
ത്രസിപ്പിക്കും ‘രുഹി’ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്
മുന്‍ മിസ് ഇന്ത്യയും ബോളിവുഡ് നടിയുമായ രുഹി സിങ്ങിന്റെ പുതിയ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ആരാധകര്‍ക്കുവേണ്ടി നിരവധി ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ രുഹി പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു .കുട്ടിക്കാലം മുതല്‍ ഗായികയാകാനായിരുന്നു രുഹിയുടെ ആഗ്രഹം. അഭിമുഖങ്ങളില്‍ ഇക്കാര്യങ്ങള്‍ താരം തുറന്നുപറഞ്ഞിട്ടുമുണ്ട്. അവസാനം ചെന്നെത്തിയത് ക്യാമറയ്ക്കു മുന്നില്‍. 2011ല്‍ മോഡലിങ് രംഗത്തേക്കു രുഹി പ്രവേശിച്ചു. കഠിനാദ്ധ്വാനം കൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും രുഹി വൈകാതെ അറിയപ്പെടുന്ന മോഡലായി….