ദൃശ്യത്തിന് ഹോളിവുഡ് റീമേക്ക് വരുന്നു

ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ മലയാളം സൂപ്പർഹിറ്റ് ചിത്രം ദൃശ്യം വിദേശഭാഷകളിലേക്കും. ഫിലിപ്പിനോ, സിംഹള, ഇൻഡൊനീഷ്യൻ ഒഴികെയുള്ള എല്ലാ ഇന്ത്യൻ ഇതരഭാഷകളിലെയും നിർമാണാവകാശം സ്വന്തമാക്കിയതായി പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ അറിയിച്ചു. ദൃശ്യം രണ്ടുഭാഗങ്ങളും ഇതിലുൾപ്പെടും. അജയ് ദേവ്ഗൻ പ്രധാനവേഷത്തിലെത്തിയ ദൃശ്യം 2-ന്‍റെ ഹിന്ദി റീമേക്ക് വൻവിജയം നേടിയതോടെയാണ് വിദേശഭാഷകളിലും പുനരവതരിപ്പിക്കാൻ പനോരമ സ്റ്റുഡിയോസ് തയ്യാറായത്. ഹോളിവുഡിലും കൊറിയൻ, ജാപ്പനീസ് ഭാഷകളിലും റീമേക്ക് ചെയ്യാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2013-ലാണ്‌ ദൃശ്യത്തിന്‍റെ ആദ്യഭാഗം മലയാളത്തിൽ പുറത്തിറങ്ങിയത്. 2021-ൽ രണ്ടാംഭാഗവും എത്തി….

Read More

പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ സന്തോഷമുണ്ട്; ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ച് ധോണി

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ കണ്ട് ആരാധകരും നാട്ടുകാരും അതിശയിച്ചു! കൃഷിക്കായി ട്രാക്ടറിൽ നിലം ഉഴുകുന്ന വീഡിയോ ആണ് ധോണി പങ്കുവച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻ നായകനു കളി മാത്രമല്ല, കൃഷിയും അറിയാമെന്ന് വീഡിയോ കണ്ടാൽ മനസിലാകും. ജന്മനാടായ റാഞ്ചിയിലെ തന്റെ വസതിക്കു സമീപമുള്ള കൃഷിയിടത്തിലെ വയലാണ് ധോണി വൃത്തിയാക്കിയത്. സെഞ്ച്വറി അടിച്ച് ആരാധകരെ ആവേശഭരിതരാക്കാറുള്ള ധോണി നിലമുഴുത് ആരാധകരെ അമ്പരിപ്പിച്ചു. എല്ലാ തൊഴിലിനും അതിന്റേതായ ബഹുമാനം കൊടുക്കണമെന്നുള്ള സന്ദേശം കൂടി…

Read More

സിദ്ധാർഥ് – കിയാര വിവാഹത്തിൽ തിളങ്ങി സുപ്രിയയും പൃഥ്വിരാജും

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയുടേയും കിയാര അദ്വാനിയുടേയും വിവാഹത്തിൽ പങ്കെടുത്ത് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജും ഭാര്യ സുപ്രിയയും. താരവിവാഹത്തിലെ ഇരുവരുടേയും ചിത്രങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സുപ്രിയയാണ് കരൺ ജോഹറിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. വെളുത്ത ഷർവാണി ധരിച്ചാണ് പൃഥ്വിരാജ് എത്തിയത്. ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയായിരുന്നു സുപ്രിയയുടെ വേഷം. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഫെബ്രുവരി നാലുമുതലായിരുന്നു വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. സൂര്യഗർഗ് പാലസിൽ നടന്ന വിവാഹചടങ്ങുകൾക്ക് ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ…

Read More

മരത്തിൽ അള്ളിപ്പിടിച്ച് തൊഴിലാളി; വിഴുങ്ങാൻ താഴെ പത്തിലേറെ മുതലകൾ; പേടിപ്പെടുത്തുന്ന വീഡിയോ

ഒരു ചാൺ വയറിനുവേണ്ടി ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. അന്നന്നത്തെ അന്നത്തിനു വേണ്ടി പണിയെടുക്കുന്നവർ! ഏന്തെല്ലാം പ്രതികൂലഘടകങ്ങളുണ്ടായാലും അവർക്കു തൊഴിൽ ചെയ്തേ മതിയാകൂ, അല്ലെങ്കിൽ കുടുംബം പട്ടിണിയിലാകും. തൊഴിലിടത്തു സംഭവിച്ച ഒരു അത്യാഹിതത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്. ഭയത്തോടെ മാത്രമേ നമുക്ക് വീഡിയോ കാണാൻ കഴിയൂ. ഒമ്പത് സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. ഒരു മനുഷ്യൻ കോണിയിൽ കയറിനിന്ന് മരത്തിൽ അള്ളിപ്പിടിച്ചു നിൽക്കുകയാണ്. ഭയത്തോടെ, ജീവൻ പണയം വച്ചാണ് നിൽപ്പ്. ഏതാനും അടി താഴെ പത്തിലേറെ മുതലകൾ…

Read More

നിയമത്തിന്റേതല്ല, നിയമ നിക്ഷേധത്തിനെ കഥയാണ് ക്രിസ്റ്റഫർ

കെ സി മധു  Justice delayed is justice denied നിയമം നടപ്പിലാക്കുന്നതിൽ കാലവിളംബം വരുത്തുന്നത് നിയമ നിക്ഷേധം തന്നെയാണ് എന്നൊരു കാഴ്ചപ്പാടുണ്ടല്ലോ നമ്മുടെ നാട്ടിൽ. കുറ്റവാളിയെന്ന് ഉത്തമ ബോധ്യമുള്ളയാളെ ആ മാത്രയിൽ തന്നെ വെടിവെച്ച് കൊല്ലുന്ന ഒരു പോലീസ് ഓഫീസറുടെ കഥ പറയുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’.അ ഭിനയ പ്രതിഭയായ മമ്മൂട്ടിയാണ് ഇതിലെ നായക കഥാപാത്രമായ ക്രിസ്റ്റഫറെ അവതരിപ്പിക്കുന്നത് . അതിലദ്ദേഹം പൂർണമായി വിജയിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ തൊട്ടു മുൻപ് റിലീസായ ചിത്രം ലിജോ ജോസ് പെല്ലിശേരിയുടെ…

Read More

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യഗഡ് പാലസിൽ വെച്ചുനടന്ന ചടങ്ങിൽ താരങ്ങളുടെ അടുത്ത സുഹൃത്തുക്കളും കുടുംബവും പങ്കെടുത്തു.   ഫെബ്രുവരി ആറിന് മെഹന്ദിയോടെയായിരുന്നു ചടങ്ങിന് തുടക്കമായത്. തുടർന്ന് ഹൽദിയും മറ്റ് ആഘോഷങ്ങളും നടന്നു.ബോളിവുഡ് ചിത്രം ഷേർഷായുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ ആദ്യമായി പുറത്ത് വന്നത്. ബോളിവുഡിൽ നിന്ന കരൺ ജോഹർ, ഷാഹിദ് കപൂർ, മനീഷ് മൽഹോത്ര, മലേക അറോറ, മിറ രാജ്പുത്, ജൂഹി ചൗള എന്നിവർക്കൊപ്പം മുകേഷ്…

Read More

തകർപ്പൻ ഇൻട്രോയുമായി മമ്മൂട്ടി; ക്രിസ്റ്റഫറിന്റെ പ്രൊമോ ഗാനം പുറത്ത്

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ പ്രൊമോ ഗാനം പുറത്ത് വിട്ടു. ക്രിസ്റ്റഫോങ്ക് എന്ന പേരിട്ട് ഇംഗ്ലീഷ് റാപ്പ് ഗാനമാണ് പുറത്ത് വിട്ടരിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് ഗാനം ഒരുക്കിയരിക്കുന്നത്. ജാക്ക് സ്‌റ്റൈൽസാണ് ഗാനം ആലപിച്ചിരിക്കുന്നതും വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നതും. പ്രത്യേകം നിർമിച്ച വിഡിയോ ഒരുക്കിരിക്കുന്നത് കെൻറോയിസൺ ആണ്. ക്രിസ്റ്റഫറിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. തമിഴ് താരങ്ങളായ വിനയ് റായിയും ശരത് കുമാറും മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ്…

Read More

‘കൊറിയൻ ഡ്രിങ്ക് കുടിച്ച് അനിഖ’; ‘ഓ മൈ ഡാർലിംഗ്’ റിലീസിനെത്തുന്നു

ബാലതാരമായി മലയാള സിനിമയിലെത്തിയ അനിഖ സുരേന്ദ്രൻ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘ഓ മൈ ഡാർലിംഗ്’ എന്ന എന്ന ചിത്രം റിലീസിനെത്തുന്നു. ഈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിക്കഴിഞ്ഞു. . ആൽഫ്രഡ് ഡി സാമുവലാണ് ‘ഓ മൈ ഡാർലിംഗ്’ സംവിധാനം ചെയ്യുന്നത്. ജിനീഷ് കെ ജോയ് തിരക്കഥഒരുക്കിയിരിക്കുന്നു. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമ്മിക്കുന്നത് . മുകേഷ്, ലെന, ജോണി ആന്റണി, മെൽവിൻ ജി ബാബു, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ…

Read More

കന്നട സിനിമയ്ക്ക് പേരും പെരുമയും ഉയർത്താനായി ‘കബ്സ’ എത്തുന്നു

കന്നഡ സിനിമയെ വാനോളം ഉയർത്തിയ കെ ജി എഫ്, കാന്താര, വിക്രാന്ത് റോണ, ചാർളി 777 എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് പിൻഗാമിയായി ‘കബ്സ’ എത്തുന്നു. കന്നഡ സിനിമയിലെ റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും ബാദ്ഷ കിച്ച സുദീപും ഒന്നിക്കുന്ന ‘കബ്സ’ ലോകമെമ്പാടും മാർച്ച് 17 മുതൽ തീയേറ്ററുകളിൽ എത്തും. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര സുന്ദരി ശ്രിയ ശരൺ കബ്‌സയിലെ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ആർ.ചന്ദ്രുവാണ് ‘കബ്സ’സംവിധാനം ചെയ്യുന്നത്. ചിത്രം കന്നഡ സിനിമ മേഖലയെ വാനോളം ഉയർത്തുമെന്ന…

Read More

‘സ്ഫടികം 4കെ’ ട്രെയിലർ എത്തി

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ 4കെ ട്രിയലർ റിലീസ് ചെയ്തു. പുതുതായി ഉൾപ്പെടുത്തിയ ഷോട്ടുകളും മോഹൻലാലിന്റെ മാസ് ഡയലോ​ഗുകളും കൂട്ടിച്ചേർത്ത് കൊണ്ടാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. അതി ​ഗംഭീരം എന്നാണ് ട്രെയിലറിന് ജനങ്ങൾ നൽകിയിരിക്കുന്ന കമന്റ്. ചിത്രം ഫെബ്രുവരി 9ന് പുത്തൽ സാങ്കേതികതയുടെ ദൃശ്യമികവോടെ തിയറ്ററിൽ എത്തും. രണ്ട് ദിവസം മുന്‍പാണ് സ്ഫടികത്തിന്‍റെ  രണ്ടാം വരവില്‍ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.  സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിം​ഗ്…

Read More