
‘ഡാർക് ‘ഷെയ്ഡ്‌സ് ഓഫ് എ സീക്രെട്; പ്രൊമോ വീഡിയോ ഗാനം പുറത്ത്
രാജീവൻ വെള്ളൂർ, രവിദാസ്,വിഷ്ണു, സെബിൻ, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ഡാർക് ‘ -ഷെയ്ഡ് ഓഫ് എ സീക്രട്ട്. ചിത്രത്തിന്റെ പ്രൊമോ വീഡിയോ ഗാനം, പ്രശസ്ത ഗായികമാരായ സിതാര കൃഷ്ണകുമാർ, സയനോര ഫിലിപ്പ് എന്നിവരുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ജോയ് തമലം എഴുതിയ വരികൾക്ക് വിനീഷ് മണി സംഗീതം പകർന്ന് രശ്മി സതീഷ് ആലപിച്ച ‘പര പരാ വെളുക്കുണുണ്ടേ…’ എന്നാരംഭിക്കുന്ന ഗാനമാണ്…