ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് ചിത്രം ‘ബര്‍മുഡ’ നവംബര്‍ 11ന്

ഏറെ നാളുകള്‍ക്ക് ശേഷം ഹാസ്യത്തിന് പ്രാധാന്യം നല്‍കി സംവിധായകന്‍ ടി.കെ രാജീവ്കുമാര്‍ ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ബര്‍മുഡ’, നവംബര്‍ 11ന് റിലീസ് ചെയ്യും. വലിയ താരനിരയുള്ള ചിത്രം ആസ്വാദകര്‍ക്കെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷവയ്ക്കുന്ന ചിത്രമാണ്. ഇതുവരെ പുറത്തിറക്കിയ വേറിട്ട ടീസറുകള്‍ നല്‍കുന്ന പ്രതീക്ഷയും ചെറുതല്ല. നവാഗതനായ കൃഷ്ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്റെ രചന. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു,…

Read More

സര്‍ദാറുമായി കാര്‍ത്തി വീണ്ടും വരും

കാര്‍ത്തി നായകനായെത്തിയ സിനിമയാണ് ‘സര്‍ദാര്‍’. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ‘സര്‍ദാറി’ന് രണ്ടാം ഭാഗവും വരുന്നുവെന്ന വാര്‍ത്തകളാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. വന്‍ ഹിറ്റായി മാറിയ ‘സര്‍ദാറി’ന്റെ വിജയാഘോഷ ചടങ്ങിലാണ് രണ്ടാം ഭാഗത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. ‘സര്‍ദാറി’ലേതായി പ്രദര്‍ശിപ്പിച്ച ക്ലിപ്പിന്റെ അവസാനം കഥ രണ്ടാം ഭാഗത്തിലും തുടരും എന്ന് അറിയിക്കുകയായിരുന്നു. തകര്‍പ്പന്‍ വിജയങ്ങള്‍ നേടിയ ‘വിരുമന്‍’, ‘പൊന്നിയിന്‍ സെല്‍വന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തിയ ‘സര്‍ദാറി’ല്‍ ഒരു സ്‌പൈ ആയിട്ടാണ്…

Read More

ദിലീപ് ചിത്രത്തിൽ വില്ലനായെത്തുന്നത് മിസ്റ്റർ ഇന്ത്യ ദരാസിങ്

ദിലീപിനെ നായകക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത പുതിയ ചിത്രത്തിൽ വില്ലനായി എത്തുന്നത് മിസ്റ്റർ ഇന്ത്യ ഇന്റർനാഷണലും മോഡലുമായ ദരാസിങ് ഖുറാനെയാണ്..ദരാസിങിനെ സ്വാ​ഗതം ചെയ്ത് കൊണ്ടുള്ള പോസ്റ്ററും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. രാമ ലീലയ്ക്ക് ശേഷം അരുൺ ​ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദരാസിംഗിനെ സംബന്ധിച്ചിടത്തോളം, ഈ വർഷം പഞ്ചാബി ചിത്രമായ ബായ് ജി കുട്ടാങ്കേയിലൂടെ അഭിനയരംഗത്തേക്ക് കടന്നു. കൂടാതെ അനുപം ഖേർ, ദർശൻ കുമാർ, സതീഷ് കൗശിക് എന്നിവർ അഭിനയിച്ച കാഗസ് 2…

Read More

അടിവസ്ത്രമില്ലാതെ നിശാവസ്ത്രം ധരിച്ചു വരാന്‍ ആവശ്യപ്പെട്ടു

സിനിമയില്‍ ഗോസിപ്പുകള്‍ക്കു പഞ്ഞമില്ല. പല നടിമാരുടെയും തുറന്നുപറച്ചിലുകള്‍ ആരെയും ഞെട്ടിക്കുകയും ചെയ്യും. ബോളിവുഡ് നടി മാഹി ഗില്‍ നടത്തിയ തുറന്നുപറച്ചിലുകള്‍ തിരശ്ശീലയ്ക്കു പിന്നില്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചാണ്. ഒരിക്കല്‍, ഒരു സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടത് അടിവസ്ത്രം ധരിക്കാതെ നിശാവസ്ത്രം മാത്രം ധരിച്ചു വരാനായിരുന്നു. അയാളുടെ ലക്ഷ്യമെന്തെന്നു തനിക്കു വ്യക്തമായും മനസിലായെന്നും നടി. മറ്റൊരു സംവിധായകന്‍ ആവശ്യപ്പെട്ടത് ചുരിദാര്‍ ധരിച്ചുവന്നാല്‍ സിനിമയില്‍ ചാന്‍സ് കുറയുമെന്നാണ്. എന്തിനാണ് അവരെല്ലാം അത്തരത്തില്‍ പെരുമാറുന്നതെന്ന് എനിക്കു മനസിലായില്ല. ഉപദേശം നല്‍കാന്‍ ഒരുപാട് ആളുകളുണ്ടാകും….

Read More

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. ഒക്റ്റോബർ 28ന്

മീത്തലെപ്പുരയിലെ സജീവന്‍ സ്വതേ അലസനും മടിയനുമാണ് . ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് അയാൾ നെടുമ്പ്രയില്‍ ബാലന്റെ മകളായ രാധിക എന്ന ദൃഢനിശ്ചയമുള്ള പെണ്‍കുട്ടി സജീവന്റെ ജീവിതയത്തിലേക്കു കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായ എം മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന കഥ. ഈ കഥയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’.എന്ന പേരിൽ സിനിമയായെത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ’ ട്രെയിലർ ശ്രദ്ധേയമാകുന്നു. ഇടവേളക്ക് ശേഷം ആൻ അഗസ്റ്റിൻ വീണ്ടും…

Read More

പുതിയ സിനിമ പുതിയ മാജിക് ; കാന്താര

മോഹൻലാലിന്റെ  പുതിസ സിനിമ കാണാൻ ഒരു multiplex theatre നുമുമ്പിൽ നിൽക്കുമ്പോൾ അവിടേക്കു ഒഴുകി  എത്തുന്ന പെൺമക്കൾ അടങ്ങിയ ഒരു കുടുംബം എന്റെ ശ്രദ്ധയിൽ പെട്ടു .എന്നെ അൽഭുതപ്പെടുത്തിയത് അവരാരും ലാലിന്റെയോ നവീൻ പോളിയുടെയോ സിനിമാ കണാനല്ല വന്നിരിക്കുന്നത് എന്നതാണ്.,കന്നട ഭാഷയിൽ നിർമ്മിച്ച് മൊഴിമാറ്റം വരുത്തി കേരളത്തിൽ പ്രദർശനത്തിനെത്തിയ ‘കാന്താരാ’എന്ന ബ്രമാണ്ട ചിത്രം കാണാനാണ് ഈ കുടുംബം എത്തിയിരിക്കുന്നത്.  കർണാടക വനാതിർത്തിയ്യിൽ നടക്കുന്ന ഒരു കഥ എന്നതിൽ ഉപരി ഒരു മലയാളി നടിക്കോ നടനോ ഈ സിനിമയിൽ…

Read More

കന്നട സൂപ്പർതാരം ശിവരാജ് കുമാറിന്റെ “ഗോസ്റ്റ്” ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറങ്ങി

കന്നട സൂപ്പർതാരം ശിവരാജ് കുമാറിനെ നായകനാക്കി ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ബീർബൽ’ ഫെയിം ശ്രീനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ഗോസ്റ്റ്”. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ദീപാവലി ദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രീകരണം പുരോഗമിക്കുന്ന “ഗോസ്റ്റ്”, തികച്ചുമൊരു ആക്ഷൻ ഹീസ്റ്റ് ത്രില്ലർ ആയിരിക്കും. കന്നട ഭാഷക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുക്കുന്നത്. സന്ദേശ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ദേശ് നാഗരാജ് ആണ് ചിത്രം നിർമ്മിക്കുന്നത്. സാൻഡൽവുഡിലെ…

Read More

തട്ടാശ്ശേരി കൂട്ടം” ട്രെയിലർ റിലീസ് ആയി

ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിച്ച് അനൂപ് പത്മനാഭൻ സംവിധാനം ചെയ്യുന്നതട്ടാശ്ശേരി കൂട്ടം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. അർജുൻ അശോകൻ,പ്രിയംവദ കൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ . ഗണപതി, വിജയരാഘവൻ,സിദ്ധിഖ്,അനീഷ് ഗോപൻ, ഉണ്ണി പി രാജൻദേവ്,അല്ലു അപ്പു, സുരേഷ് മേനോൻ,ശ്രീലക്ഷമി ,ഷൈനി സാറ, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനം തിരക്കഥ,സംഭാഷണമെഴുതുന്നു.കഥ-ജിയോ പി വി.ജിതിൻ സ്റ്റാൻസിലോവ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരണന്‍,രാജീവ് ഗോവിന്ദന്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു.ഹരിശങ്കര്‍,നജീം…

Read More

ദാസേട്ടന്റെ സൈക്കിൾ” പൂർത്തിയായി.

ഹരീഷ്പേരടി നിർമ്മിക്കുന്ന”ദാസേട്ടന്റെസൈക്കിൾ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പൂർത്തിയായി. “ഐസ് ഒരതി “എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൈദി പേരടി,അഞ്ജന അപ്പുക്കുട്ടൻ,കബനി,എൽസി സുകുമാരൻ,രത്നാകരൻ എന്നിവരാണ് മറ്റു താരങ്ങൾ. ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി,ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി വിമൽ നിർവഹിക്കുന്നു. ” ചെറിയ ബഡ്ജറ്റിൽ ഒരു നല്ല സിനിമ.അതാണ്…

Read More

നടി ഷംന കാസിം വിവാഹിതയായി

മലയാളികളുടെ പ്രിയ താരം ഷംന കാസിം വിവാ​ഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഷംനയുടെ വീവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വിവാഹ വേഷം. റിസപ്ഷന് ചുവപ്പും ചാരനിറവും ചേർന്ന ഹെവി ബ്രൈഡൽ ലഹങ്കയാണ് ഷംന ധരിച്ചത്. ദുബായിൽ വിവാഹം നടന്നതിനാൽ  സിനിമാ രം​ഗത്തുള്ള കുറച്ച്…

Read More