‘വരാഹം’: നാല് ഭാഷകളിലായി പുതുമുഖങ്ങളുടെ പാൻ ഇന്ത്യൻ ചിത്രം; പൂജയും ഫസ്റ്റ്ലുക്ക് ലോഞ്ചും കൊച്ചിയിൽ നടന്നു

പുതുമുഖ താരങ്ങളായ ജോസഫ് ജെയിംസ്, രാകേഷ് മുരളി, പാർവ്വതി പ്രേം, പൂജ പ്രദീപ്, അതുൽ രാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശിവ കാർത്തിക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘വരാഹം’ ത്തിന്റെ പൂജ കൊച്ചിയിൽ  നടന്നു. പാറയിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് കുഞ്ഞി അബ്ദുള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുക്കുന്നത്. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും വിനീഷിന്റെതാണ്. ഷോബി തിലകനും ബിഗ് ബോസ് താരം…

Read More

‘ജീന്തോള്‍’; കുട്ടികളുടെ കഥ പറയുന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നു

ഓഷ്യന്‍ കാസ്റ്റില്‍ മീഡിയയുടെ ബാനറില്‍ പി.എന്‍ സുരേഷ് നിര്‍മ്മിച്ച് ജീ ചിറക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജീന്തോള്‍’. കുട്ടികളുടെ കഥ പറയുന്ന ചിത്രം പ്രകൃതി സ്‌നേഹത്തിന്റേയും സംരക്ഷണത്തിന്റേയും സന്ദേശമാണ് കൈമാറുന്നത്. സിനിമ ഫെസ്റ്റുവലുകളിലെ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ‘ജീന്തോള്‍’ കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കാന്‍ ഉതകുന്ന ആശയങ്ങള്‍ നിരത്തികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് എറണാകുളം കലൂരിലെ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ നടന്നു.. കീര്‍ത്തി സുരേഷ്, ഹൈബി ഈഡന്‍, ഉമാ തോമസ്, ബോബന്‍ സാമൂവല്‍ (ഡയറക്ടര്‍),…

Read More

ഭർത്താവിന്റെ ലാളനം മാതാപിതാക്കൾ ലാളിച്ചതിന്റെ ഇരട്ടി; ശ്വേത മേനോൻ

ശ്വേത മേനോൻ, കഥാപാത്രങ്ങൾക്കുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറുള്ള അപൂർവം നടിമാരിലൊരാൾ. അവതരിപ്പിച്ച കഥാപാത്രങ്ങൾകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരം. ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനി സ്‌ക്രീനിലും മിന്നിത്തിളങ്ങിയ താരമാണ് ശ്വേത. മോഡലിങ്ങിൽ നിന്നാണ് താരം സിനിമയിലേക്കെത്തുന്നത്. മലയാളത്തിൽ ഗ്ലാമറസ് വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള സിനിമകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്. ഭർത്താവിനെക്കുറിച്ചു നടത്തിയ വെളിപ്പെടുത്തലുകളാണ് ആരാധകർ ഏറ്റെടുത്തത്. തനിക്ക് ഭർത്താവിന്റെ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ട്. പൂർണമായും പിന്തുണക്കുന്ന ആളാണ്…

Read More

സീ സിനിമാ അവാർഡ് 2023 മുംബൈയിൽ വർണാഭമായി നടന്നു

സീ സിനിമാ അവാർഡ് 2023 മുംബൈയിൽ ഞായറാഴ്ച്ച വർണാഭമായ വേദിയിൽ നടന്നു. റെഡ് കാർപെറ്റിൽ ബോളിവുഡിലെ പ്രധാനപ്പെട്ട മിക്ക താരങ്ങളെയും കാണാൻ കഴിഞ്ഞു. സഹോദരങ്ങളായ ആയുഷ്മാൻ ഖുറാനയും അപർശക്തി ഖുറാനയും ചേർന്നാണ് അവാർഡ് ഷോ നടത്തിയത്. ആലിയ ഭട്ടും വരുൺ ധവാനും ചടങ്ങിൽ സ്റ്റേജ് പ്രകടനം നത്തി. ഷാഹിദ് കപൂർ, ടൈഗർ ഷ്രോഫ്, നവാസുദ്ദീൻ സിദ്ദിഖി, മുതിർന്ന നടൻ ജീതേന്ദ്ര, ചലച്ചിത്ര നിർമ്മാതാവ് അയാൻ മുഖർജി എന്നിവരെ ഞായറാഴ്ച മുംബൈയിലെ വർണാഭമായ വേദിയിൽ കാണാനായി. അക്ഷയ് ഒബ്റോയ്,…

Read More

ഇനിയും പഠിക്കാനുണ്ട്; യുവനായിക തൻവിയെ മോഹിപ്പിച്ചത് അനന്തഭദ്രം

യുവനിരയിലെ മിന്നും നായികമാരിൽ ശ്രദ്ധേയയാണ് തൻവി റാം. അമ്പിളിയാണ് തൻവിയുടെ ആദ്യ ചിത്രം. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെടുകയും ബംഗളൂരു മലയാളിയായ തൻവിയെ പ്രേക്ഷകർ ഹൃദയത്തോടു ചേർക്കുകയും ചെയ്തു. തുടർന്ന് കപ്പേള, കുമാരി, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലും തൻവി അഭിനയിച്ചു. സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാകുന്ന എങ്കിലും ചന്ദ്രികേ ആണ് തൻവിയുടെ പുതിയ ചിത്രം. * സുരാജ് വെഞ്ഞാറമൂട് നിരവധി കാര്യങ്ങൾ പറഞ്ഞുതന്നു മുകുന്ദനുണ്ണി അസോസിയേറ്റ്സിൽ സുരാജിനൊപ്പം എനിക്കു സീൻ ഇല്ലായിരുന്നു. എന്നാലും അദ്ദേഹത്തെ കണ്ടിരുന്നു. എങ്കിലും…

Read More

‘അന്ന് നടന്നുപോയി അവാർഡ് വാങ്ങിയത് എനിക്ക് ഓർമ്മയില്ല’; ജീവിതത്തെയും സിനിമയെയും കുറിച്ച് റസൂൽ പൂക്കുട്ടി

ജീവിതത്തെയും സിനിമയെയും കുറിച്ച് സംസാരിക്കുകയാണ് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി. റേഡിയോ കേരളം 1476 നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ഓസ്‌കാർ പുരസ്‌കാര വേദിയിലെ നിമിഷങ്ങളെക്കുറിച്ചും അത് എത്രത്തോളം ആഴമുള്ള നിമിഷങ്ങൾ ആയിരുന്നു എന്നും അദ്ദേഹം പങ്കുവച്ചു. ‘ ഓസ്‌കാർ വേദിയിൽ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യേണ്ട എന്ന പ്രോട്ടോകോൾ ഉണ്ട്. അന്ന് വേദിയിൽ ചെന്നിരുന്നപ്പോൾ അവർ പറഞ്ഞു, നിങ്ങളുടെ അവാർഡ് 7: 21നാണ് എവിടെപ്പോയാലും 7:00 മണിക്ക് നിങ്ങൾ ഇവിടെ ഉണ്ടാവണം. ഓരോ…

Read More

പി. ഭാസ്കരൻ, എ. വിൻസെന്റ്, കുതിരവട്ടം പപ്പു എന്നിവർക്ക് ശ്രദ്ധാഞ്ജലിയുമായി ‘നീലവെളിച്ചം’

ഭാഷയും കവിതയുമെല്ലാം ജനങ്ങളുടെതാണെന്നു വിശ്വസിച്ച കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ പി. ഭാസ്‌കരൻ ഈ ലോകത്തോടു വിടപറഞ്ഞിട്ട് ഇന്നേക്ക് പതിനാറു വർഷം തികയുന്നു. 2007 ഫെബ്രുവരി 25നാണ് ഭാസ്‌കരൻ മാഷ് അന്തരിച്ചത്. ഈ ഓർമദിനം മാഷിന്റെ വാക്കുകളാൽ മനോഹരമാക്കുകയാണ് നീലവെളിച്ചം സിനിമാപ്രവർത്തകർ. കാലാതീതമായി മലയാളത്തിന്റെ ലാളിത്യവും മഹത്വവും ആഘോഷിക്കപ്പെടുന്ന, അദ്ദേഹം രചിച്ച അനശ്വരതയെ പുൽകിയ മികച്ച ഗാനങ്ങളിൽ ചിലതാണ് നീലവെളിച്ചത്തിൽ പുനർദൃശ്യവൽക്കരിക്കുന്നത്. ഭാർഗവീനിലയത്തിന്റെ സംവിധായകനായ എ. വിൻസെന്റിന്റെയും ചിത്രത്തിൽ അഭിനയിച്ച കുതിരവട്ടം പപ്പുവിന്റെയും ചരമദിനം. ഈ ഓർമദിനത്തിൽ…

Read More

ഹോട്ട് ചിത്രങ്ങളുമായി ഷോൺ റോമി; ഏറ്റെടുത്ത് ആരാധകർ

ദുൽഖർ സൽമാൻ നായകനായ കമ്മട്ടിപ്പാടം എന്ന ചിത്രം മലയാളികൾക്ക് അത്രയെളുപ്പം മറക്കാനാകില്ല. മണിക്ണഠൻ എന്ന നടന്റെ അരങ്ങേറ്റവും വിനായകന്റെ അസാമാന്യ പ്രകടനവും പ്രേക്ഷകർക്കുള്ളിൽ എന്നും മായാതെനിൽക്കും. ചിത്രത്തിലെ നായിക ഷോൺ റോമിയുടെ സൂപ്പർ ഹോട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഷോൺ റോമി ഇതിനു മുമ്പും ഹോട്ട് ലുക്കിൽ എത്തി ആരാധകരെ വിസ്മയിപ്പിച്ചിടുണ്ട്. ബിക്കിനിയിലും താരം എത്തിയിട്ടുണ്ട്. വെള്ളിത്തിരയിൽ നാടൻ വേഷത്തിലെത്തുന്ന താരം സോഷ്യൽ മീഡിയയിൽ ചൂടൻ വേഷത്തിലാണ് എത്തുക….

Read More

ശ്രീദേവിയെ വിവാഹം കഴിക്കണമെന്ന് അമ്മ; വിവാഹം നടക്കാതെ പോയതിന്റെ കാരണം വ്യക്തമാക്കി കമലഹാസൻ

കമലഹാസനും ശ്രീദേവിയും ഇന്ത്യൻ വെള്ളിത്തിരയിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച അതുല്യതാരങ്ങൾ. അവർക്കിടയിൽ പണ്ടു സംഭവിച്ച ചില കാര്യങ്ങൾ തുറന്നുപറയുകയാണ് കമലഹാസൻ. തന്നോടു ശ്രീദേവിയെ വിവാഹം കഴിക്കാൻ നടിയുടെ അമ്മ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കമലഹാസൻ പറഞ്ഞത്. ഇരുവരെയും കുറിച്ച് ചില ഗോസിപ്പുകളും അക്കാലത്ത് പരന്നിരുന്നു. ശ്രീദേവിയുടെ കുടുംബം തങ്ങളുടെ വിവാഹം ആഗ്രഹിച്ചിരുന്നു. കുടുംബക്കാർക്കിടയിൽ എതിർപ്പുണ്ടായിരുന്നില്ല. ഗൗരവമുള്ള ചില കാര്യങ്ങൾ തമാശയായും പറയാം. ശ്രീദേവിയുടെ അമ്മ തമാശരൂപേണ പലവട്ടം തന്നോട് ശ്രീദേവിയെ വിവാഹം കഴിക്കാൻ പറഞ്ഞിട്ടുണ്ട്. തങ്ങൾ വിവാഹം കഴിച്ചുകാണാൻ അമ്മ…

Read More

നാലു പ്രതിഭാധനർ ഒന്നിക്കുന്ന തങ്കർ ബച്ചാന്റെ കരുമേഘങ്കൾ കലൈകിൻട്രന !

തമിഴിലെ പ്രഗൽഭനായ ഛായാഗ്രാഹകനും, സംവിധായകനും, നടനും എഴുത്തുകാരനുമായ ബഹുമുഖ പ്രതിഭയാണ് തങ്കർ ബച്ചാൻ. ബച്ചാൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങളെല്ലാം തന്നെ കലാ മേന്മയും, സാങ്കേതിക മികവും, കഥാപരമായ വൈകാരികതയും, യാഥാർത്ഥ്യതയും, കൊണ്ട് മികച്ച ജനപ്രിയ സിനിമകളാണ്. അതിൽ ‘ അഴകി ‘, ‘ സൊല്ല മറന്ത കഥ ‘, ‘ പള്ളിക്കൂടം ‘, ‘ ഒമ്പതു രൂപായ് നോട്ട് ‘ , ‘ അമ്മാവിൻ കൈപേശി ‘ എന്നീ സിനിമകൾ ചിലത് മാത്രം. തങ്കർ ബച്ചാൻ രചനയും…

Read More