
പുരുഷന്മാര്‍ നഗ്നരായി ഉറങ്ങണം കാരണം..?
ശരിയായ ഭക്ഷണം, വ്യായാമം, ഉറക്കം തുടങ്ങിയവയൊക്കെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ്. നല്ല ഭക്ഷണം കൃത്യസമയത്ത് കഴിച്ചില്ലെങ്കില്‍ അസുഖങ്ങള്‍ വിളിച്ചുവരുത്തും, അതുപോലെ തന്നെ വ്യായാമവും. ജീവിതശൈലീരോഗങ്ങളുടെ പ്രധാനകാരണങ്ങളാണ് അതെല്ലാം. ദിവസം ആറു മണിക്കൂറെങ്കിലും ഒരു സാധാരണ വ്യക്തി ഉറങ്ങണം. അതു ശരീരത്തിന് അത്യാവശ്യമാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. അതില്‍ സ്ത്രീ / പുരുഷന്‍ എന്ന വ്യത്യാസമില്ല. ഉറങ്ങുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങളിലുമുണ്ട് ചില കാര്യങ്ങള്‍. വസ്ത്രങ്ങള്‍ ധരിക്കാതെ, പൂര്‍ണമായും നഗ്നരായി ഉറങ്ങുന്നതാണത്രെ ആരോഗ്യത്തിനു ഗുണകരം! പ്രത്യേകിച്ചും പുരുഷന്മാരുടെ കാര്യത്തില്‍. പുരുഷന്മാര്‍ ഇറുകിയ…