
ആ മനുഷ്യന്‍ സിബ്ബഴിച്ച് ലിംഗം പ്രദര്‍ശനം നടത്തി
ബോളിവുഡില്‍ താരമൂല്യമുള്ള നടിയാണ് വിദ്യാ ബാലന്‍. പാലക്കാട് സ്വദേശിനിയായ വിദ്യ മലയാളികളുടെ സ്വകാര്യ അഹങ്കാരവുമാണ്. അഭിനയം കൊണ്ടു മാത്രമല്ല, അഭിപ്രായ പ്രകടനം കൊണ്ടും ആരാധകരെ നേടിയെടുത്ത താരമാണ് വിദ്യ. അഴകിന്റെ അളവുകോലുകള്‍ നിലനില്‍ക്കുന്ന ബോളിവുഡില്‍ അഭിനയശേഷി കൊണ്ടു മാത്രം തന്റേതായ ഇടം നേടിയ താരം കോളേജില്‍ പഠിക്കുന്ന കാലത്ത് ട്രെയിനില്‍ വച്ചു നേരിട്ട ദുരനുഭവം തുറന്നുപറയുന്നു. ഒരു അഭിമുഖത്തിലാണ് താരം കോളേജു കാലത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത്. മുംബൈയില്‍ സുഹൃത്തുക്കളോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു മോശം അനുഭവമുണ്ടായത്. കോളേജില്‍…