ബ്രൂസ് വില്ലിസിന് 68 വയസ്സ്; ഭാര്യ എമ്മ ഹെമിംഗ്, മുൻ ഭാര്യ ഡെമി മൂർ എന്നിവർ വികാരഭരിതമായ ജന്മദിന പോസ്റ്റുകൾ പങ്കിട്ടു

ബ്രൂസ് വില്ലിസ് ഞായറാഴ്ച തന്റെ ജന്മദിനം ആഘോഷിച്ചു. ഭാര്യ എമ്മ ഹെമിംഗ് വില്ലിസ് ന് ഹൃദയസ്പർശിയായ ആദരാഞ്ജലി പങ്കിട്ടു. മുൻ ഭാര്യ ഡെമി മൂറും ഇൻസ്റ്റാഗ്രാമിൽ ആശംസകൾ പോസ്റ്റ് ചെയ്തു. ബ്രൂസ് ഒരു ഫ്രണ്ടോടെമ്പോറൽ ഡിമെൻഷ്യ (FTD) രോഗിയാണ്. നടൻ ബ്രൂസ് വില്ലിസിന് ഞായറാഴ്ച 68 വയസ്സ് തികഞ്ഞു, അദ്ദേഹത്തിന്റെ ഭാര്യ എമ്മ ഹെമിംഗ് വാലിസ് ഫ്രണ്ടോടെമ്പോറൽ ഡിമെൻഷ്യ (FTD) ഉള്ള ഒരാളെ പരിപാലിക്കുന്നതിന്റെ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള ഒരു കുറിപ്പും പങ്കിട്ടു. മുൻ ഭാര്യ ഡെമി മൂറും ബ്രൂസ്…

Read More

അജിത്തും ശാലിനിയും; ഒരു പ്രണയ സായാഹ്നത്തിന്റെ കഥ

അജിത് കുമാറും ശാലിനിയും ഒരു ബോട്ടിൽ പ്രണയ സായാഹ്നം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. തമിഴ് ചിത്രമായ തുണീവിൽ അവസാനമായി സ്‌ക്രീനിൽ കണ്ട നടൻ അജിത് കുമാർ ഇപ്പോൾ കുടുംബത്തോടൊപ്പം ദുബായിൽ അവധി ആഘോഷിക്കുകയാണ്. കഴിഞ്ഞ ആഴ്ച, അവധിക്കാലത്തെ ചില ചിത്രങ്ങൾ അജിത്തിന്റെ ഭാര്യ ശാലിനി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ടു, മാത്രമല്ല ആരാധകർക്ക് മനോഹരമായ അവരുടെ കുടുംബത്തെക്കുറിച്ചുള്ള ആഹ്ളാദം അടക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച അജിത്തിന്റെയും ശാലിനിയുടെയും രണ്ട് പ്രണയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. അജിത്തും…

Read More

സി.ഐ.ഡി. രാമ ചന്ദ്രൻ, റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877.പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മൂവിയായിരിക്കുമെന്ന് സംവിധായകൻ സനൂപ് സത്യൻ പറഞ്ഞു. മുപ്പത്തിമൂന്നു വർഷത്തെ സർവ്വീസ്സിനു ശേഷം ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ച ക്രൈംബ്രാഞ്ച് എസ്.ഐ. രാമചന്ദ്രൻ ഒരു കേസന്വേഷണം ഏ റ്റെടുക്കുന്നു. ഔദ്യോഗിക പദവിയില്ലാതെ ഒരു മുൻപൊലീസുദ്യോസ്ഥൻ നടത്തുന്ന ഒരു കേസന്വേഷണം. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ബുദ്ധി വൈഭവത്തിലൂടെയുള്ള അന്വേഷമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇവിടെ എസ്.എ. രാമചന്ദ്രനെ അവതരിപ്പിക്കുന്നത്…

Read More

ജോൺ എബ്രഹാമിന്റെ ഓർമ്മദിനത്തിൽ ‘ജോൺ’ തിയറ്ററുകളിൽ

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ജോൺ എബ്രഹാമിന്റെ ഓർമ്മദിനമായ മെയ് 31ന് പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് സംവിധാനം ചെയ്ത ‘ജോൺ’ റിലീസ് ചെയ്യുന്നു. കോഴിക്കോട് ശ്രീ തിയറ്ററിൽ വൈകിട്ട് ആറ് മണിക്കാണ് പ്രദർശനം. കെ.എസ്.എഫ്.ഡി.സി. പാക്കേജിൽ സർഗ്ഗാത്മക പങ്കാളിത്തത്തിലൂടെ പൂർത്തിയാക്കിയ ഈ ചിത്രം മധു മാസ്റ്റർ, രാമചന്ദ്രൻ മൊകേരി, എ. നന്ദകുമാർ (നന്ദൻ), ഹരിനാരായണൻ, ഛായാഗ്രാഹകരായ കെ.രാമചന്ദ്രബാബു, എം.ജെ. രാധാകൃഷ്ണൻ എന്നിവരുടെ ഓർമ്മച്ചിത്രം കൂടിയാണ്. ദീദി തിരക്കഥ രചിച്ച ചിത്രത്തിന്റെ നിർമ്മാണവും സർഗ്ഗാത്മക സംവിധാനവും മുക്തയാണ് നിർവ്വഹിച്ചത്….

Read More

വെള്ള ഗൗണിൽ മാലാഖയെ പോലെ മീന… മീനയുടെ പുതിയ ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ നടിമാരിൽ മിന്നും താരമാണ് മീന. ബാലതാരമായി സിനിമയിലെത്തിയ മീന തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെ നായികയായി വെള്ളിത്തിര കീഴടക്കി. നിരവധി വാണിജ്യ ചിത്രങ്ങളുടെ വിജയഘടകവുമായിരുന്നു താരം. മലയാളിക്കും മീന പ്രിയപ്പെട്ട താരം തന്നെയാണ്. 1991ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മീന മലയാളത്തിലെത്തുന്നത്. സാന്ത്വനത്തിലെ പ്രകടനം കണ്ട മലയാളികൾ മീനയെ മനസിനോടു ചേർത്തുപിടിച്ചു. ശാലീന സുന്ദരിയായ മീന നിരവധി മലയാള ചിത്രങ്ങളിൽ നായികയായിട്ടുണ്ട്. വർണപ്പകിട്ട്, ദൃശ്യം, കുസൃതിക്കുറുപ്പ്, ഫ്രണ്ട്സ്, ഒളിമ്പ്യൻ അന്തോണി ആദം, ഡ്രീംസ്, രാക്ഷസരാജാവ്, കഥ…

Read More

പ്രൊഡക്ഷനിൽ തയാറാക്കുന്ന ഭക്ഷണം ശ്രീകുമാരൻ തമ്പി സാർ രുചിച്ചു നോക്കിയ ശേഷമാണു വിളമ്പുക; ഷാലു കുര്യൻ

മിനിസ്‌ക്രീനിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഹാസ്യതാരങ്ങളിലൊരാളാണ് ഷാലു കുര്യൻ. ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച് മിനിസ്‌ക്രീനിലെ തിളങ്ങും താരമായി മാറി താരം. ഷാലു നായികയായ ആദ്യ സീരിയൽ ആയിരുന്നു ശ്രീകുമാരൻ തമ്പി സാറിന്റെ ചട്ടമ്പിക്കല്ല്യാണി. ടൈറ്റിൽ വേഷമായിരുന്നു അതിൽ ഷാലു ചെയ്തത്. വിവാഹശേഷവും ഷാലു അഭിനയരംഗത്തു തുടരുകയാണ്. ഭർത്താവ് മെൽവിൻ ഫിലിപ്പിന്റെ എല്ലാ പിന്തുണയും കലാജീവിതത്തിൽ ഷാലുവിനുണ്ട്. ലൊക്കേഷനുകളിലെ വിശേഷങ്ങൾ കേൾക്കാൻ ആരാധകർക്ക് ഇഷ്ടമാണ്. മലയാള സിനിമയിലെ ഇതിഹാസമായ ശ്രീകുമാരൻ തമ്പിയുടെ ലൊക്കേഷനിൽ അദ്ദേഹം സഹപ്രവർത്തകരോടു കാണിക്കുന്ന കരുതലിനെയും…

Read More

സിനിമ ചെയ്യുന്നത് നിർത്തുമെന്ന് ജൂനിയർ എൻടിആർ

ഒരു പരിപാടിയിൽ വെച്ച് താൻ സിനിമ ചെയ്യുന്നത് നിർത്തുമെന്ന് ജൂനിയർ എൻടിആർ വെളിപ്പെടുത്തി. . ലോസ് ഏഞ്ചൽസിൽ നടന്ന ഓസ്‌കാറിൽ പങ്കെടുത്ത ശേഷം അടുത്തിടെയാണ് താരം ഹൈദരാബാദിലേക്ക് മടങ്ങിയത്. തന്റെ അടുത്ത പ്രോജക്ടുകളെ കുറിച്ച് ചോദിച്ചാൽ താൻ സിനിമ ചെയ്യുന്നത് നിർത്തുമെന്ന് നടൻ ജൂനിയർ എൻടിആർ ആരാധകരോട് പറയുന്നു.. അടുത്തിടെ ഹൈദരാബാദിൽ നടന്ന വിശ്വക് സെന്നിന്റെ വരാനിരിക്കുന്ന ചിത്രമായ ദാസ് കാ ധാംകിയുടെ പ്രീ-റിലീസ് ചടങ്ങിൽ താരം പങ്കെടുത്തിരുന്നു. നാട്ടു നാട്ടു എന്ന കാൽ ടാപ്പിംഗ് ഗാനം…

Read More

‘അച്ഛന്‍ ഇടയ്ക്കിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ കാലം മുതലുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിക്കും, അത് ജീവിതത്തില്‍ ഊര്‍ജം പകരും’ : നിരഞ്ജ്

നിരഞ്ജ് യുവനിരയില്‍ ശ്രദ്ധിക്കപ്പെടുന്ന നടനാണ്. നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ എന്നതു മാത്രമല്ല, അനുഗ്രഹീത നടന്‍ കൂടിയാണ് നിരഞ്ജ്. ഫൈനല്‍സ് എന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ നിരഞ്ജിന് വലിയ അംഗീകാരമാണ് നേടിക്കൊടുത്തത്. മികച്ച നടനാവാന്‍ പഠിച്ചുകൊണ്ടേയിരിക്കണം. ഓരോ സിനിമ കഴിയുമ്പോഴും മെച്ചപ്പെടുന്നു എന്ന തോന്നലാണ്. ഇനിയും മെച്ചപ്പെടാനുണ്ട്. അതിനായി പരമാവധി ശ്രമിക്കുമെന്നും താരം പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അച്ഛന്‍ സിനിമയിലെ പഴകാല അനുഭവങ്ങള്‍ ഓര്‍മിപ്പിക്കാറുള്ളത് ജീവിതത്തില്‍ ഊര്‍ജം പകരുമെന്ന് താരം പറഞ്ഞിരുന്നു. സിനിമയില്‍ നായകനായി തുടങ്ങണം എന്ന…

Read More

‘ഒരു കാര്യം നടന്നാല്‍ അതു സംഭവിച്ചതാണ്, ജീവിതത്തില്‍ ഒരിക്കലും രണ്ട് ഓപ്ഷനുകളില്ല’ :ഹണി റോസ്

മലയാള സിനിമയിലെ ചോക്ലേറ്റ് നായിക, ഹണിറോസ്. ബോയ്ഫ്രണ്ടിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ഹണിറോസിന് കരിയറില്‍ ബ്രേക്ക് നല്‍കിയത് ട്രിവാന്‍ഡ്രം ലോഡ്ജായിരുന്നു. പിന്നീട് ബിഗ്ബജറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളുമായി ഹണി വെള്ളിത്തിര കീഴടക്കി. സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും സജീവമായ തരസുന്ദരിക്ക് വന്‍ ആരാധകരാണുള്ളത്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ഇഷ്ടങ്ങള്‍ പറഞ്ഞത്: ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി നമ്പ്യാര്‍ കരിയറില്‍ ബ്രേക്ക് തന്ന കഥാപാത്രമാണ്. യൂണിക്കായൊരു കഥാപാത്രമായിരുന്നു ധ്വനി. അതുപോലൊരു കഥാപാത്രം ഇനി കിട്ടണമെന്നില്ല. വി.കെ….

Read More

‘നാലു കുപ്പി അച്ചാറുമായി ഒറ്റപ്പാലത്തു നിന്ന് ചെന്നൈയിലെത്തി, ആ യാത്ര വഴിത്തിരിവായി’ : ലാല്‍ ജോസ്

മലയാളത്തിന്റെ പ്രിയ സംവിധായകനാണ് ലാല്‍ ജോസ്. വ്യത്യസ്തമായ ശൈലിയിലൂടെ, വിഷയവൈവിധ്യങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ചലച്ചിത്രകാരന്‍. മഹാവിജയങ്ങളും പരാജയങ്ങളുമൊക്കെ ചേര്‍ന്നതാണ് ലാല്‍ ജോസ് എന്ന സംവിധായകന്റെ കരിയര്‍. അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ചെന്നൈയിലെത്തിയ നാളുകളെക്കുറിച്ചു അദ്ദേഹം പറഞ്ഞിരുന്നു. ആദ്യകാലങ്ങളില്‍ അനുഭവിച്ച പ്രയാസങ്ങളും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.  സുഹൃത്തുക്കള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവരാണ്. ആരുടെയും പേരെടുത്തു പറയുന്നില്ല. അവരുടെ സ്‌നേഹവും സഹായങ്ങളുമാണ് എന്നെ ഇവിടെ എത്തിച്ചത്. ഒറ്റപ്പാലത്തു നിന്ന് നാലു കുപ്പി അച്ചാറുമായി മാനുവല്‍ കളര്‍…

Read More