
ഗോള്‍ഡന്‍ ബിക്കിനിയില്‍ ദീപിക; പത്താനിലെ ഷാരൂഖ്-ദീപിക ചൂടന്‍ ഗാനരംഗം
പ്രേക്ഷകരുടെ മനസില്‍ പ്രണയത്തിന്റെ തിരയിളക്കി പത്താനിലെ ചൂടന്‍ ഗാനരംഗം. ഷാരൂഖ് ഖാനും ദീപിക പദുകോണും ഇഴചേര്‍ന്ന ബെഷരംഗ് രംഗ്… എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. പ്രണയത്തിന്റെയും കാമത്തിന്റെയും ശരീരഭാഷ രചിക്കുകയാണ് വെള്ളിത്തിരയില്‍ ദീപികയും ഷാരൂഖും. വ്യത്യസ്ത ലുക്കിലാണ് താരങ്ങള്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. പച്ച ബിക്കിനിയിലും ഗോള്‍ഡന്‍ ബിക്കിനിയിലും ദീപിക ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ശരീരസൗന്ദര്യം എടുത്തകാണിക്കുന്ന മറ്റു കോസ്റ്റിയൂമുകളും ദീപിക ഗാനചിത്രീകരണത്തിനായി ഉപയോഗിക്കുന്നു. നൃത്തച്ചുവടുകളും ദീപികയും ഷാരൂഖും ചേര്‍ന്നുള്ള ഇന്റിമേറ്റ് സീനുകളും ആരെയും ആകര്‍ഷിക്കുന്നതും മനസില്‍…