അന്ന് മമ്മൂക്ക എന്നെ ചീത്ത പറഞ്ഞു, ആകെ സങ്കടമായി; കൃഷ്ണശങ്കർ പറയുന്നു

മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ താരമാണ് കൃഷ്ണശങ്കർ. നേരം എന്ന സിനിമയിലൂടെ 2013ൽ സിനിമാ ലോകത്തെത്തിയ താരം പത്ത് വർഷങ്ങൾക്കിടെ ചെറുതും വലുതുമായ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. സഹനടനായി മാത്രമല്ല നായകനായും തിളങ്ങാനാകുമെന്ന് തെളിയിച്ച കൃഷ്ണശങ്കർ ഇപ്പോഴിതാ പട്ടാപ്പകൽ എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷനുമായി തിരക്കിലാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. മലയാള സിനിമയിലെ അതികായന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവമാണ്…

Read More

മഞ്ജു വാര്യർ സമ്മാനിച്ചത് മാധവിക്കുട്ടിയുടെ പുസ്തകം: അനശ്വര രാജൻ

തെന്നിന്ത്യൻ യുവതാരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാതയാണ് അനശ്വരയുടെ ആദ്യചിത്രം. ചിത്രത്തിൻറെ ലൊക്കേഷനിൽ നടന്ന ഒരു സംഭവം എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുമെന്നു പറയുകയാണ് അനശ്വര രാജൻ. ‘ഉദാഹരണം സുജാതയുടെ ഷൂട്ടിങ്ങിനിടയിൽ ധാരാളം ഓർമകളുണ്ട്. കുട്ടികളോടൊപ്പമുള്ള അഭിനയം നല്ല ഓർമയാണ്. അവരൊക്കെ നല്ല കമ്പനിയായി. ഉച്ചയ്ക്ക് ബ്രേക്കാവുമ്പോൾ മറ്റെല്ലാവരും ഉറങ്ങും. ഞങ്ങൾ കുട്ടികൾ പാട്ടുവച്ച് ഡാൻസ് കളിക്കും. ഷൂട്ടിങ് പകുതിയായപ്പോൾ മഞ്ജു ചേച്ചി ഒരു പുസ്തകം സമ്മാനമായി തന്നു. മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം എന്ന പുസ്തകമായിരുന്നു. പുസ്തകം വായിക്കാൻ…

Read More

സ്തനാർബുദം സ്ഥിരീകരിച്ചെന്ന് നടി ഹിന ഖാൻ

ഹി​ന്ദി സീ​രി​യ​ലു​ക​ളി​ലൂ​ടെ ആരാധകരുടെ ഹൃദയം കവർന്ന ന​ടി ഹി​ന ഖാ​ന് സ്ത​നാ​ര്‍​ബു​ദം സ്ഥി​രീ​ക​രി​ച്ചു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ ന​ടി ത​ന്നെ​യാ​ണ് ഇക്കാര്യം അറിയിച്ചത്. മൂ​ന്നാം സ്റ്റേ​ജി​ലാ​ണ് രോഗമെന്നും ചികിത്സയിലാണെന്നും താരം പറഞ്ഞു.  “എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രെ​യും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യം അ​റി​യി​ക്കു​ക​യാ​ണ്. എ​നി​ക്ക് തേ​ര്‍​ഡ് സ്റ്റേ​ജ് സ്ത​നാ​ര്‍​ബു​ദം സ്ഥി​രീ​ക​രി​ച്ചു. വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഈ ​സ​മ​യ​ത്തും ഞാ​ന്‍ മി​ക​ച്ച രീ​തി​യി​ല്‍ ഇ​രി​ക്കു​ന്ന​താ​യി നി​ങ്ങ​ളെ അ​റി​യി​ക്കു​ക​യാ​ണ്. ക​രു​ത്തോ​ടെ, നി​ശ്ച​യ​ദാ​ര്‍​ഢ്വ​ത്തോ​ടെ രോ​ഗ​ത്തെ മ​റി​ക​ട​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഞാ​ന്‍. ഈ ​സ​മ​യ​ത്ത് അ​നു​ഗ്ര​ഹ​വും…

Read More

മിസ് ഇന്ത്യ മത്സരത്തിൽ ഐ​ശ്വ​ര്യ റാ​യ്ക്ക് 30 ല​ക്ഷ​ത്തി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു… എനിക്കുണ്ടായിരുന്നത് 3,000 രൂപയുടെ സാധാരണ വസ്ത്രങ്ങൾ‌: ശ്വേത മേനോൻ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് ശ്വേ​ത മേ​നോ​ൻ. മലയാളസിനിമയിലേക്ക് എത്തും മുന്പ് മും​ബൈ ഫാ​ഷ​ൻ ലോ​ക​ത്തും സി​നി​മാ ലോ​ക​ത്തും സാ​ന്നി​ധ്യ​മ​റി​യി​ച്ച ഒ​രു കാ​ല​ഘ​ട്ടം ശ്വേ​ത​യ്ക്കു​ണ്ടാ​യി​രു​ന്നു. 1994 ലെ ​മി​സ് ഇ​ന്ത്യ തേ​ർ​ഡ് റ​ണ്ണ​ർ അ​പ്പാ​ണ് ശ്വേ​ത. ഐ​ശ്വ​ര്യ റാ​യും സു​സ്മി​ത സെ​ന്നി​നൊ​പ്പ​മാ​ണ് ശ്വേ​ത അ​ന്ന് മ​ത്സ​രി​ച്ച​ത്.  അ​ക്കാ​ല​ത്തെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ശ്വേ​ത മേ​നോ​നി​പ്പോ​ൾ.  “ചാ​രി​ത​മാ​യാ​ണ് ഞാ​ൻ മി​സ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ച്ഛ​ൻ റി​ട്ട​യ​ർ ചെ​യ്ത് കേ​ര​ള​ത്തി​ൽ വ​ന്നു. എ​നി​ക്ക് മ​ല​യാ​ളം തീ​രെ വ​ഴ​ങ്ങു​ന്നി​ല്ല. എ​ങ്ങ​നെ​യെ​ങ്കി​ലും ഇ​വി​ടെ നി​ന്ന്…

Read More

ഗണേഷിന് സുരേഷ് ഗോപിയുടെ അ​ഭി​ന​ന്ദനം; എന്തിന്..?

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും സിനിമ വലിയ തറവാട്ടിൽ നിരവധി അംഗങ്ങൾ ഉണ്ട്. അതിൽ സുരേഷ് ഗോപിയും ഗണേഷ് കുമാറും ഉണ്ട്. സുരേഷ് ഗോപി കേന്ദ്രമന്ത്രി, ഗണേഷ്കുമാർ സംസ്ഥാനമന്ത്രി. ഇപ്പോൾ സുരേഷ് ഗോപി ഗണേഷിനെ അഭിനന്ദിച്ച സംഭവമാണ് വൈറൽ. “സി​നി​മ ഇ​റ​ങ്ങി പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ക്കു​ക​യും ന​ല്ല റി​വ്യൂ​ക​ൾ പു​റ​ത്തു​വ​രി​ക​യും ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ഗ​ഗ​ന​ചാ​രി​യു​ടെ പ്ര​സ് മീ​റ്റ് ന​ട​ന്ന​ത്. അ​ത്ത​ര​ത്തി​ൽ ഒ​ന്ന് ആ​ദ്യ​മാ​യി​രി​ക്കും. പ​ണ്ട് പ​ല സി​നി​മ​ക​ളു​ടെ​യും പ്ര​സ് മീ​റ്റി​ലെ ത​ള്ളു​ക​ൾ ക​ണ്ട് ഈ ​സി​നി​മ​യി​ലേ​ക്ക് എ​ന്നെ വി​ളി​ച്ചി​ല്ല​ല്ലോ എ​ന്ന് ഒ​രു…

Read More

എനിക്ക് ‘പൂരത്തെറി’ കിട്ടി… ഇതിനെയൊക്കെ എന്തിനാണ് പ്രണവിൻറെ നായികയാക്കിയത് എന്നായിരുന്നു ചോദ്യം: ദർശന

യുവതലമുറയിലെ പ്രധാനപ്പെട്ട താരമാണ് ദർശന. ഹൃദയം, ജയ ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങളിലെ ദർശനയുടെ പ്രകടനം അതിഗംഭീരമായിരുന്നു. ഇപ്പോൾ ഹൃദയത്തിലെ ചില കാര്യങ്ങൾ തുറന്നു പറയുകയാണ് ദർശന. ‘ഹൃദയം സിനിമയുടെ സമയത്ത് എനിക്ക് കിട്ടുന്ന കമൻറുകളൊക്കെ കോമഡിയായിരുന്നു. എങ്ങനെയുള്ള നടിയായിരിക്കണം ലീഡ് റോളിൽ വരേണ്ടതെന്ന ചിന്ത പൊതുവെ ഉണ്ടല്ലോ. എന്നെ പോലെയുള്ള ഒരാളെ നായികയായി കണ്ടതോടെ ആളുകളൊക്കെ ശരിക്കും അസ്വസ്ഥരായി. പക്ഷേ എനിക്ക് ഒരുപാട് സന്തോഷം തോന്നി. എന്നെ പോലെയുള്ള ആളുകൾക്കും സ്‌നേഹിക്കപ്പെടുമെന്നും സ്ലോമോഷനിൽ നടന്ന്…

Read More

വിവാഹം കഴിച്ചാൽ പോലും സ്ത്രീകളുടെ മനസിൽ ആ ആഗ്രഹമുണ്ട്: നടി അതിഥി രവി

സ്റ്റാർവാല്യു ഉളളതുകൊണ്ട് മാത്രം സിനിമകൾ വിജയിക്കണമെന്നില്ലെന്ന് യുവനടി അതിഥി രവി. സിനിമകളുടെ വിജയം കണ്ടന്റിനെ ആശ്രയിച്ചാണെന്നും താരം പറഞ്ഞു. നടൻ അനു മോഹനൊപ്പം ഒരു അഭിമുഖത്തിലാണ് അതിഥി രവി കൂടുതൽ വിവരങ്ങൾ പങ്കുവച്ചത്. ഇരുവരും അഭിനയിച്ച പുതിയ ചിത്രം ‘ബിഗ് ബെനി’ന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. അതിഥി രവിയുടെ വാക്കുകളിലേക്ക് വിവാഹം കഴിച്ചാൽ പോലും സാമ്പത്തികപരമായി സ്വതന്ത്രരായിരിക്കണമെന്നത് ഇപ്പോഴുളള എല്ലാ പെൺകുട്ടികളുടെയും ആഗ്രഹമാണ്. ബിഗ് ബെൻ എന്ന ചിത്രത്തിലെ അത്തരത്തിൽ ഒരു സന്ദേശം കൊടുക്കാൻ ലഭിച്ചത് വലിയ കാര്യമാണ്. അത്തരം മാ​റ്റങ്ങൾ…

Read More

‘കുറേക്കൂടി റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ആക്ടറസുമായിരുന്നു, എനിക്ക് ഇഷ്ടപ്പെട്ട നായിക’; ശങ്കർ പറയുന്നു

എൺപതുകളിലെ യുവതികളുടെ പ്രണയനായകന്മാരിൽ ഏറ്റവും മുന്നിൽ നിന്നിരുന്ന നടന്മാരിൽ ഒരാളായിരുന്നു നടൻ ശങ്കർ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ കടന്ന് വന്ന് എൺപത് കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ ഒരു പൂക്കാലം തീർത്ത പ്രണയ നായകൻ. ഒരു പക്ഷെ സത്യൻ-ഷീല, പ്രേം നസീർ-ശാരദ പോലെ ശങ്കർ-മേനക ജോഡികളും ഓർമ്മിക്കപ്പെടുന്ന ചരിത്രമാണ്. ഇപ്പോഴിതാ ശങ്കറിന്റെ ഏറ്റവും പുതിയ സിനിമ എഴുത്തോല റിലീസിന് തയ്യാറെടുക്കുകയാണ്. മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കുശേഷം ശങ്കർ നിർമ്മിച്ച ചിത്രം എഴുത്തോലക്ക് ഇതിനോടകം നിരവധി അംഗീകാരങ്ങൾ ലഭിച്ച് കഴിഞ്ഞു. ലണ്ടൻ…

Read More

പിആർ വെച്ച് പല മീഡിയകളിലും സ്വന്തം പേരിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ എന്ന് ചേർക്കുന്നവരുണ്ട്: ആരോപണമുന്നയിച്ച് നടി മമത

ഏത് ഇൻഡസ്ട്രി ആയാലും സൂപ്പർതാര പദവി ചിലർ സ്വയം പ്രഖ്യാപിക്കുന്നതാണെന്നും അല്ലാതെ പ്രേക്ഷകർ നൽകുന്നതല്ലെന്നും ആരോപണമുന്നയിച്ച് നടി മമത മോഹൻദാസ്. ഇതിനെ ശരിവെക്കുന്ന തരത്തിൽ അവർക്ക് ഉണ്ടായ ചില അനുഭവങ്ങളും നടി ചൂണ്ടിക്കാട്ടി. സ്വന്തം പി.ആര്‍ വര്‍ക്കേഴ്‌സിനെ വെച്ച് പത്തുപന്ത്രണ്ട് മീഡിയകളില്‍ പേരിനൊപ്പം ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ചേര്‍ക്കുന്ന സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാറുകള്‍ നമുക്ക് ചുറ്റുമുണ്ട് എന്നും, അത് പ്രേക്ഷകർ നല്കുന്നതല്ലെന്നും അവർ പറഞ്ഞു. മലയാളത്തിൽ ഒരു വലിയ നായിക തിരിച്ചുവരവ് നടത്തിയപ്പോൾ ആ സിനിമയിൽ താൻ…

Read More

‘പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം, സമൂഹമാധ്യമങ്ങളിൽ വരുന്നതെല്ലാം വിശ്വസിക്കരുത്’; വിജയ്

വിദ്യാഭ്യാസമുള്ളവർ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് നടൻ വിജയ്. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള നിലപാടും വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ വിജയ് വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. നിങ്ങൾ ഏത് മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവൊ അതിനായി കഠിനാധ്വാനം ചെയ്യണമെന്ന് നടൻ പറഞ്ഞു. നല്ല ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ എന്നിവർ മാത്രമല്ല നല്ല നേതാക്കളെയാണ് ഇപ്പോൾ തമിഴ്നാടിന് ആവശ്യമെന്നും വിജയ് പറഞ്ഞു. നന്നായി പഠിക്കുന്നവരും വിദ്യാസമ്പന്നരായ ചെറുപ്പക്കാരും രാഷ്ട്രീയത്തിലേക്ക് വരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തെറ്റും ശരിയും…

Read More