നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്നു; അപൂര്‍വ്വരോ​ഗവുമായി അനുഷ്ക ഷെട്ടി

ഇന്ന് തെന്നിന്ത്യയില്‍ ആകെ ഒട്ടനവധി ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. അരുന്ധതി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ അനുഷ്കയുടെ അഭിനയം ആണ് മറ്റ് താരങ്ങളില്‍ നിന്നും വ്യത്യാസതയാക്കുന്നത്. വളരെ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങളെ എല്ലാം   അതി ഗംഭീരമാക്കുന്ന അനുഷ്കയെ പലപ്പോഴും സ്ക്രീനില്‍ നമ്മള്‍ കണ്ടതാണ്. നിലവില്‍ മലയാള ചിത്രം കത്തനാരിലാണ് അനുഷ്ക അഭിനയിക്കുന്നത്. ഈ അവസരത്തില്‍ നടിയുടെ അപൂര്‍വ്വ രോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ ലോകത്ത് നടക്കുകയാണ്.  നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന രോഗമാണ് തനിക്ക്…

Read More

സിനിമയിലേക്ക് മകളെ ഞാൻ ഫോഴ്‌സ് ചെയ്ത് ഇറക്കില്ല, ഈ അടുത്താണ് ആ താൽപര്യം വന്നത്; മനോജ് കെ ജയൻ

വ്യത്യസ്തമായ ഏത് കഥപാത്രവും അനായാസം കൈകാര്യം ചെയ്യുന്ന അഭിനേതാവാണ് മനോജ് കെ ജയൻ. വിവാഹബന്ധം വേർപ്പെടുത്തിയശേഷം മനോജും ഉർവശിയും രണ്ട് വഴിക്ക് പിരിഞ്ഞപ്പോൾ മകളുടെ സംരക്ഷണാവകാശം മനോജ് കെ ജയൻ ചോദിച്ച് വാങ്ങുകയായിരുന്നു. അന്ന് അത് വലിയ വാർത്താപ്രാധാന്യവും നേടിയിരുന്നു. എന്നാൽ ഇപ്പോൾ അമ്മയുടേയും അച്ഛന്റേയും സ്‌നേഹം കുഞ്ഞാറ്റയ്ക്ക് ലഭിക്കുന്നുണ്ട്. ഇടയ്‌ക്കൊക്കെ അമ്മ ഉർവശിക്കൊപ്പം യാത്ര ചെയ്യാനും താമസിക്കാനുമായി കുഞ്ഞാറ്റ ചെന്നൈയിലേക്ക് പോകും. അല്ലാത്ത സമയങ്ങളിൽ എല്ലാം അച്ഛനൊപ്പം കേരളത്തിലുണ്ടാകും തേജാലക്ഷ്മി. 2000ത്തിൽ ആയിരുന്നു മനോജ് കെ…

Read More

സുരേഷ് ഗോപിക്കെതിരായ പ്രചരണം വ്യാജമെന്നും സലീം കുമാർ

നടൻ സുരേഷ് ​ഗോപിയ്ക്ക് എതിരെ താൻ പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടൻ സലീം കുമാർ.  തനിക്ക് പ്രസ്തുത പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ തന്നെ ഉൾപ്പെടുത്തരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും സലീം കുമാർ പറഞ്ഞു. തൃശൂരിൽ സുരേഷ് ​ഗോപി ജയിച്ചതിന് എതിരെ സലീം കുമാർ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്.  “എനിക്ക് സഹോദര തുല്യനായ ശ്രീ : സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ്‌ സാമൂഹ്യ മാധ്യമത്തിലൂടെ പരക്കുന്നുണ്ട് എനിക്ക് ഈ…

Read More

പഴയകാലത്തെപ്പോലെ സിനിമയിൽ ഊഷ്മള ബന്ധങ്ങളില്ല: ഇന്ദ്രൻസ്

സിനിമ ഇന്ദ്രൻസിന് ജീവശ്വാസമാണ്. കോസ്റ്റിയൂം മേഖലയിൽ തുടങ്ങിയതാണ് താരത്തിന്റെ സിനിമാജീവിതം. വലിയ താരമായെങ്കിലും വിനയപൂർവമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എല്ലാവർക്കും മാതൃകയാണ്. ഇപ്പോൾ സിനിമയിലെ ബന്ധങ്ങളെക്കുറിച്ചു ഇന്ദ്രൻസ് പറഞ്ഞത് എല്ലാവർക്കും മാതൃകയാണ്. താരത്തിന്റെ വാക്കുകൾ: പഴയകാലത്തെ ഊഷ്മളത ബന്ധങ്ങളിൽ ഉണ്ടോയെന്നതു സംശയമാണ്. എങ്കിലും പുതിയ തലമുറയിലെ താരങ്ങളും വലിയ ആത്മബന്ധം സൂക്ഷിക്കുന്നവരാണ്. ഇപ്പോഴത്തെ താരങ്ങൾ മുതിർന്ന താരങ്ങളോട് ബഹുമാനം ഉള്ളവരാണ്. അഭിനയിക്കുന്നത് സംബന്ധിച്ച സംശയമെല്ലാം മുതിർന്ന താരങ്ങളോട് അവർ ചോദിക്കാറുണ്ട്. പലപ്പോഴും നമ്മൾ അടുത്ത് വരുമ്പോൾ അവർ എഴുന്നേറ്റു…

Read More

നടിയെന്ന പരിഗണന ലഭിച്ചില്ല: ജയിൽ അനുഭവങ്ങൾ വെളിപ്പെടുത്തി ശാലു മേനോൻ

മലയാളികൾക്കെല്ലാം സുപരിചിതയാണ് നർത്തകിയും നടിയുമായ ശാലു മേനോൻ . സോളാർ കേസിൽ താരം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. നാൽപ്പത്തിയൊൻപത് ദിവസത്തെ ജയിൽവാസത്തെക്കുറിച്ച് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് നടിയിപ്പോൾ. നടിയെന്ന പരിഗണനയൊന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്നും എല്ലാവരെയും പോലെ തറയിൽ പായ വിരിച്ചാണ് താനും കിടന്നിരുന്നതെന്ന് അവർ വ്യക്തമാക്കി. കേസ് വന്ന സമയത്ത് അമ്മയും അമ്മൂമ്മയും തന്റെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ. അന്ന് ബന്ധുക്കൾ പോലും അകറ്റിനിർത്തി. എന്നാൽ അകറ്റി നി‌ർത്തിയവരെല്ലാം പിന്നീട് തിരിച്ചുവന്നെന്നും…

Read More

മമ്മൂക്ക പറഞ്ഞു, എന്തിനും കൂടെയുണ്ടാകുമെന്ന്, അതു മതി എനിക്ക്; ടിനി ടോം

നടൻ, മിമിക്രി ആർട്ടിസ്റ്റ്, ചാനൽ അവതാരകൻ എന്നീ നിലകളിൽ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ടിനി ടോം. മിമിക്ര ആർട്ടിസ്റ്റായി തുടങ്ങി താരമായി വളർന്ന ചരിത്രമാണു ടിനിയുടേത്. തനിക്കെതിരേ നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് ടിനി ശക്തമായ രീതിയിൽ പ്രതികരിച്ചിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ- എനിക്കെതിരായ ഇത്തരം സൈബർ ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഞാനിപ്പോൾ അതൊന്നും ശ്രദ്ധിക്കാൻ പോകാറില്ല. ഒരു കണക്കിന് ഇത്തരം ചർച്ചകളും കാര്യങ്ങളുമൊക്കെ ഉണ്ടാകുന്നത് എനിക്ക് നല്ലതാണ്. എപ്പോഴും നിറഞ്ഞ് നിൽക്കുമല്ലോ. വേദിയിൽ അവതരിപ്പിച്ച സ്‌കിറ്റിന്…

Read More

‘ഞാൻ നിരാശപ്പെടുന്ന ആളല്ല’: ഗോകുൽ സുരേഷ് പറയുന്നു

മലയാളികളുടെ ആക്ഷൻ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് യുവനിരയിലെ ശ്രദ്ധേയനായ താരമാണ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടൻ കൂടിയാണ് ഗോകുൽ. താരപുത്രൻ എന്ന ജാഡയില്ലാത്ത യുവാവാണു ഗോകുൽ. ആഢംബരങ്ങളില്ലാത്ത ജീവിതമാണ് ഗോകുലിന്റേത്. എല്ലാവരോടും വിനയത്തോടെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ഇപ്പോൾ ഗോകുൽ തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ചു പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു: നിങ്ങൾക്ക് എന്താണോ ഉള്ളത് അതിൽ തൃപ്തിപ്പെടുകയും കൂടുതൽ നേടാനാവുമെന്ന് എപ്പോഴും വിശ്വസിക്കുകയുമാണ് വേണ്ടത്. സൃഷ്ടിക്കുന്ന കണ്ടന്റിനോട് നിങ്ങൾക്ക്…

Read More

തിയറ്ററുകളിൽ ഉത്സവമാകാൻ പാൻ ഇന്ത്യൻ ചിത്രങ്ങൾ എത്തുന്നു

ആരാധകർ ആവേശത്തിലാണ്. അടുത്തകാലംതൊട്ട് തെന്നിന്ത്യൻ സിനിമകൾ രാജ്യമൊട്ടാകെ സൃഷ്ടിച്ച തരംഗം ചെറുതല്ല. ഭാഷയുടെയും ദേശത്തിൻറെ അതിർവരമ്പുകൾ ഭേദിച്ച് തെന്നിന്ത്യൻ സിനിമ തരംഗമാകുകയാണ്. ബാഹുബലി: ദി ബിഗിനിംഗിൽ തുടങ്ങി കെജിഎഫ് ചാപ്റ്ററുകളിലൂടെ കടന്ന് കാന്താര, പുഷ്പ, ആർആർആർ, കൽക്കി 2898 എഡി ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കവരുകയാണ് തെന്നിന്ത്യൻ സിനിമ. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന പുഷ്പ – 2 ഉൾപ്പെടെ നിരവധി ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചില പാൻ ഇന്ത്യൻ സിനിമകൾ- 1….

Read More

‘അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതിന് കാരണം ഇതാണെന്ന്’ കരൺ ജോഹർ

ബോളിവുഡിലെ ഹിറ്റ് മേക്കറാണ് കരൺ ജോഹർ. 25 വർഷത്തിലേറെയായി സിനിമാ രംഗത്തുള്ള കരൺ ജോഹർ നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം ശരീരത്തിൻമേൽ തനിക്കുണ്ടായിരുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് കരൺ ജോഹർ ഇപ്പോൾ. ബോഡി ഡിസ്മോർഫിയ എന്ന രോ​ഗാവസ്ഥ തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കരൺ ജോഹർ. ഇപ്പോഴും അയഞ്ഞ വസ്ത്രങ്ങൾ താൻ ധരിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. “എനിക്ക് ബോഡി ഡിസ്മോർഫിയ ഉണ്ട്, അതിനാൽ ഒരു സ്വിമ്മിം​ഗ് പൂളിൽ ഇറങ്ങാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്. സ്വന്തം ശരീരത്തെ ദയനീയമായി…

Read More

സ്വന്തം കല്യാണമാണെങ്കിലും ആരും എന്നെ വിളിച്ചില്ല: ധ്യാന്‍

നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ സിനിമകളെക്കാളും അഭിമുഖമാണ് ഹിറ്റാവാറുള്ളതെന്ന് നടനും സമ്മതിച്ച കാര്യമാണ്. മാത്രമല്ല ഉത്തരവാദിത്തങ്ങള്‍ ഒന്നുമില്ലാതെ തമാശ കളിച്ചു നടക്കുന്ന സ്വഭാവം തനിക്കുണ്ടെന്ന് ധ്യാന്‍ പറയാറുണ്ട്. അങ്ങനെ തന്റെ വിവാഹത്തിന് പോലും കൃത്യ സമയത്ത് എത്താത്തതിനെ കുറിച്ച് ധ്യാന്‍ പറഞ്ഞ കഥകള്‍ മുന്‍പ് വൈറലായിരുന്നു. കണ്ണൂര്‍ വെച്ച് നടത്തിയ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവാത്തതും ഭാര്യയായ പെണ്‍കുട്ടി വിളിച്ചതിനു ശേഷമാണ് താന്‍ അവിടേക്ക് പോയതെന്നും താരം…

Read More