണ് നടി ഇക്കാര്യം പറയുന്നത്. ‘എല്ലാവർക്കും നമസ്‌കാരം. ഞാൻ ഈ വീഡിയോ ചെയ്യുന്നത് വളരെ ഗൗരവമുള്ള വിഷയം…

Read More

യേശുവിനെ താന്‍ നേരിട്ട് കണ്ടിട്ടുണ്ട്: മതം മാറാനുള്ള കാരണത്തെ കുറിച്ച്‌ നടി ജയസുധ

ഇഷ്ടം എന്ന ദിലീപ്-നവ്യ നായര്‍ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ജയസുധ. മുന്‍ എംപി കൂടിയായ ജയസുധ 2001ല്‍  ക്രിസ്തുമതം സ്വീകരിച്ചത് ഏറെ വാര്‍ത്തയായിരുന്നു.  താന്‍ യേശുവിനെ നേരിട്ട് കണ്ടിട്ടുണ്ടെന്നും അതിന് ശേഷമാണ് മതപരിവര്‍ത്തനം നടത്തിയതെന്നും നടി വെളിപ്പെടുത്തിയത് ഏറെ ചർച്ചയാകുകയാണ്. ഭര്‍ത്താവ് നിഥിന്‍ കപൂറിനൊപ്പം 1985ല്‍ ഹണിമൂണിന് തായ്‌ലാന്‍ഡില്‍ പോയപ്പോഴായിരുന്നു യേശുവിനെ കണ്ടത് എന്നാണ് ജയസുധ പറയുന്നത്. താരത്തിന്റെ വാക്കുകൾ ‘ആ യാത്രയില്‍ ഞങ്ങള്‍ ബീച്ചിലേക്ക് പോയി. വാട്ടര്‍ ആക്റ്റിവിറ്റീസിലെല്ലാം നിഥിന്‍ കയറി. വെള്ളം പേടിയായതിനാല്‍…

Read More

സിബിയുടെ മൂന്നു പ്രശ്‌നങ്ങളുമായി ലിറ്റിൽ ഹാർട്ട്‌സ്; ട്രയിലർ പുറത്തിറങ്ങി

നിനക്കെന്നാടാ ഒരു വശപ്പെശക്? എനിക്കു മൂന്നു പ്രശ്‌നമുണ്ട്. മൂന്നു പ്രശ്‌നമോ? ആദ്യത്തേത് വല്യ കുഴപ്പമില്ല …… സെറ്റായിക്കോളുമെന്നു പറഞ്ഞു. ബാബുരാജും, ഷെയ്ൻനിഗവും തമ്മിലുള്ള സംഭാഷണമാണ് മേൽ വിവരിച്ചത്. ഈ വാക്കുകൾ കേൾക്കുമ്പോൾത്തന്നെ അതിൽ ഒരു കൗതുകം ഒളിഞ്ഞിരിപ്പുണ്ടന്നു മനസ്സിലാക്കാം. രണ്ടു പേരുടേയും ഇടപെടലുകളും അത്തരത്തിലുള്ളതാണ്. ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ സംവിധാനം ചെയ്യുന്ന ലിറ്റിൽ ഹാർട്ട്‌സ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലറിലെ രംഗമാണിത്. ട്രയിലിലുടനീളം ഇത്തരം കൗതുകങ്ങളായ രംഗങ്ങൾ ചേർത്തുവച്ചുകൊണ്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്….

Read More

വ്യത്യസ്തനായിട്ട് അന്നേ തോന്നിയിരുന്നു, അന്ന് ഷെയ്ന്റെ ഉമ്മ വിളിച്ച് നന്ദി പറഞ്ഞു; സാന്ദ്ര തോമസ്

നടി എന്നതിനേക്കാളും പ്രൊഡ്യൂസർ ആയി ഇരിക്കാനാണ് ഇഷ്ടമെന്ന് സാന്ദ്ര തോമസ് പറഞ്ഞിട്ടുണ്ട്. സാന്ദ്രയുടെ ഏറ്റവും പുതിയ ചിത്രം ലിറ്റിൽ ഹാർട്ട്സ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഷെയ്ൻ നിഗവും മഹിമ നമ്പ്യാരുമാണ്. നേരത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയ സമയത്തും ഷെയ്നിനെ പിന്തുണച്ച് സംസാരിച്ച വ്യക്തിയാണ് സാന്ദ്ര തോമസ്. ഇപ്പോഴും സാമൂഹിക വിഷയങ്ങളിൽ ഷെയ്ൻ എടുക്കുന്ന നിലപാടുകളിലും നേരത്തെ പിന്തുണച്ചതിന്റെയും കാരണം വ്യക്തമാക്കുകയാണ് സാന്ദ്ര. ഇത്ര ചെറിയ പ്രായത്തിലേ എങ്ങനെയാണ് ഇത്തരം വിഷയങ്ങളിൽ ഇത്ര…

Read More

‘ആവേശം ഇഷ്ടമായി, നല്ലൊരു സ്ത്രീ കഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു, സ്ത്രീയായത് കൊണ്ടായിരിക്കാം അങ്ങനെ ചിന്തിച്ചത്’; കനി

വൻഹിറ്റായി മാറിയ ഫഹദ് ഫാസിൽ ചിത്രമാണ് ‘ആവേശം’. ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശത്തിന്റെ ആഗോള കളക്ഷൻ 150കോടിയാണ്. 66 കോടിയാണ് കേരളത്തിൽ നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തത്. ഫഹദ് ഫാസിലിന്റെ കരിയരിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായും ആവേശം മാറിയിരുന്നു. ഇപ്പോഴിതാ ആവേശം എന്ന ചിത്രത്തിക്കെുറിച്ച് നടി കനി കുസൃതി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ‘ആവേശം എന്ന ചിത്രം എനിക്ക്…

Read More

രവീണ ടണ്ഠന് എതിരെ ലഭിച്ച പരാതി വ്യാജം; നടി മദ്യപിച്ചിരുന്നില്ലെന്ന് പോലീസ്

ബോളിവുഡ് നടി രവീണ ടണ്ഠന് എതിരെ ലഭിച്ച പരാതി വ്യാജമെന്ന് മുംബൈ പോലീസ്. അമിതവേഗതയിൽ മദ്യപിച്ച് വാഹനമോടിച്ചെന്നും നാട്ടുകാരെ അപമാനിച്ചെന്നുമായിരുന്നു ലഭിച്ച പരാതി. സിസിടിവി ഉൾപ്പടെ പരിശോധിച്ചതിന് ശേഷമാണ് പരാതി വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കിയത്. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് സോഷ്യൽ മീഡിയയിലൂടെ രവീണയും പ്രതികരിച്ചിരുന്നു. പരാതിക്കാരൻ വ്യാജ പരാതിയാണ് നൽകിയതെന്നും പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവെന്നും പോലീസ് അറിയിച്ചു. മുംബൈ ബാന്ദ്രയിലായിരുന്നു സംഭവം. നടിയുടെ വാഹനം ആരെയും ഇടിച്ചിട്ടില്ല. നടിയുടെ ഡ്രൈവർ വാഹനം റിവേർസ് എടുമ്പോൾ…

Read More