
“പുലിയാട്ടം” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു
സുധീർ കരമന, മീര നായർ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പുലിയാട്ടം’ ഇന്ന് മുതൽ പ്രദർശനത്തിനെത്തുന്നു. മിഥുൻ എം ദാസ്, ദീപു നാവായിക്കുളം, ജയരാജ് മിത്ര,ശിവ,ബിഞ്ചു ജേക്കബ്,പട്ടാമ്പി ചന്ദ്രൻ, ശെൽവരാജ്,വിക്ടർ ലൂയി മേരി,സുമാ ദേവി, മാസ്റ്റർ ഫഹദ് റഷീദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സെവൻ മാസ്റ്റേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദർ. നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഷീദ് അഹമ്മദ് നിർവ്വഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് വിനീഷ് മണി സംഗീതം പകരുന്നു.ആലാപനം-…