എല്ലാവരും തെരഞ്ഞു സായി പല്ലവിയുടെ കാമുകൻ ആരാണെന്ന്…; പക്ഷേ സംഭവം മഹാ കോമഡി തന്നെ..!

മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താര സുന്ദരിയാണ് സായ് പല്ലവി. എല്ലാ നായികാ സങ്കൽപ്പങ്ങളും തകർത്തു കൊണ്ടായിരുന്നു സായ് പല്ലവിയുടെ വരവ്. നായികയെന്നാൽ ബാഹ്യ സൗന്ദര്യവും മേക്കപ്പും ഉണ്ടാവണമെന്ന നിർബന്ധത്തിൽ നിന്നും മേക്കപ്പില്ലാതെ ഒരു നായികയെ ഒരു കൊമേഴ്ഷ്യൽ സിനിമയിൽ കൊണ്ടു വരികയും അത് ചരിത്രമാവുകയും ചെയ്തു. 2015ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ സിനിമയിലൂടെയാണ് സായ് പല്ലവി സിനിമയിലെത്തുന്നത്. സിനിമയ്ക്കൊപ്പം സിനിമയിലെ നായികയും ഹിറ്റായി. സായിയുടെ മുഖക്കുരു ഉൾപ്പെടെ എല്ലാം ട്രെൻഡായി. മലർ എന്ന കഥാപാത്രം…

Read More

യാത്രകളിലൂടെ ഫാമിലിയുമായുള്ള ബോണ്ടിംഗ് വർധിക്കും; ഒരുപാട് നല്ല മുഹൂർത്തങ്ങൾ ലഭിക്കുമെന്ന് ടൊവിനോ

കുടുംബവുമൊത്ത് യാത്ര ചെയ്യുമ്പോൾ അവർക്കൊപ്പം ഒരുപാട് നല്ല മുഹൂർത്തങ്ങൾ ലഭിക്കുമെന്ന് യംഗ് സൂപ്പർ സ്റ്റാർ ടൊവിനോ തോമസ്. എപ്പോഴും തനിക്ക് അവർക്കൊപ്പം ഇരിക്കാൻ സാധിക്കാറില്ലെന്നും താരം. പണ്ടു മുതൽക്കേ അപ്പൻ ഞങ്ങളെ പല സ്ഥലത്തും കൊണ്ടു പോയിട്ടുണ്ട്. ഞങ്ങൾ മൂന്ന് മക്കളാണ്. എല്ലാ വെക്കേഷനുകളിലും ഞങ്ങൾ എല്ലാവരും നിർബന്ധമായും യാത്ര പോവും. കർണാടക, തമിഴ്നാട്, പഞ്ചാബ്, ഡൽഹി അങ്ങനെ നിരവധി സ്ഥലങ്ങളിൽ പോയിട്ടുണ്ട്. 2015നു ശേഷമാണ് ഇന്ത്യക്കു പുറത്ത് ഞാൻ പോകുന്നത്. യാത്ര ഒരുപാട് ഇഷ്ടമാണ്. സിനിമയുടെ…

Read More

പ്രിയൻ സാറിനൊപ്പം സിനിമ ചെയ്യാൻ ഇഷ്ടമായിരുന്നു: ലൈല

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ നടിയാണ് ലൈല. ഗോവയിൽ ജനിച്ചു വളർന്ന ലൈല മലയാളത്തിൽ ‘ഇതാ ഒരു സ്നേഹഗാഥ’ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് തെലുങ്ക് ഭാഷയിൽ സജീവമായി. 1999 മുതൽ തമിഴ് സിനിമയിലും ചുവടുറപ്പിച്ചു. ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുന്നതിന്റെ വിശേഷം പറഞ്ഞ് എത്തിയിരിക്കുകയാണ് ലൈല. ‘ഒരുപാട് സിനിമകൾ ഉപേക്ഷിച്ചിട്ടുണ്ട്. അതിനെല്ലാം കാരണം മോശം സംവിധായകരും മോശം കഥയുമാണ്. ഞാൻ പൊതുവേ കഥ പൂർണമായും കേട്ടശേഷമാണ് സിനിമ ചെയ്യാൻ തയാറാവുകയുള്ളൂ. എന്നാൽ കൃത്യമായ സ്‌ക്രിപ്റ്റ് പോലുമില്ലാതെ…

Read More

‘നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടു, എതിർത്തപ്പോൾ സിനിമയിൽ വിലക്ക്’; ആരോപണവുമായി സംവിധായിക

നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദൻ. എതിർത്തുനിന്നതിന് തന്നെ സിനിമയിൽനിന്നു വിലക്കിയെന്നും സൗമ്യ പറയുന്നു. സാമൂഹികമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങൾ സൗമ്യ പങ്കുവച്ചത്. ആദ്യമായാണ് ഒരാൾ ഹേമാ കമ്മിറ്റിയ്ക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയുന്നത്. എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയിൽനിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. സിനിമയിൽ തന്നെ വിലക്കിയെന്ന് സൗമ്യ…

Read More

‘മേനകയ്‌ക്കൊപ്പം ഏറ്റവുമധികം സിനിമ ചെയ്തു, പ്രേക്ഷകർ ചിന്തിച്ച പോലെയല്ല ഞങ്ങളുടെ ബന്ധം’: ശങ്കർ

എൺപതുകളിലെ റൊമാൻറിക് ഹീറോ ആണ് ശങ്കർ. കോളജ് കുമാരിമാരുടെ സ്വപ്നകാമുകനായിരുന്നു. തൻറെ കരിയറിൽ സംഭവിച്ച ചില കാര്യങ്ങൾ തുറന്നുപറയുകയാണ് താരം. റൊമാൻറിക് ഹീറോ ഇമേജാണ് ആദ്യകാലത്ത് എനിക്കുണ്ടായിരുന്നത്. അതിൽനിന്നു മാറിവരാനുള്ള ശ്രമം ഞാൻ നടത്തിയിരുന്നു. കുറച്ചുകൂടി പക്വതയുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും അതു ക്ലിക്കായില്ല എന്നു പറയാം. കിഴക്കുണരും പക്ഷി എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തു നോക്കി. അതൊന്നും എനിക്കൊരു നല്ല വിജയം നൽകിയില്ല. അങ്ങനെ കുറച്ചുനാൾ സിനിമയിൽനിന്നു മാറിനിന്നു. വീണ്ടും തിരിച്ചുവരാമെന്നു…

Read More

‘മധുസാർ വാക്കുകൊണ്ടു പോലും ആരെയും നോവിക്കില്ല…, അദ്ദേഹത്തിൻറെ സപ്പോർട്ട് ആണ് പല കഥാപാത്രങ്ങൾക്കും കരുത്തായത്’: ഷീല

ജീവിതത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പുലർത്തുന്ന ആളാണ് മലയാളത്തിൻറെ ഇതിഹാസതാരം മധുവെന്ന് നടി ഷീല. സഹപ്രവർത്തകരുടെ സന്തോഷത്തിലും വേദനയിലും എപ്പോഴും അദ്ദേഹമുണ്ടാവുമെന്നും നിത്യഹരിത നായിക പറഞ്ഞു. വാക്കുകൊണ്ടുപോലും സൗഹൃദങ്ങളിൽ ഒരകൽച്ച അദ്ദേഹം സൃഷ്ടിക്കില്ല. പതിറ്റാണ്ടുകളായി തുടരുന്ന ഞങ്ങളുടെ സൗഹൃദം ഇന്നും തുടരുന്നു. മധു സാർ മലയാളി സമൂഹത്തിൻറെ മനസാക്ഷി കൈയിലെടുത്ത മഹാപ്രതിഭതന്നെയാണ് എന്നതിൽ ആർക്കും സംശയമില്ല. ഒരുപാട് കഥാപാത്രങ്ങളെ മനോഹരമായി എനിക്ക് അവതരിപ്പിക്കാൻ കഴിഞ്ഞത് സത്യൻ മാഷിൻറെയും നസീർ സാറിൻറെയും മധു സാറിൻറെയുമൊക്കെ സപ്പോർട്ട് ഒന്നുകൊണ്ടുമാത്രമാണ്. മധു…

Read More

ടി.ജി. രവിയും ശ്രീജിത്തും വെള്ളിത്തിരയിലും അച്ഛനും മകനുമായി എത്തുന്നു; ‘വടു’ ചിത്രീകരണം ആരംഭിച്ചു

ടി.ജി. രവി, അദ്ദേഹത്തിന്റെ മകൻ ശ്രീജിത്ത് രവിയോടൊപ്പം അച്ഛനും മകനുമായി വടു എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാവക്കാട് ആരംഭിച്ചു. ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന വടു വൈഡ് സ്‌ക്രീൻ മീഡിയ പ്രൊഡക്ഷൻസ്, നീലാംബരി പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ, മുരളി നീലാംബരി, പ്രദീപ് കുമാർ ജി, മോഹനൻ കൂനിയാത്ത് എന്നിവർ ചേർന്നു നിർമിക്കുന്നു. ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവർക്കൊപ്പം മലയാളത്തിലെ മറ്റു താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സ്നേഹബന്ധം അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ…

Read More

‘ഒരു കട്ടിൽ ഒരു മുറി’ പ്രദർശനത്തിനെത്തുന്നു

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിസ്മത്ത്, തൊട്ടപ്പൻ എന്നീ സിനിമകൾക്കു ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി പ്രദർശനത്തിനെത്തുന്നു. ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, ഉണ്ണിരാജ തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. സപ്ത തരംഗ് ക്രിയേഷൻസ്‌ ്രൈപവറ്റ്…

Read More

ബോളിവുഡിലെ പ്രമുഖരിൽനിന്ന് എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്: തനിഷ്ട

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ രാജ്യത്തെ പ്രമുഖ താരങ്ങളെല്ലാം തങ്ങളുടെ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഇപ്പോൾ ബോളിവുഡ് നടി തനിഷ്ട ചാറ്റർജിയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേരളം ഏറ്റവും വിദ്യാസമ്പന്നമായ സംസ്ഥാനങ്ങളിലൊന്നാണെന്നും വികസിത സമൂഹമാണെന്നും അതുകൊണ്ടാണ് അവർക്ക് വിളിച്ചുപറയാൻ കഴിയുന്നതെന്നും തനിഷ്ട ചാറ്റർജി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, കഴിഞ്ഞ ദിവസം എന്റെയൊരു പ്രിയപ്പെട്ട സുഹൃത്ത് എന്നോടു ചില കാര്യങ്ങൾ പറഞ്ഞു. കേരളം ഏറ്റവും വിദ്യാസമ്പന്നരായ ആളുകൾ വസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണെന്നും വികസിത സമൂഹമാണെന്നും അതുകൊണ്ടാണ് അവർക്കതു വിളിച്ചുപറയാൻ കഴിയുന്നതെന്ന്…

Read More

പ്രിയന്റെ ആദ്യ സിനിമയിൽ ഞാനായിരുന്നു നായകൻ… നൂറാമത്തെ സിനിമയിലും ഞാനായിരിക്കും നായകൻ: മോഹൻലാൽ

മലയാള സിനിമയിലെ ശ്രദ്ധേയ കൂട്ടുകെട്ടുകളിലൊന്നാണ് പ്രിയദർശൻ- മോഹൻലാൽ. പ്രിയദർശൻ സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രത്തിൽ തന്നെ മോഹൻലാൽ ആയിരുന്നു നായകൻ. 1984 ൽ പുറത്തിറങ്ങിയ പൂച്ചയ്‌ക്കൊരു മൂക്കൂത്തി ആദ്യ ചിത്രം. ഇപ്പോഴിതാ കരിയറിൽ 100 ചിത്രങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് പ്രിയദർശൻ. നൂറാം ചിത്രത്തിലും നായകനാവുന്നത് മോഹൻലാൽ ആയിരിക്കും. പ്രിയൻ നൂറാം ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് മോഹൻലാൽ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പ്രിയദർശൻ എന്നിലൂടെയാണു സിനിമയിലേക്കു വരുന്നത്. നവോദയയിലേക്ക് ഞാനാണ് പ്രിയനെ…

Read More