
ഏതം സിനിമ ; അച്ഛൻ എം വി ദേവന്റെ ഓർമ്മകളിൽ മകൾ ശാലിനിഎഴുതുന്ന ഓർമ്മക്കുറിപ്പ്
(എം വി ദേവന്റെ മകളാണ് ശാലിനി . നിർമ്മിതി കലയിൽ എഞ്ചിനീയർ . കലയും സാഹിത്യവും ചെറുതല്ലാത്ത രീതിയിൽ തലയ്ക്കു പിടിച്ചിട്ടുണ്ട് .അച്ഛന്റെ ഏറ്റവും വലിയ ആരാധിക കൂടിയാണ് ശാലിനി. എന്നുമോർക്കുന്ന അച്ഛനെ വീണ്ടുമോർക്കാൻ കാരണമായ സിനിമ എന്ന നിലക്കാണ് പ്രവീൺ മൂടാടി യുടെ ‘ഏതം ‘ ശാലിനി നോക്കിക്കാണുന്നത്. ഏതത്തെക്കുറിച്ഛ് ശാലിനി എഴുതുമ്പോൾ അത് ദേവനെക്കുറിച്ചുള്ള ഓർമ്മ ചിന്തായി മാറുന്നു.ശാലിനി എഴുതുന്നു…. ) തികച്ചും ആകസ്മികമായ ഒരു സന്തോഷം.. ആദ്യമായാണ് ഒരു സിനിമയുടെ ടൈറ്റിലിൽ അച്ഛന്റെ…