
ജാനകിക്ക് ടു പീസ് ധരിച്ച് നടക്കാന്‍ മോഹം
ജാനകി സുധീര്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥിയായിരുന്നു. ബിഗ്‌ബോസില്‍ ജാനകിക്കു കൂടുതല്‍ മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ലെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ അവര്‍ക്കു കഴിഞ്ഞു. ബിഗ്‌ബോസില്‍ നിന്നു മടങ്ങിയ താരത്തെ കാത്തിരുന്നത് സിനിമയില്‍ ഒരു കഥാപാത്രമാണ്. ഹോളിവൂണ്ട് എന്ന ചിത്രത്തില്‍ നല്ല കഥാപാത്രത്തെ അവതരിപ്പിച്ചു. ലെസ്ബിയന്‍ പ്രമേയമായിരുന്നു ചിത്രത്തിന്റെ ഉള്ളടക്കം. ജീവിതത്തിലും കരിയറിലും വലിയ വിമര്‍ശനങ്ങളും ജാനകിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലാണ് ഏറ്റവുമധികം വിമര്‍ശനങ്ങള്‍ ജാനകിക്ക് ഏല്‍ക്കേണ്ടിവന്നത്. ഗ്ലാമര്‍ വേഷവിധാനങ്ങളിലാണ് ജാനകിക്ക് എന്നും താത്പര്യം. ഹോട്ട്…