
‘കാതല്‍ മരങ്ങള്‍ പൂക്കണേ…’ പ്രണയ വിലാസം വീഡിയോ ഗാനം പുറത്തിറങ്ങി
pranaya-vilasam-movie-video-song-releasedസൂപ്പർ ഹിറ്റായ ‘ സൂപ്പർ ശരണ്യ ‘ എന്ന ചിത്രത്തിനു ശേഷം അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പ്രണയ വിലാസം എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. മലയാള സിനിമയുടെ നിത്യഹരിത ഗായകൻ വേണുഗോപാൽ ആലപിച്ച ‘കരയാൻ മറന്നു നിന്നോ….’ എന്നാരംഭിക്കുന്ന ലിറിക് വീഡിയോ ഗാനമാണ് റിലീസായത്. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സിബി ചാവറ,…