‘പുലിയാട്ടം’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

സുധീർ കരമന, മീരാ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുലിയാട്ടം എന്ന ചിത്രത്തിന്റെ ആദ്യത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. സുമദേവീ അവതരിപ്പിക്കുന്ന സീത എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. മാർച്ച് പതിനേഴിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ മിഥുൻ എം ദാസ്, ശ്യാം കാർഗോസ്, ശിവ, അഞ്ജലി സത്യനാഥൻ,സുമാ ദേവി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സെവൻ മാസ്റ്റേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഷീദ് അഹമ്മദ് നിർവഹിക്കുന്നു….

Read More

പൂക്കാലം ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

വിജയരാഘവൻ, കെപിഎസി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന പൂക്കാലം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി. ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, അബു സലീം, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് മറ്റു…

Read More

തുറമുഖം മാർച്ച്‌ 10ന്‌ തിയറ്ററിലെത്തുന്നു

കേരളത്തിലുണ്ടായ തൊഴിലാളി മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മട്ടാഞ്ചേരി വെടിവയ്‌പ്പും അതിന്റെ രാഷ്‌ട്രീയ പശ്‌ചാത്തലവുമാണ്‌ മാർച്ച്‌ 10ന്‌ തിയറ്ററിലെത്തുന്ന ‘തുറമുഖ’ത്തിന്റെ പ്രമേയം. കൊച്ചിക്കാരനായ രാജീവ്‌ രവിയാണ്‌ സംവിധായകൻ. കൊച്ചിയുടെ ചരിത്രവും സംസ്‌കാരവും ഇഴചേർത്ത്‌ രാജീവ്‌ രവി മുമ്പ്‌ ചെയ്‌ത കമ്മട്ടിപ്പാടം, അന്നയും റസൂലും എന്നീ സിനിമകൾ നന്നായി സ്വീകരിക്കപ്പെട്ടിരുന്നു. ആ നിരയിൽ മൂന്നാമത്തേതെന്നു പറയാവുന്ന തുറമുഖം കൊച്ചിയുടെ രാഷ്‌ട്രീയ ചരിത്രം കുറച്ചുകൂടി തീക്ഷ്‌ണമായി അടയാളപ്പെടുത്തുന്നതാകും. നിവിൻ പോളിയാണ്‌ നായകൻ. മട്ടാഞ്ചേരി മൊയ്‌തു എന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്. ജോജു…

Read More

ജവാനും മുല്ലപ്പൂവും റിലീസിന്

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമിക്കുന്ന ജവാനും മുല്ലപ്പൂവും എന്ന സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്റർ റിലീസായി. ചിത്രം മാർച്ച് 31ന് തിയേറ്റർ റിലീസിനെത്തും. നവാഗതനായ രഘുമേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്. ജയശ്രീ ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും…

Read More

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വാലന്റീനോ ഫാൾ 2023 ഷോയിൽ

2023 മാർച്ച് 5 ഞായറാഴ്ച പാരീസിൽ അവതരിപ്പിച്ച വാലന്റീനോ ഫാൾ/വിന്റർ 2023-2024 റെഡി-ടു-വെയർ ശേഖരത്തിൽ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും പങ്കെടുത്തു. പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക്ക് ജോനാസും അടുത്തിടെ പാരീസിൽ നടന്ന പാരീസ് ഫാഷൻ വീക്കിലെ വാലന്റീനോ ഫാൾ 2023 ഷോയിൽ പങ്കെടുത്തു. ഇവന്റിൽ നിന്നുള്ള ദമ്പതികളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ പുറത്തുവന്നിട്ടുണ്ട്. പരിപാടിക്കായി പ്രിയങ്ക തിരഞ്ഞെടുത്തത് പിങ്ക് നിറത്തിലുള്ള വസ്ത്രവും അതിനു ചേരുന്ന ഷൂസും ഒരു ബാഗുമാണ്. ചാരനിറത്തിലുള്ള സ്യൂട്ടിനും പാന്റിനും…

Read More

‘അച്ഛൻ തന്നെ എട്ടാം വയസ്സ് മുതൽ ലൈംഗികമായി ചൂഷണം ചെയ്തു’; ഖുശ്ബു

എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും വെളിപ്പെടുത്തിയാൽ അമ്മ വിശ്വസിക്കില്ലെന്ന് താൻ ഭയപ്പെട്ടിരുന്നുവെന്നും തമിഴ് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു സുന്ദർ വെളിപ്പെടുത്തി. ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) അംഗമായി അടുത്തിടെ നാമനിർദ്ദേശം ചെയ്യപ്പെട്ട നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള സ്വന്തം കഥയാണ് വെളിപ്പെടുത്തിയത് . എട്ട് വയസ്സ് മുതൽ തന്നെ പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും 15 വയസ്സ് തികഞ്ഞതിന് ശേഷം മാത്രമേ അവനെതിരെ സംസാരിക്കാൻ കഴിഞ്ഞുള്ളൂ എന്നും ബിജെപി…

Read More

ലോകം കേട്ടത് നഞ്ചപ്പനു വേണ്ടി നഞ്ചിയമ്മ പാടിയ പാട്ടുകള്‍

കൃഷിയാണ് ആദിവാസികളായ തങ്ങളുടെ തൊഴിലും ജീവിതവുമെന്ന് ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ ഗായിക നഞ്ചമ്മ. അട്ടപ്പാടി-തമിഴ്‌നാട് അതിര്‍ത്തിയിലെ ആലാങ്കണ്ടി പുതൂരിലാണ് എന്റെ വീട്. ചെറുപ്പത്തില്‍ എന്റെ അച്ഛനും കൂട്ടുകാരും ആട്ടംപാട്ട് നടത്തുമ്പോള്‍ ഞാനും പോയി കണ്ടുനിന്ന് കേട്ടുകേട്ട് പഠിച്ചതാണ് പാട്ടുകള്‍. പിന്നീട് അഗളിയില്‍ നക്കുപ്പതി ഊരിലെ നഞ്ചപ്പനെ കല്യാണം കഴിച്ചാണ് അട്ടപ്പാടിയില്‍ എത്തുന്നത്. ആദിവാസി ആചാരപ്രകാരം കല്യാണം കഴിഞ്ഞ് കുടുംബമാകുന്നവര്‍ക്ക് കാരണവന്മാര്‍ ആടുകളെ സമ്മാനിക്കും. ഞങ്ങളുടെ സമ്പാദ്യമാണ് ആടുകള്‍. അങ്ങനെ ഞങ്ങള്‍ക്കും കുറേ ആടുകളെ കിട്ടി. ഞാനും…

Read More

‘അന്യഭാഷാ ചിത്രങ്ങളിൽ ചില ബുദ്ധിമുട്ടുകളുണ്ടായി…’ഹണി റോസ് പറയുന്നു

മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട ശേഷം അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചാൽ മതിയായിരുന്നുവെന്ന് പിന്നീടു തോന്നിയിട്ടുണ്ടെന്ന് ഹണി റോസ്. ചെറുപ്പം മുതൽ ഫാഷൻ ഡിസൈനിങ് ഇഷ്ടമായിരുന്നു. ചെറുപ്പം മുതൽ വരയ്ക്കുമായിരുന്നു. ഒരു ഓഫിസിലിരുന്ന് ഫയലുകൾക്കിടിയൽ ജീവിക്കാൻ എനിക്കു പറ്റുമായിരുന്നില്ല. കലാപരമായ ജോലികളെന്തെങ്കിലും ചെയ്യാനായിരുന്നു താത്പര്യം. ഞാൻ ആഗഹിച്ചതിനുമപ്പുറം ക്രിയേറ്റിവായി വർക്ക് ചെയ്യാനുള്ള അവസരം എനിക്കു കിട്ടിയെന്നും താരം. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ സിനിമയിലെത്തുന്നത്. അതിനുശേഷം സിനിമയിൽ തുടരണമെന്നായിരുന്നു ആഗ്രഹം. ആ സിനിമ കഴിഞ്ഞപ്പോൾ ഞാനൊരു നടിയായി. ഇനിയും ഒരുപാടു നല്ല…

Read More

മാതാപിതാക്കളോട് അനുസരണക്കേടു കാണിച്ചിട്ടുണ്ടെന്ന് ഐശ്വര്യലക്ഷ്മി

ഇൻഡിപെൻഡന്റായ വ്യക്തിയാണ് താനെന്ന് യുവനടി ഐശ്വര്യലക്ഷ്മി. മാതാപിതാക്കൾ ജോലിക്കാരായിരുന്നതുകൊണ്ട് പത്താംക്ലാസിൽ ആയപ്പോൾ ട്യൂഷനു പോകുന്നതും സ്‌കൂളിൽ പോകുന്നതും ഒറ്റയ്ക്കായിരുന്നു. വളരെ സ്ട്രിക്ടായാണ് എന്നെ വളർത്തിയത്. സ്‌കൂളിൽ നിന്ന് ടൂറിനു പോകുമ്പോൾ എന്നെ വിടില്ലായിരുന്നു. ചിലപ്പോഴൊക്കെ ഞാൻ റിബലായിട്ടുണ്ട്. ചില അനുസരണക്കേടുകളൊക്കെ കാണിച്ചിട്ടുണ്ട്. ഷൂട്ടിംഗിന് മിക്കവാറും ഒറ്റയ്ക്കാണു പോകുന്നത്. അച്ഛനോ അമ്മയോ ആരെങ്കിലും കൂടെയുണ്ടെങ്കിൽ അവർ അവിടെ കംഫർട്ടബിളാണോ എന്നോർത്താകും ടെൻഷൻ. സിനിമ ഫീൽഡുമായി ബന്ധമൊന്നും ഇല്ലാത്തതുകൊണ്ട് അഭിനയിക്കുന്നതിനേക്കാൾ അച്ഛനും അമ്മയ്ക്കും എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതിലായിരിക്കും എന്റെ ശ്രദ്ധ….

Read More

നൂറ് വയസ്സുകാരനായി വിജയരാഘവന്‍; ”പൂക്കാലം ” കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ റിലീസായി

വിജയരാഘവൻ, കെ.പി.എ.സി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങിയവർ അഭിനയിക്കുന്ന , ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ” പൂക്കാലം ” എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന “ഹ്യൂമൻസ് ഓഫ് പൂക്കാലം “വീഡിയോ പുറത്തിറങ്ങി. ജോണി ആന്റണി, അരുൺ കുര്യൻ,അനു ആന്റണി,റോഷൻ മാത്യു,അബു സലീം,ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്,അമൽ രാജ്,കമൽ രാജ്,രാധ ഗോമതി,ഗംഗ മീര,കാവ്യ ദാസ്,നവ്യ ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഒപ്പം,രഞ്ജിനി ഹരിദാസ്,സെബിൻ ബെൻസൺ, ഹരീഷ്…

Read More