അപ്പായും അമ്മയും വേർപിരിഞ്ഞത് ഞങ്ങളെ വല്ലാതെ ബാധിച്ചിരുന്നു: അക്ഷര ഹാസൻ

ലോകം അറിയപ്പെടുന്ന നടന്റെ മക്കളായി പിറന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്ന കമലഹാസന്റെ മകൾ അക്ഷര ഹാസൻ. സമൂഹത്തിൽ ബഹുമാനവും ആദരവും തങ്ങൾക്കുണ്ട്. എന്നാൽ തങ്ങളുടെ കുടുംബജീവിതത്തിൽ സംഭവിച്ചത് കാര്യമായി തങ്ങളെ ബാധിച്ചിരുന്നതായും അക്ഷര പറഞ്ഞു. ഞാനും ചേച്ചിയും ഭാഗ്യം ചെയ്തവരാണ്. സെലിബ്രിറ്റി കിഡ്സ് ആണെന്ന് പറഞ്ഞാലും ഞങ്ങളും മനുഷ്യരാണ്. അതിനാൽ അപ്പായും അമ്മയും വേർപിരിഞ്ഞത് ഞങ്ങളെ വല്ലാതെ ബാധിച്ചിരുന്നു. എന്നാൽ അമ്മയും അപ്പായും വളരെയധികം കനിവുള്ളവരായിരുന്നു. പ്രശ്നങ്ങൾ ഉള്ളത് ഞങ്ങൾക്കിടയിലാണ്, നിങ്ങൾ ഇതിൽ ഒറ്റപ്പെട്ടു പോകരുത്. എപ്പോഴും നിങ്ങളുടെ…

Read More

‘അഴിമതിയുടെ ലോകത്ത് വലിയ കളികൾ നടക്കുന്നു’; ഇന്ത്യൻ 2-നെതിരെ ഇ സേവ ജീവനക്കാർ

ജൂലൈ 12-ന് തിയേറ്ററുകളിലെത്തിയ ഷങ്കർ-കമൽഹാസൻ ടീമിന്റെ ഇന്ത്യൻ 2 എന്ന് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഇ-സേവ ജീവനക്കാർ. തങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്. സിനിമയിലെ ഒരു രംഗത്തിനെതിരെയാണ് ഇ-സേവ ജീവനക്കാർ വിമർശനവുമായെത്തിയത്. തങ്ങളെ കൈക്കൂലിക്കാരായാണ് ഈ രംഗത്തിൽ ചിത്രീകരിക്കുന്നതെന്നും ഇതംഗീകരിക്കാനാവില്ലെന്നും ഇ-സേവ സ്റ്റാഫ് അസോസിയേഷൻ വ്യക്തമാക്കി. തങ്ങളൊരിക്കലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരല്ല. അഴിമതിയുടെ ലോകത്ത് ഇതിനേക്കാൾ വലിയ കളികൾ തുറന്നുകാട്ടപ്പെടാതെ കിടക്കുന്നുവെന്നും അവർ പറഞ്ഞു. ഈ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഇ-സേവ…

Read More

ഗ്ലാമർ നടി എന്ന ഇമേജ് വ്യക്തി ജീവിതത്തെ ബാധിച്ചു, ഇന്ന് കരയുന്നു; സോന പറയുന്നു

ഗ്ലാമർ നടി എന്ന ഇമേജ് തന്റെ വ്യക്തി ജീവിതത്തെ പോലും ബാധിച്ചെന്ന് പറയുകയാണ് സോന. പണത്തിനും പ്രശസ്തിക്കും പിറകെ പോയപ്പോൾ തനിക്ക് നഷ്ടപ്പെട്ടത് സമൂഹത്തിലുള്ള പ്രതിച്ഛായയാണെന്നും സോന പറയുകയുണ്ടായി. ഗ്ലാമർ നായികയെന്ന ഇമേജ് മാറ്റാൻ വേണ്ടിയാണ് സീരിയലുകളിൽ അഭിനയിച്ചതെന്ന് സോന നേരത്തെ പറഞ്ഞിട്ടുണ്ട്. സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സോന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ സിനിമാ രംഗത്തേക്ക് കടന്ന് വന്ന സമയത്ത് അഡ്ജസ്റ്റ്‌മെന്റ് വളരെ സ്വാഭാവികമാണ്. പക്ഷെ ഇപ്പോൾ അത് ഒരുപടി കൂടി കടന്നിരിക്കുന്നു….

Read More

‘ക്ഷമ പറഞ്ഞതിൽ ആത്മാർഥത തോന്നുന്നില്ല’; ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ ധ്യാൻ ശ്രീനിവാസൻ

ആസിഫ് അലിയെ വേദിയിൽ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ. ആസിഫ് അലിക്ക് ഒപ്പമാണ്. രമേഷ് നാരായൺ ചെയ്തത് തെറ്റ്. സംഭവത്തിൽ രമേഷ് നാരായണൻ ക്ഷമ പറഞ്ഞതിൽ ആത്മാർഥത ഉണ്ടെന്ന് തോന്നുന്നില്ലെന്നും താരം അഭിപ്രായപ്പെട്ടു. സംഭവത്തിൽ ആസിഫ് അലിക്കൊപ്പമാണ് താൻ എന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. എവിടെയെങ്കിലും ഒക്കെ ചെയ്തു കൂട്ടിയ അഹങ്കാരത്തിന് ദൈവം തിരിച്ചുകൊടുക്കുന്ന പണി ആയിട്ടാണ് തനിക്ക് തോന്നിയത്. വിവാദത്തിൽ രമേഷ് നാരായണൻ ക്ഷമ ചോദിച്ചതിൽ ആത്മാർത്ഥത ഉണ്ടെന്ന് തോന്നുന്നില്ല എന്ന് താരം വ്യക്തമാക്കി….

Read More

‘ആസിഫിനോട് അവഗണന കാട്ടരുതായിരുന്നു’; രമേശ് നാരായണനെ വേദിയിലേക്ക് വിളിക്കാത്തിന്റെ കാരണം വെളിപ്പെടുത്തി അവതാരക

ആസിഫ് അലി-രമേശ് നാരായണൻ വിവാദത്തിൽ വെളിപ്പെടുത്തലുമായി നടി ജുവൽ മേരി. മനോരഥങ്ങൾ എന്ന ചടങ്ങിന്റെ സംഘാടനത്തിൽ പിഴവുണ്ടായെന്നാണ് പരിപാടിയുടെ അവതാരകകൂടിയായിരുന്ന ജുവൽ തുറന്നുപറഞ്ഞിരിക്കുന്നത്. സംഘാടകർ തനിക്കുതന്ന ലിസ്റ്റിൽ രമേശ് നാരായണന്റെ പേരില്ലായിരുന്നു. ഷോ ഡയറക്ടറാണ് രമേശ് നാരായണന് ആസിഫ് അലിയെക്കൊണ്ട് ഉപഹാരം നൽകാമെന്ന് തന്നോട് പറഞ്ഞത്. ര രമേശ് നാരായണന് കാലിന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് വേദിയിലേക്ക് വിളിക്കാതിരുന്നത്. തരാനല്ലെങ്കിൽ പിന്നെ എന്തിനാണ് ആ മെമെന്റോ ചിരിച്ച മുഖത്തോടുകൂടി ആസിഫ് നിങ്ങൾക്കു നേര നീട്ടുന്നതെന്നും വിഷമകരമായ കാഴ്ചയാണ് പിന്നീടവിടെ കാണാനായതെന്നും…

Read More

ജയരാജനെങ്കിലും വകതിരിവ് ഉണ്ടാവേണ്ടതായിരുന്നു: ആസിഫ് അലിയ്ക്ക് പിന്തുണയുമായി ഷീലു എബ്രഹാം

രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ നടൻ ആസിഫ് അലിയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ കൂടുതല്‍ പേർ രംഗത്ത്.രമേശ് നാരായണ്‍ എന്ത് കാരണം കൊണ്ട് ആണെങ്കിലും ചെയ്തത് വളരെ മോശം ആയിപ്പോയെന്ന് പറയുകയാണ് നിർമാതാവും നടിയുമായ ഷീലു എബ്രഹാം. ആസിഫ് അലി കൊടുത്ത അതെ മൊമെന്റോ രമേശ് നാരായണ്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ആ നിമിഷം തന്നെ ഇങ്ങനെ ഒരു പോതുവേദിയില്‍ വച്ചു വാങ്ങി അദ്ദേഹത്തിന് നല്‍കിയ ജയരാജ് എന്ന വ്യക്തിയും ചെയ്തതും മോശമാണെന്നും ഷാലു വിമർശിച്ചു.  ‘അമ്മ മീറ്റിംഗില്‍ പലപ്പോഴും…

Read More

ഒരു മനുഷ്യനെ അപമാനിക്കാൻ എനിക്ക് പറ്റില്ല, ആസിഫ് അലിയുടെ കൈ തട്ടി മാറ്റിയത് മനഃപ്പൂർവമല്ല; രമേശ് നാരായണൻ

ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തിൽ മറുപടിയുമായി സംഗീത സംവിധായകൻ രമേശ് നാരായണൻ. മൊമന്റോ നൽകവെ ആസിഫ് അലിയുടെ കൈ തട്ടി മാറ്റിയത് മനഃപ്പൂർവമല്ലെന്നും സംവിധായകൻ ജയരാജുകൂടെ അവിടെ വരണമെന്ന ആഗ്രഹം മാത്രമാണുണ്ടായിരുന്നതെന്ന് രമേശ് നാരായണൻ പറഞ്ഞു. ഒരാളെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ‘ആസിഫ് അലിയാണ് തനിക്ക് പുരസ്‌കാരം നൽകുന്നതെന്ന് അറിഞ്ഞിരുന്നില്ല. അവിടെയുള്ള ശബ്ദം കാരണം മൈക്കിലൂടെ അനൗൺസ് ചെയ്തത് കൃത്യമായി കേൾക്കാൻ സാധിച്ചിരുന്നില്ല. ജയരാജാണ്…

Read More

ദിലീപ് ഇനി “ഭഭബ’ അടിക്കും

ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ല്‍ ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ധ​ന​ഞ്ജ​യ് ശ​ങ്ക​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് “ഭ​ഭ​ബ’. താ​ര ദ​മ്പ​തി​മാ​രാ​യ നൂ​റി​ൻ ഷെ​രീ​ഫും ഫാ​ഹിം സ​ഫ​റും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു മാ​സ് എ​ന്‍റ​ർ​ടെ​യ്ന​ർ ആ​ണെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ സൂ​ചി​പ്പി​ക്കു​ന്ന​ത്. വ​മ്പ​ൻ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള ഗോ​കു​ലം മൂ​വീ​സ് ഒ​രു​ക്കു​ന്ന ചി​ത്രം എ​ന്ന​തു​കൊ​ണ്ട് ത​ന്നെ ചി​ത്ര​ത്തി​നു​ള്ള പ്ര​തീ​ക്ഷ​ക​ൾ ഏ​റെ​യാ​ണ്. കോ- ​പ്രൊ​ഡ്യൂ​സേ​ര്‍​സ് വി.​സി. പ്ര​വീ​ണ്‍ – ബൈ​ജു ഗോ​പാ​ല​ൻ, എ​ക്‌​സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍- കൃ​ഷ്ണ​മൂ​ര്‍​ത്തി. വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ധ്യാ​ൻ…

Read More

ഫ്രോഡുകളെക്കൊണ്ട് കഷ്ടമാണ്; സിനിമ ഉപേക്ഷിക്കുന്നു: കിച്ചു ടെല്ലസ്

അജഗജാന്തരത്തിനു ശേഷം പ്രഖ്യാപിച്ച സിനിമ ഉപേക്ഷിക്കുകയാണെന്ന് വെളിപ്പെടുത്തി നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ്. നിർമാതാക്കള്‍ അഡ്വാൻസായി തന്ന ചെക്ക് ഇതുവരെ മാറാൻ ആയിട്ടില്ല എന്നും ഇതുപോലുള്ള ഫ്രോഡുകളെ കൊണ്ട് കഷ്ടമാണെന്നും സിനിമയെ സ്വപ്നം കണ്ട് മുന്നോട്ട് പോകുന്നവർക്കിടയില്‍ ഇവർ വലിയ കല്ലുകടിയാകുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പില്‍ കിച്ചു ടെല്ലസ് പറയുന്നു.   കിച്ചു ടെല്ലസിന്റെ കുറിപ്പ് സിനിമാ മേഖലയില്‍. അങ്കമാലി ഡയറീസ്മുതല്‍ ഇന്ന് വരെയുള്ള സമയം വളരെ ആത്മാർത്ഥമായിത്തന്നെ എല്ലാവരോടൊപ്പവും സഹകരിച്ചു പോകുന്ന വ്യക്തിയാണ് ഞാൻ…

Read More

‘മുഖത്ത് നോക്കാതെ പുരസ്‌കാരം വാങ്ങി’; ആസിഫ് അലിയെ രമേശ് നാരായണൻ അപമാനിച്ചെന്ന് സോഷ്യൽ മീഡിയ, പ്രതിഷേധം

സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ പ്രതിഷേധം. എംടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയിലർ ലോഞ്ചിനിടെയാണ് സംഭവം. പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം എടുത്ത് സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി കൊടുക്കുകയായിരുന്നു. പിന്നീട് ജയരാജ് രമേശ് നാരായണന് പുരസ്‌കാരം നൽകി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ…

Read More