പണത്തിന് നിങ്ങളെ അഭിനേതാവാക്കാനാകില്ല; കഴിവും ആത്മാര്‍ത്ഥതയും വേണം: റായ് ലക്ഷ്മി

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് റായ് ലക്ഷ്മി. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴിതാ റായ് ലക്ഷ്മി ഡിഎന്‍എ എന്ന സിനിമയുമായി തിരികെ വരികയാണ്. ഒരു അഭിമുഖത്തില്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് റായ് ലക്ഷ്മി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. കാസ്റ്റിംഗ് കൗച്ചിന്റെ ഒരു സീസണ്‍ തന്നെയുണ്ടായിരുന്നു. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും അനുഭവങ്ങളുമുണ്ടായിരുന്നു പറയാന്‍. എല്ലാവര്‍ക്കും ഒരേ അനുഭവമല്ല ഉള്ളത്. പക്ഷെ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്റെ ആദ്യത്തെ സിനിമയുടെ സംവിധായകന്‍…

Read More

‘റിയാലിറ്റി തോന്നാൻ രണ്ടെണ്ണം അടിച്ചിട്ട് മദ്യപാനിയുടെ വേഷം ചെയ്യാൻ പറ്റില്ല’; ബാബുരാജ്

വില്ലൻ കഥാപാത്രങ്ങളിലൂടെ കോമഡി വേഷത്തിലെത്തുകയും മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്ത താരമാണ് ബാബുരാജ്. സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയാണ് ബാബുരാജിൻറെ തലവര മാറ്റിയത്. സിനിമയിലെ ആദ്യകാലങ്ങൾ തുറന്നുപറഞ്ഞ താരത്തിൻറെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു. ‘പത്തു പതിനഞ്ച് വർഷത്തോളം ഇടിയും തല്ലും കൊണ്ട്, ഡയലോഗ് ഇല്ലാതെയുമൊക്കെ അഭിനയിച്ചിട്ട്. അതൊക്കെ ഒരുകാലം. എന്നെത്തന്നെ ചലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ച് നടക്കുന്ന ആളാണ് ഞാൻ. എന്നിലേക്ക് വരുന്ന ഓരോ കഥാപാത്രവും മിസ് ചെയ്യാറില്ല. ഒരു ഈഗോയും ഇല്ലാതെ കൊടുക്കൽ…

Read More

ഒ​രു​പാ​ട് ആ​ൺ​കു​ട്ടി​ക​ളുമായി ഡേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്…; എന്നാൽ, മതിയാസിൽ ഞാനൊരു ആണിനെ കണ്ടു: തപ്സി പന്നു

ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര നാ​യി​കമാ​രി​ൽ ഒ​രാ​ളാ​യ ത​പ്സി പ​ന്നു അ​ടു​ത്തി​ടെ​യാ​ണ് വി​വാ​ഹി​ത​യാ​യ​ത്. പൊ​തു​വെ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ വി​വാ​ഹം മീ​ഡി​യ​ക​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കാ​റു​ണ്ടെ​ങ്കി​ലും ത​പ്സി ഇ​തി​ന് അ​വ​സ​രം കൊ​ടു​ത്തി​ല്ല. ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ര​ഹ​സ്യ​മാ​യാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. മു​ൻ ബാ​ഡ്മി​ന്‍റ​ൺ താ​രം മ​തി​യാ​സ് ബോ​യി​നെ​യാ​ണ് ത​പ്സി വി​വാ​ഹം ചെ​യ്ത​ത്. ഇ​രു​വ​രും ഏ​റെ​നാ​ളാ​യി ഡേറ്റിംഗിലായിരുന്നു. ഇ​പ്പോ​ഴി​താ ഒ​ര​ഭി​മു​ഖ​ത്തി​ൽ പ്ര​ണ​യ​കാ​ല​ത്തെ ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് ത​പ്സി: “എ​ന്‍റെ ഈ ​പ്ര​ണ​യം ലൗ ​അ​റ്റ് ഫ​സ്റ്റ് സൈ​റ്റ് ആ​യി​രു​ന്നി​ല്ല. ഒ​രു​പാ​ട് ത​വ​ണ താ​ൻ ഇ​ത് ശ​രി​യാ​കു​മോ എ​ന്ന്…

Read More

പണ്ട് ഐശ്വര്യ റായിയെ “ആന്‍റി’ വിളിച്ചു; ഇപ്പോൾ സോനം കപുറിനെ നാട്ടുകാർ ആന്‍റി എന്നു വിളിച്ചു പഞ്ഞിക്കിട്ടു

ലോ​കം അ​ദ്ഭു​ത​ത്തോ​ടെ നോക്കുന്ന താ​രസു​ന്ദ​രി​യാ​ണ് ഐ​ശ്വ​ര്യ റാ​യ്. അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ ഐ​ശ്വ​ര്യ​യെ​ത്തു​മ്പോ​ൾ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കാ​റു​ള്ള​ത്. സൗ​ന്ദ​ര്യം കൊ​ണ്ട് ഇ​ത്ര​മാ​ത്രം സ്വാ​ധീ​ന​മു​ണ്ടാ​ക്കി​യ മ​റ്റൊ​രു ന​ടി ഇ​ന്ത്യ​യി​ൽ ഇ​ല്ല. 50ാം വ​യ​സി​ലും ഐ​ശ്വ​ര്യ​യു​ടെ താ​ര​മൂ​ല്യ​ത്തി​ന് ഇ​ടി​വി​ല്ല. വ​ല്ല​പ്പോ​ഴു​മാ​ണ് സി​നി​മ​ക​ൾ ചെ​യ്യു​ന്ന​തെ​ങ്കി​ലും ത​ന്‍റേ​താ​യ സ്ഥാ​നം ഐ​ശ്വ​ര്യ​യ്ക്ക് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ലു​ണ്ട്.  ഇ​പ്പോ​ഴി​താ ന​ടി സോ​നം ക​പു​ർ ഒ​രി​ക്ക​ൽ ഐ​ശ്വ​ര്യ​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​മാ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്. ഒരിക്കൽ ഐ​ശ്വ​ര്യ റാ​യിക്കു കിട്ടിയിരുന്ന പ​ര​സ്യ​ങ്ങ​ളു​ടെ ബ്രാ​ൻ​ഡു​ക​ൾ സോ​നം ക​പൂ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഐ​ശ്വ​ര്യ ബ്രാ​ൻ​ഡു​ക​ളു​മാ​യു​ള്ള ക​രാ​റി​ൽ​നി​ന്ന് പി​ന്മാ​റി​യ…

Read More

‘കുടുംബജീവിതത്തിൽ നന്നായി അഭിനയിക്കുന്ന ദമ്പതിമാരെ അറിയാം’; ആര്യ

ബഡായി ബംഗ്ലാവ് എന്ന ചാനൽ ഷോയാണ് ആര്യയെ താരമാക്കിയത്. ഇന്നു മലയാളികളുടെ ഇഷ്ടം പടിച്ചുപറ്റിയ നടിയായും അവതാരകയായും ആര്യ മാറിയിരിക്കുന്നു. ബഡായി ബംഗ്ലാവിലെ ആര്യയുടെ പ്രകടനം അവിടെയെത്തിയിരുന്ന ഒന്നാംതിര താരങ്ങളെപ്പോലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. തൻറെ സ്വകാര്യജീവിതത്തിലെ പലകാര്യങ്ങളും താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോൾ വിവാഹത്തെക്കുറിച്ചും ജീവിതത്തിൽ അഭിനയിക്കുന്നവരെക്കുറിച്ചും ആര്യ പറഞ്ഞത് ശ്രദ്ധേയമായി. ജീവിതത്തിൽ അഭിനയിക്കുന്നവർ ധാരാളമുണ്ട് എന്നാണ് ആര്യ പറഞ്ഞത്. വിവാഹം എന്ന സങ്കൽപ്പത്തോടും വിവാഹിതയാവുന്നതിനോടും തനിക്ക് എതിരഭിപ്രായമില്ലെന്ന് ആര്യ പറഞ്ഞു. വിവാഹ ജീവിതത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന വണ്ടർഫുൾ ആയിട്ടുള്ള…

Read More

പെയിൻറിംഗ് ആയിരുന്നു തൊഴിൽ, ഒരുപാടു കഷ്ടതകൾ സഹിച്ചിട്ടുണ്ട്; അസീസ് നെടുമങ്ങാട്

പുതിയ തലമുറയിലെ ഹാസ്യതാരങ്ങളിൽ അസീസ് നെടുമങ്ങാട് ശ്രദ്ധേയനാണ്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അസീസിന് കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രം കരിയറിൽ വഴിത്തിരിവായിരുന്നു. തൻറെ പഴയകാലത്തെക്കുറിച്ച് അസീസ് പറഞ്ഞത് ആരിലും അവിശ്വസനീയത ഉണർത്തും. അസീസിൻറെ വാക്കുകൾ: ‘2016 ലായിരുന്നു വിവാഹം. എനിക്കന്ന് 26 വയസ്. ഗൾഫിൽ പോയി വന്ന സമയമായിരുന്നു. വീട്ടിൽ തിരക്കിട്ട പെണ്ണന്വേഷണം. എൻറെ കൂട്ടുകാരൻ സന്ദീപിൻറെ അനിയത്തിയുടെ വിവാഹത്തിനു പോയപ്പോഴാണ് മുബീനയെ കണ്ടത്. അങ്ങനെ വീട്ടുകാർ വഴി ആലോചിച്ചു. ഗൾഫിലാണെന്നാണു പറഞ്ഞത്. പക്ഷേ, കല്യാണം കഴിഞ്ഞ്…

Read More

മഞ്ഞുമ്മല്‍ ബോയ്സ് ഓസ്കർ അവാർഡ് കൊടുത്തില്ലെങ്കില്‍ ഓസ്കറിലുള്ള വിശ്വാസം നഷ്ടപ്പെടും: അല്‍ഫോണ്‍സ് പുത്രൻ

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് വൻ വിജയമാണ് സ്വാന്തമാക്കിയത്. ഈ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ. മഞ്ഞുമ്മല്‍ ബോയ്സ് ഓസ്കർ അവാർഡ് അർഹിക്കുന്ന ചിത്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിന് അവാർഡ് കൊടുത്തില്ലെങ്കില്‍ ഓസ്കറിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അല്‍ഫോണ്‍സ് കുറിച്ചു. ‘മഞ്ഞുമ്മല്‍ ബോയ്സ് തീർച്ചയായും ഓസ്കർ അർഹിക്കുന്നു. എന്തൊരു ഗംഭീര സർവൈവല്‍ ത്രില്ലറാണ്! പൂർണമായും ഏറ്റവും മികച്ച രീതിയില്‍ നിർമിക്കപ്പെട്ട സിനിമ. മഞ്ഞുമ്മല്‍ ബോയ്സിന് ഓസ്കർ ലഭിച്ചില്ലെങ്കില്‍, ഓസ്കർ പുരസ്കാരത്തിലുള്ള വിശ്വാസം…

Read More

നടി നൂർ മാളബികയെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹം അഴുകിയ നിലയിൽ; ദുരൂഹത ആരോപിച്ച് സിനിമാ സംഘടന

നടിയും മോഡലുമായ നൂർ മാളബിക ദാസിനെ മുംബൈ ലോഖണ്ഡവാലയിലെ ഫ്‌ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. എന്നാൽ ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ഫ്‌ലാറ്റിൽ നിന്നും ദുർഗന്ധമുണ്ടായതിൽ സംശയം തോന്നിയ തൊട്ടടുത്ത ഫ്‌ലാറ്റിലെ താമസക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. നൂറിന്റെ മരണത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ…

Read More

‘വല്ല ആനപ്പിണ്ടവും വീണാല്‍ ചേട്ടന്‍ ഏതാ പിണ്ടമേതാണെന്ന് തിരിച്ചറിയാന്‍ പറ്റാതാകും’: ബോഡി ഷെയിമിംഗ് ചെയ്യുന്നതിനെ പറ്റി പക്രു

സ്വന്തം ശരീരത്തെ കളിയാക്കി കൊണ്ടാണ് താന്‍ കലാകാരനായതെന്ന് നടൻ ഗിന്നസ് പക്രു. കോമഡി വേദികളില്‍ പറയുന്ന തമാശ നിറഞ്ഞ കാര്യം കട്ട് ആക്കി റീലായിട്ട് വരുമ്പോഴാണ് അത് വേറൊരു രീതിയില്‍ മനസിലാക്കപ്പെടുന്നതെന്നാണ് ഒരു അഭിമുഖത്തിലൂടെ ഗിന്നസ് പക്രു പറയുന്നത്. ‘ചേട്ടന്‍ പേടി മാറ്റാന്‍ ആനയുടെ അടിയില്‍ കൂടെ പോണ്ട. വല്ല ആനപ്പിണ്ടവും വീണാല്‍ ചേട്ടന്‍ ഏതാ പിണ്ടമേതാണെന്ന് തിരിച്ചറിയാന്‍ പറ്റാതാകും’ എന്ന കമന്റ് ആണ് പ്രശ്‌നമായത്. സത്യത്തില്‍ ആ കമന്റ് ഞാനാണ് ബിനുവിനെ കൊണ്ട് പറയിപ്പിച്ചത്. പലരും ബിനുവിനെ ഉന്നം…

Read More

മന്ത്രിക്കൊപ്പം ഇരിക്കാനുള്ള യോഗ്യതയില്ലെന്ന് സംഘാടകർ, പരിപാടിയിൽ നിന്ന് ഒഴിവാക്കി; അമൃത

സ്വന്തം നാട്ടിൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് സീരിയൽ താരവും ഇൻഫ്‌ലുവൻസറുമായ അമൃത നായർ. താൻ പഠിച്ചിരുന്ന സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻഅതിഥിയായി ക്ഷണിക്കുകയും പിന്നീട് പരിപാടിയുടെ തലേദിവസം മന്ത്രിക്കൊപ്പം വേദിയിലിരിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞ് ഒഴിവാക്കുകയും ചെയ്തുവെന്ന് അമൃത പറയുന്നു. ”ബഹുമതി, പരിഗണന അതുമല്ലെങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാൽ വില നൽകുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്. അവൻ അല്ലെങ്കിൽ അവൾ അവരുടെ കർമ്മ പാതയിൽ വിജയിക്കുമ്പോൾ എന്നാണ് എന്റെ വിശ്വാസം….

Read More