അവഹേളിക്കപ്പെട്ടവരും അപമാനിക്കപ്പെട്ടവരും സലീം കുമാറിന്റെ അനുഭവം വായിക്കണം; വൈറലായി നടന്‍ സലീം കുമാറിനെക്കുറിച്ചുള്ള കുറിപ്പ്

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ സലീം കുമാറിനെക്കുറിച്ചുള്ള കുറിപ്പ്. അവഹേളിക്കപ്പെട്ടവരും അപമാനിക്കപ്പെട്ടവരും സലീം കുമാറിന്റെ അനുഭവം വായിക്കണം. സിദ്ധാര്‍ത്ഥ് സിദ്ധു എന്നയാള്‍ എഴുതിയ കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. സലീം കുമാര്‍ എഴുതിയ തന്റെ ജീവിതകഥയില്‍ നിന്നുള്ള ഭാഗമാണ് കുറിപ്പ്.  കുറിപ്പ് ( അവഹേളിക്കപ്പെട്ട, അപമാനിക്കപ്പെട്ട, പരിഹസിക്കപ്പെട്ടവര്‍ ഓരോത്തവണ വീണ്ടും വീണ്ടും വായിക്കണം ഈ അനുഭവം ) ‘സിനിമയാണെന്റെ ചോറ്..അത് ഉണ്ണാതെ ഞാന്‍ പോകില്ല’..ഈ ഡയലോഗ് ഞാന്‍ പച്ചക്കുതിര എന്ന സിനിമയില്‍,ദിലീപിനോട് പറയുന്നതാണ്.എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഒരിക്കല്‍ എന്നെ…

Read More

ഒരു ദിവസം പ്രണയമില്ലെന്ന് മനസിലാക്കി; 20 വർഷമായി സീതയോട് സംസാരിച്ചിട്ടില്ലെന്ന് പാർത്ഥിപൻ

സിനിമാ ലോകത്തെ ഒരു കാലത്തെ പ്രിയ താരദമ്പതികളായിരുന്നു പാർത്ഥിപനും സീതയും. 1990 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം സീത അഭിനയ രംഗത്ത് നിന്ന് മാറി. എന്നാൽ വർഷങ്ങൾക്കിപ്പുറം 2001 ൽ സീതയും പാർത്ഥിപനും വേർപിരിഞ്ഞു. സീതയുടെ അമിത പ്രതീക്ഷകളാണ് വിവാഹ ബന്ധം തകർന്നതിന് കാരണമെന്ന് പാർത്ഥിപൻ പറഞ്ഞു, സീതയാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്നും പാർത്ഥിപൻ വാദിച്ചു. എന്നാൽ ഈ വാദത്തെ സീത എതിർത്തു. എന്റേത് മാത്രമായ ഭർത്താവിനെ ആഗ്രഹിക്കുന്നത് തെറ്റാണോ, ഒരു സാധാരണ ഭാര്യ…

Read More

കേരളത്തിൽ സിനിമ ഷൂട്ടിങ്ങിന് ആനകളെ കിട്ടാനില്ല

കേരളത്തിൽ സിനിമാ ഷൂട്ടിങ്ങിന് ആനകളെ കിട്ടാനില്ല. പെർഫോമിങ് ലൈസൻസുള്ള ആനകൾ കുറവായതാണ് കാരണം. ടിക്കറ്റ് വെച്ചുള്ള വിനോദപരിപാടികൾക്ക് പെർഫോമിങ് ലൈസൻസുള്ള ആനകളെ പാടുള്ളൂ. കേരളത്തിൽ 423 നാട്ടാനകൾ ഉള്ളതിൽ 25 എണ്ണത്തിനെ ഈ ലൈസൻസുള്ളൂ. നീരുകാലവും വർഷം അഞ്ചുമാസത്തോളം തുടരുന്ന ഉത്സവപരിപാടികളും കഴിഞ്ഞ് സിനിമാഷൂട്ടിങ്ങിനുകൂടി ഇവയെ കൊണ്ടുപോകാൻ പറ്റില്ല. ആനകൾക്ക് വിശ്രമകാലം ആവശ്യമായതിനാൽ ഉടമകൾക്കും ഇപ്പോൾ ഷൂട്ടിങ്ങിന് വിടാൻ വലിയ താത്‌പര്യം ഇല്ല. രണ്ടുവർഷത്തിനിടെ മലയാളസിനിമയിൽ ആനകൾ കാര്യമായി വരുന്നില്ല. കൂടുതൽ ആനകളെ ഷൂട്ടിങ്ങിന് വേണമെങ്കിൽ തായ്‌ലന്റ്,…

Read More

‘ഭാഗ്യം തുണയ്ക്കാത്ത നടനാണ്, അന്ന് ജയറാം അത് ആഗ്രഹിച്ചിരുന്നു’; കമൽ പറയുന്നു

ഒരു ഘട്ടത്തിൽ കരിയറിൽ വീഴ്ച സംഭവിച്ച ജയറാം് അടുത്തിടെയാണ് ശക്തമായ തിരിച്ച് വരവ് മലയാളത്തിൽ നടത്താൻ സാധിച്ചത്. എബ്രഹാം ഒസ്ലർ എന്ന സിനിമ മികച്ച വിജയം നേടി. ഇപ്പോഴിതാ ജയറാമിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. ഭാഗ്യം തുണയ്ക്കാത്ത നടനാണ് ജയറാമെന്ന് കമൽ പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. ജയറാം എന്ന നടൻ അണ്ടർ എസ്റ്റിമേറ്റ് ചെയ്തിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അത് വളരെ വേദനയോടെ ഞാനിപ്പോൾ പറയുകയാണ്. ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ജയറാം അവതരിപ്പിച്ചിട്ടുണ്ട്. എവിടെയോ ഭാഗ്യമില്ലാതെ…

Read More

ത്രില്ലറുമായി ധ്യാൻ ശ്രീനിവാസനും ഷാജോണും: ‘പാർട്ണേഴ്സ്’ ഇന്ന് മുതൽ തിയറ്ററിലേക്ക്

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാർട്‌നേഴ്‌സ്’. ചിത്രം ജൂലൈ 5ന് തിയറ്ററുകളിൽ എത്തും. കൊല്ലപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിൻ്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ൽ കാസർഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാർ പറയുന്നു. പിക്കൈക്കാരൻ’ എന്ന…

Read More

‘മഹാഭാരത കഥയെ ‘കൽക്കി’ വളച്ചൊടിച്ചു’; പുരാണ തിരക്കഥകളെ പരിശോധിക്കാൻ പ്രത്യേക സമിതിവേണമെന്ന് മുകേഷ് ഖന്ന

പ്രഭാസ് നായകനായി അമിതാഭ് ബച്ചൻ, കമൽ ഹസൻ, ദീപിക പദുക്കോൺ, തുടങ്ങി വമ്പൻ താരനിര അണിനിരന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘കൽക്കി 2898 എ.ഡി’. നാഗ് അശ്വിൻ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രം ജൂൺ 27നാണ് റിലീസ് ചെയ്തത്. ലോകമാകെ എട്ട് ദിവസം കൊണ്ട് 700 കോടിയിലധികം രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറയുകയാണ് പ്രശസ്ത ചലച്ചിത്രതാരം മുകേഷ് ഖന്ന. കൽക്കി ചിത്രത്തിന്റെ മേക്കിംഗിനെ വാനോളം പ്രശംസിക്കുമ്പോഴും തിരക്കഥയിൽ താൻ…

Read More

സാമന്തയുടേത് പൊതുജനാരോ​ഗ്യത്തെ അപകടത്തിലാക്കുന്ന അറിവ്; വിമർശനവുമായി ഡോക്ടർ

വൈറൽ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ വാദത്തിനെതിരേ രൂക്ഷവിമർശനവുമായി ഡോ. സിറിയക് എബി ഫിലിപ്സ്. ലിവർ ഡോക്ടർ എന്നപേരിൽ പ്രശസ്തനായ ഇദ്ദേഹം ട്വിറ്ററിലൂടെയാണ് സാമന്ത പങ്കുവെച്ച അശാസ്ത്രീയമായ ചികിത്സാരീതിയേ വിമർശിച്ച് കുറിച്ചത്. സാധാരണ വൈറൽ അണുബാധയ്ക്ക് മരുന്നെടുക്കുംമുമ്പ് മറ്റൊരുരീതി പരീക്ഷിക്കൂ എന്നും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യൂ എന്നുമാണ് സാമന്ത ചിത്രംസഹിതം കുറിച്ചത്. എന്നാൽ നിർഭാ​ഗ്യകരമെന്നു പറയട്ടെ ആരോ​ഗ്യ-ശാസ്ത്ര വിഷയങ്ങളിൽ നിരക്ഷരയാണ് സാമന്ത എന്നുപറഞ്ഞാണ്…

Read More

ഞാൻ പേടിക്കേണ്ട ആവശ്യമില്ല; പ്രശസ്ത സംവിധായകന്റെ വാക്കുകേട്ട് ഓപ്പറേഷന് പണം നൽകി; അയാൾ നന്ദി കാണിച്ചില്ല: നടൻ ബാല

നടൻ എന്നതിലുപരി നിരവധി പേരെ സഹായിക്കുന്നയാളാണ് നടൻ ബാല. ഇതിൽ ചിലതൊക്കെ അദ്ദേഹം തുറന്നുപറയാറുമുണ്ട്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകന്റെ വാക്കുകേട്ട് നടിയെ സഹായിച്ചതിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ബാല ഇപ്പോൾ. ‘ഞാൻ പേടിക്കേണ്ട ആവശ്യമില്ല. ഇതേ മലയാളം സിനിമയിലെ ഒരു പ്രശസ്ത സംവിധായകൻ, ഒരു വലിയ സംവിധായകൻ, ഒരേ സിനിമയിൽ സൂപ്പർസ്റ്റാറുകളെ വച്ച് സൂപ്പർ ഹിറ്റ് പടം ചെയ്ത ഡയറക്ടർ എന്നെ വിളിച്ചു. ഒരു പെൺകുട്ടിയെക്കുറിച്ച് പറയാനാണ് വിളിച്ചത്. അവൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നിങ്ങൾ എല്ലാവരെയും സഹായിക്കുന്നുണ്ടല്ലോ….

Read More

‘അന്ന് വസ്ത്രം മാറുമ്പോൾ അവർ തിരിഞ്ഞ് നോക്കില്ല എന്ന് ഉറപ്പായിരുന്നു’; ഖുശ്ബു

ചുരുങ്ങിയ കാലം കൊണ്ട് തമിഴകത്തെ താരറാണിയായി മാറിയ ഖുശ്ബു നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. മുംബൈക്കാരിയായ ഖുശ്ബു ബാലതാരമായാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. കുറച്ച് ഹിന്ദി സിനിമകളിൽ അഭിനയിച്ചെങ്കിലും ഇവ ശ്രദ്ധിക്കപ്പെട്ടില്ല. പണം മാത്രം ലക്ഷ്യമിട്ട പിതാവ് കാരണമാണ് തനിക്ക് ഹിന്ദിയിൽ നല്ല അവസരങ്ങൾ ലഭിക്കാതിരുന്നതെന്ന് ഖുശ്ബു നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ മുംബൈയിൽ നിന്നും ചെന്നൈയിലേക്ക് മാറിയതോടെ ഖുശ്ബുവിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. തമിഴകത്തെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു….

Read More

ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യഹർജി എതിർത്ത് നടി

ബലാത്സം​ഗ കേസിൽ സംവിധായകൻ ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യഹർജി എതിർത്ത് നടി. എംഡിഎംഎ കലർത്തിയ പാനീയം നൽകി മയക്കി ബലാൽക്കാരം ചെയ്തെന്നാണ് പരാതിക്കാരിയായ നടിയുടെ ആരോപണം. സംവിധായകൻ നൽകിയ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് നടി നൽകിയ ഉപഹർജിയിലാണ് ഈ ആരോപണം. നടിയെയും കക്ഷി ചേർത്ത ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി ജൂലായ്‌ 22-ന് പരിഗണിക്കാൻ മാറ്റി. വിവാഹിതനാണെന്നത് മറച്ചുവെച്ചു. വിവാഹ വാഗ്ദാനം നൽകിയും സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തുമായിരുന്നു പീഡനമെന്നും നടി പറഞ്ഞു. സിനിമാ ചർച്ചയ്ക്കെന്ന…

Read More