
പ്രതി നിരപരാധിയാണോ? ട്രെയിലര്‍ റിലീസായി
ഇന്ദ്രന്‍സ്, ഹരീഷ് പേരടി, പ്രദീപ് നളന്ദ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ പൊറ്റമ്മല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രതി നിരപരാധിയാണോ? എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ഇടവേള ബാബു, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, സുനില്‍ സുഖദ, അരിസ്‌റ്റോ സുരേഷ്, കണ്ണന്‍ പട്ടാമ്പി, നിഥിന്‍ രാജ്, റിഷിക്ക് ഷാജ്, ബാബു അടൂര്‍, എച്ച് കെ നല്ലളം, ആഭ ഷജിത്ത്, ജയന്‍ കുലവത്ര, ബാലന്‍ പാറയ്ക്കല്‍, പ്രദീപ് ബാലന്‍, നാസര്‍ വളാഞ്ചേരി, സുഭാഷ് മേനോന്‍, നീന കുറുപ്പ്,കുളപ്പുള്ളി…