
സുരേഷ് ഗോപിയുടെ ജെ എസ് കെ യിൽ മകൻ മാധവും
ജെ എസ് കെ യാണ് സുരേഷ് ഗോപി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം . ചിത്രത്തിന്റ സംവിധായകൻ പ്രവീൺ നാരായണനാണ്. 2018 ൽ അംഗരാജ്യത്തെ ജിമ്മന്മാർ എന്നൊരു ചിത്രം പ്രവീൺ സംവിധാനം ചെയ്തിട്ടുണ്ട്. പുതിയ ചിത്രമായ ജെ എസ് കെ യിൽ സുരേഷ് ഗോപി ഭിഭാഷകന്റെ റോളിലാണ് അഭിനയിക്കുന്നത് .അസ്‌കർ അലി ,മുരളി ഗോപി,ബൈജു സന്തോഷ്,അനുപമ പരമേശ്വരൻ,ശ്രുതി രാമചന്ദ്രൻ, എന്നിവരോടൊപ്പം സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് വും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. മാധവിന്റെ കന്നിയങ്കമാണിത്. കോസ്മോസ്…