വില 28 ലക്ഷം; അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യര്‍

ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യര്‍. 28 ലക്ഷം രൂപയാണ് ഈ ബൈക്കിന് വില. ബൈക്ക് കീ കൈമാറുന്ന വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തമിഴ് സൂപ്പര്‍താരം അജിത്തിനൊപ്പം മഞ്ജു ലഡാക്കിലേക്ക് യാത്ര നടത്തിയിരുന്നു. ലൈസന്‍സ് ലഭിച്ചതിന് പിന്നാലെ സ്വന്തമായൊരു ബൈക്ക് വാങ്ങണമെന്ന ആഗ്രഹം മഞ്ജു പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് താരം. ലഡാക്ക് ട്രിപ്പില്‍ അജിത്ത് ഓടിച്ചിരുന്ന അതേ സിരീസില്‍ പെട്ട ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജു…

Read More

‘ജാൻബാസ് ഹിന്ദുസ്ഥാൻ കെ’; ധീരതയ്ക്കും ത്യാഗത്തിനും ഉള്ള ആദരാഞ്ജലി

കെ.മേഘാലയയിലെ അതിനിഗൂഢവും വിജനവുമായ ഭൂപ്രദേശങ്ങളിൽ ചിത്രീകരിച്ച ഒരു ത്രില്ലർ പരമ്പരയാണ് ജാൻബാസ് ഹിന്ദുസ്ഥാൻ കെ. വെബ് സീരീസ് . ശ്രീജിത് മുഖർജിയാണ് സംവിധായകൻ. പോലീസ് ഓഫീസറന്മാരുടെ നിസ്വാർത്ഥമായ അർപ്പണബോധവും അചഞ്ചലമായ ത്യാഗവും ഇതിന്റെ കഥയിൽ ഊന്നിപ്പറയുന്നു. കാവ്യ എന്ന ഐപിഎസ് ഓഫീസറെ ചുറ്റിപ്പറ്റിയാണ് ‘ജാൻബാസ് ഹിന്ദുസ്ഥാൻ കെ’എന്ന വെബ്സീരീസ്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിന്റെ കഥ. റെജീന കസാന്ദ്ര, ബരുൺ സോബ്തി, സുമീത് വ്യാസ്, മിത വസിഷ്ത്, ചന്ദൻ റോയ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു, ജാൻബാസ്…

Read More

‘പാതിരക്കാറ്റ് ‘ വീഡിയോ ഗാനം റിലീസായി

നജീബ് മടവൂർ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്ത ‘പാതിരാക്കാറ്റ് ‘ എന്ന ചിത്രത്തിലെ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസ് ചെയ്തു. വിജയരാജ് എഴുതി റെജിമോൻ സംഗീതം പകർന്ന് ജനനി എസ് വി ആലപിച്ച ‘പേസുകിറായ് നീ വാൻ മഴയായ്…..’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. തമിഴ് നടൻ ശ്രീറാം കാർത്തിക് നായകനാവുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ആവണി ഷാരോൺ സഹിം എന്നിവർ നായികമാരാവുന്നു. ഷാജു നവോദയ, ഷിനോജ് വർഗീസ്, നിർമ്മൽ പാലാഴി, ശിവാജി ഗുരുവായൂർ സന്തോഷ്…

Read More

ശരീരം പ്രദർശിപ്പിക്കലല്ല തന്റെ ലക്ഷ്യമെന്ന് അഷിക, മോശം കമന്റുകൾ തളർത്താറില്ല

സോഷ്യൽ മീഡിയയിലൂടെ ജനപ്രീതി നേടി മോഡലിങ്, അഭിനയം തുടങ്ങിയ രംഗത്തേക്കു പ്രവേശിച്ച നിരവധി പേരുണ്ട്. ടിക്ക് ടോക്കിലൂടെ ജനപ്രീതിയാർജിച്ച നടിയാണ് അഷിക അശോകൻ. നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക് ആൽബങ്ങളിലും അഷിക അഭിനയിച്ചിട്ടുണ്ട്. ശ്രീകാന്തിന്റെ ആദ്യരാത്രി- ഏറെ ശ്രദ്ധിക്കപ്പെട്ട ഷോർട്ട് ഫിലിം ആണ്. ഇപ്പോൾ, മോഡലിങ്ങിൽ സജീവമായ അഷിക സോഷ്യൽ മീഡിയയിലും താരമാണ്. സോഷ്യൽ മീഡിയകളിൽ അൽപ്പം ബോൾഡ്, ഹോട്ട് ഫോട്ടോ ഷൂട്ട് നടത്തിയാൽ അത്തരത്തിലുള്ളവർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ സഹിക്കാവുന്നതിനപ്പുറമാണെന്ന് അഷിക പറയുന്നു. അടുത്തിടെ നടത്തിയ…

Read More

നഗ്‌നപാദയായി പഴനിയിൽ 600 പടികൾ കയറിയ സാമന്ത

തന്റെ ഏറ്റവും പുതിയ ചിത്രമായ ശാകുന്തളത്തിന്റെ റിലീസിന് മുന്നോടിയായി സാമന്ത റൂത്ത് പ്രഭു അടുത്തിടെ പഴനി ക്ഷേത്രം സന്ദർശിച്ചിരുന്നു. ചില ആരാധകർക്കൊപ്പം പടി കയറിയ അവർ അനുഗ്രഹം തേടുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു. നഗ്‌നപാദനായി 600 പടികൾ കയറിയ അവർ, ക്ഷേത്രാചാരത്തിന്റെ ഭാഗമായി ഓരോ പടിയിലും കർപ്പൂരവും കത്തിച്ചു. Actress @Samanthaprabhu2 Pics from Pazhani Murugan Temple ❤️#Shaakuntalam !! #Samantha#SamanthaRuthPrabhu #SamanthaRuthPrabhu pic.twitter.com/lWQzX5iAl9 — (@TN_SamanthaFans) February 13, 2023 ക്ഷേത്ര ദർശനത്തിനു ശേഷം…

Read More

ഒഴുകുന്ന പച്ച ഷിഫോൺ ഗൗണിൽ നോറ ഫത്തേഹി; ഹോട്ട്ലുക്ക് ഏറ്റെടുത്ത് ആരാധകർ

മലയാളികൾക്കും സുപരിചിതയായ ബോളിവുഡ് താരമാണ് നോറ ഫത്തേഹി. റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കായംകുളം കൊച്ചുണ്ണി, ലിജോ ജോസ് പെല്ലിശേരിയുടെ ഡബിൾ ബാരൽ തുടങ്ങിയ ചിത്രങ്ങളിലാണ് നോറ അഭിനയിച്ചത്. മൊറോക്കൻ-കനേഡിയൻ നർത്തകിയും മോഡലും അഭിനേത്രിയുമായ നോറ ടൈഗേർസ് ഓഫ് സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഐറ്റം ഡാൻസുകളിലൂടെ തെന്നിന്ത്യൻ സിനിമകളിലും ശ്രദ്ധിക്കപ്പെട്ടു. ഒഴുകുന്ന പച്ച ഷിഫോൺ ഗൗൺ അണിഞ്ഞെത്തിയ നോറ ഫത്തേഹിയുടെ ഹോട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ആരാധകർ ഏറ്റെടുത്ത ചിത്രങ്ങൾ കാണാം….

Read More

ആ സംഭവത്തിനുശേഷം മാനസികമായി തകർന്ന് നയൻതാര കേരളത്തിലെത്തി

മനസിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി എത്തി, പിന്നീട് ഇന്ത്യൻ വെള്ളിത്തിരിയിൽ ലേഡി സൂപ്പർ സ്റ്റാർ ആയി മാറിയ സുവർണതാരമാണ് നയൻതാര എന്ന ഡയാന. സത്യൻ അന്തിക്കാട് ആയിരുന്നു മനസിനക്കരെയുടെ സംവിധായകൻ. വർണചിത്രയുടെ ബാനറിൽ സുബൈറാണ് ചിത്രം നിർമിച്ചത്. ചിത്രം സൂപ്പർ ഹിറ്റ് ആകുകയും നയൻതാരയ്ക്കു കൈനിറയെ സിനിമകൾ ലഭിക്കുകയും ചെയ്തു. പക്ഷേ, താരം വളരെ പെട്ടന്നുതന്നെ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറുകയായിരുന്നു. തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളോടൊപ്പം അഭിനയിച്ച നയൻതാര പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുകയായിരുന്നു. ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും…

Read More

‘കാതൽ എൻപത് പൊതുവുടമൈ’: ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ച് ജ്യോതികയും ടോവിനോ തോമസും

ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രം കാതൽ എന്പതു പൊതുഉടമയ്‌ടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. തമിഴ് താരം ജ്യോതികയും മലയാളത്തിന്റെ യുവ താരം ടോവിനോയും ചേർന്നാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ചത്. ഒട്ടേറ പ്രേക്ഷക പ്രശംസ നേടിയ ‘ജയ് ഭിം’ എന്ന ചിത്രത്തിന് ശേഷം ലിജോ മോൾ പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രം കൂടിയാണ് കാതൽ എൻപത് പൊതുവുടമൈ. ലെൻസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപ്രകാശ് രാധാകൃഷ്ണൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും….

Read More

ധനുഷിന്റെ ‘വാത്തി’ മാസ് ആൻഡ് ക്ലാസ് സിനിമയാകുമെന്ന് പ്രേക്ഷകർ

ധനുഷിന്റെ ഈ വർഷത്തെ ആദ്യത്തെ റിലീസായെത്തുകയാണ് ‘വാത്തി’. ധനുഷ് അധ്യാപക വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളിയായ സംയുക്തയാണ് നായിക. സമുദ്രക്കനിയാണ് പ്രതിനായക വേഷത്തിലുള്ളത്. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമൊക്കെ ഇതിനകം വലിയ പ്രതീക്ഷ സമ്മാനിക്കുന്നതാണ്. ഫെബ്രുവരി 17നാണ് തമിഴിലും തെലുങ്കിലുമായി സിനിമയുടെ വേൾഡ് വൈഡ് റിലീസ്. കഥാപാത്ര വൈവിദ്ധ്യം കൊണ്ട് ഓരോ സിനിമയിറങ്ങുമ്പോഴും ഞെട്ടിക്കാറുള്ളയാളാണ് ധനുഷ്. കഴിഞ്ഞ വർഷം ധനുഷും നിത്യയും പ്രധാന വേഷങ്ങളിലെത്തിയ തിരുച്ചിറ്റമ്പലം നൂറ് കോടിക്ക് മേൽ ബോക്സോഫീസ് കളക്ഷൻ നേടി വൻ വിജയം നേടിയിരുന്നു….

Read More

കങ്കണ തനിക്കു പ്രിയങ്കരിയെന്ന് ജ്യോതിക; ജ്യോതികയുടെ പ്രകടനത്തിന് മുന്നിൽ പിടിച്ചു നിൽക്കുക അസാധ്യമെന്ന് കങ്കണ

ബോളിവുഡിലെ തന്റെ പ്രിയപ്പെട്ട താരത്തെ പരാമർശിച്ചുകൊണ്ടുള്ള ജ്യോതികയുടെ ട്വീറ്റിന് പ്രതികരണവുമായി നടി കങ്കണ റണാവത്ത്. രജനികാന്തും ജ്യോതികയും അഭിനയിച്ച 2005 ലെ ചന്ദ്രമുഖിയുടെ തമിഴ് തുടർച്ചയായ ചന്ദ്രമുഖി 2 ന്റെ ചിത്രീകരണത്തിലാണ് ഇപ്പോൾ കങ്കണ റണാവത്ത്. കങ്കണയാണ് തന്റെ പ്രിയപ്പെട്ട ബോളിവുഡ് താരമെന്ന് മുൻപ് ചന്ദ്രമുഖി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജ്യോതിക ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. 2019 ലെ പ്രസ്തുത വീഡിയോയോട് കങ്കണ ട്വിറ്ററിലൂടെ ഇപ്പോഴാണ് പ്രതികരിച്ചത്. ‘ഈ വാക്കുകൾ പ്രോത്സാഹിപ്പിക്കുന്നു.ജ്യോതിക ജിയുടെ ചന്ദ്രമുഖിയിലെ പ്രകടനം എല്ലാദിവസവും…

Read More