
ഐശ്വര്യ റായ് ബച്ചന് ഇന്നു പിറന്നാള്‍
ഐശ്വര്യ റായ് ബച്ചന് ഇന്നു പിറന്നാള്‍. 49-ാം വയസിലേക്കു പ്രവേശിക്കുകയാണ് ലോകസുന്ദരി. പ്രായം വെറും സംഖ്യ മാത്രമാണെന്ന ചൊല്ല് ഐശ്വര്യയുടെ കാര്യത്തില്‍ നൂറു ശതമാനവും ശരിയാണെന്ന് അവരുടെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ തോന്നും. 1994-ല്‍ ലോകസുന്ദരി പട്ടം നേടിയ ഐശ്വര്യ മണിരത്‌നത്തിന്റെ ഇരുവര്‍ (1997) എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. ആ വര്‍ഷം തന്നെ ഐശ്വര്യ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. പിന്നെ, ബോളിവുഡിന്റെ താരറാണിയായി ഉദയം കൊള്ളുകയായിരുന്നു. അഭിനയം കെണ്ടു മാത്രമല്ല, നൃത്തച്ചുവടുകള്‍ കൊണ്ടും വെള്ളിത്തിര കീഴടക്കിയ…