ഈ നടിമാരുടെ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും..!

സൂപ്പര്‍ താരങ്ങളേക്കാള്‍, ചിലപ്പോള്‍ അതിനുമുകളില്‍ പ്രതിഫലം വാങ്ങുന്ന നടിമാരുണ്ട് സൗത്ത് ഇന്ത്യന്‍ സിനിമയില്‍. മലയാളത്തില്‍ താരങ്ങള്‍ക്കു പൊതുവേ പ്രതിഫലം കുറവാണെങ്കിലും മറ്റു ഭാഷകളില്‍ വന്‍ പ്രതിഫലമാണ് സ്വപ്‌നസുന്ദരിമാര്‍ വാങ്ങുന്നത്. ചില സൂപ്പര്‍ നടിമാരുടെ പ്രതിഫലം നോക്കാം. 1. നയന്‍താര ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു വിളിപ്പേരുള്ള മലയാളിതാരം നയന്‍താരയുടെ പ്രതിഫലം കേട്ടാല്‍ ആരും ഞെട്ടും. രണ്ടു കോടി മുതല്‍ പത്തു കോടി വരെയാണത്രെ താരത്തിന്റെ പ്രതിഫലം. ചിത്രീകരണം ആരംഭിക്കുന്ന ഷാറൂഖ് ചിത്രത്തിലും കോടികളാണ് താരം പ്രതിഫലമായി വാങ്ങുന്നത്. 2….

Read More

ദിലീപ് ഒരുപാടു നിര്‍മാതാക്കളെ കണ്ണീര്‍ കുടിപ്പിച്ചിട്ടുണ്ട്; അവരുടെ ശാപം പിന്തുടരും

മലയാളസിനിമയിലെ ജനപ്രിയനായകന്‍ എന്ന പേരിന് അര്‍ഹനായ നടനാണ് ദിലീപ്. കമലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ താരത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. കണ്ണടച്ചുതുറക്കുന്ന വേഗതയില്‍ താരം മാനംമുട്ടേ വളര്‍ന്നു. തിയേറ്ററുകളില്‍ മാത്രമല്ല, സാറ്റലൈറ്റ് വരുമാനത്തിലും മറ്റുള്ളവരെ അപേക്ഷിച്ച് ഒരുകാലത്ത് ദിലീപ് വളരെ മുന്നിലായിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹമോചനം താരത്തിന്റെ ജനപ്രീതിയെ സാരമായി ബാധിക്കുകയും ചെയ്തു. തുടര്‍ന്ന്, കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിനിടയില്‍ ഒരു പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെടുകയും ചെയ്തതോടെ ദിലീപ് എന്ന നടന്റെ സല്‍പ്പേരിനു…

Read More

‘ കള്ളന്മാരുടെ വീട് ‘ മലമ്പുഴയിൽ ചിത്രീകരണം പൂർത്തിയായി

പ്രശസ്ത നടൻ ബിജുക്കുട്ടൻ,പുതുമുഖ നായകന്മാരായ രാജേഷ് ആചാരി, സുധീഷ് ചെമ്പകശ്ശേരി, ആനന്ദ് ജീവൻ ,ശ്രീകുമാർ രഘു നാദൻ ,ഷെറീഫ് അകത്തേത്തറ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹുസൈൻ അറോണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കള്ളന്മാരുടെ വീട് ‘എന്ന സിനിമയുടെ ചിത്രീകരണം മലമ്പുഴയിൽ പൂർത്തിയായി. സുനിൽ സുഖദ,ഉല്ലാസ് പന്തളം, നസീർസംക്രാന്തി, ബിനീഷ് ബാസ്റ്റിൻ,സജിത്ത് കരുനാഗപ്പള്ളി, സുരേഷ് ഒറ്റപ്പാലം, രാധാകൃഷ്ണൻ കാരാകുർശി,സലിം അലനെല്ലൂർ,ജോസ് തിരുവല്ല,വിമൽ മേനോൻ, പ്രവീൺ കുമാർ, ഗോപിക, രേഷ്മ, ഐശ്വര്യ സുജിത്ത്, അഞ്ജലി ,കരിങ്കാളി എന്ന ആൽബത്തിലൂടെ ശ്രദ്ധേയനായ…

Read More

4 ദിവസംകൊണ്ട് 32 കോടി നേടി ‘2018’; ആദ്യ ദിനം 1.85 കോടി

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ന് റെക്കോർഡ് കളക്ഷൻ. നാലുദിവസം കൊണ്ട് ചിത്രം നേടിയത് 32 കോടി രൂപയാണ്. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയും. രണ്ടാം ദിനം അർധരാത്രി മാത്രം 67 സ്‌പെഷ്യൽ ഷോകളാണ് കേരളത്തിലുടനീളം നടന്നത്. മൂന്നാംദിനം 90 ശതമാനം ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്ന് ബോക്‌സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടോവിനോ തോമസ്,…

Read More

കോമഡിക്കുവേണ്ടി ഡബിള്‍ മീനിങ് ചെയ്തിട്ടുണ്ട്; ആ രീതികള്‍ മാറി: സുരാജ് വെഞ്ഞാറമൂട്

ഹാസ്യനടനായും സ്വഭാവനടനായും മലയാളികളുടെ മനസു കീഴടക്കിയ താരമാണ് ദേശീയ പുരസ്‌കാര ജേതാവു കൂടിയായ സുരാജ് വെഞ്ഞാറമൂട്. ജഗതി ശ്രീകുമാറിനു ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച കോമഡി ആര്‍ട്ടിസ്റ്റായാണ് സുരാജിനെ വിലയിരുത്തപ്പെടന്നത്. അവതരിപ്പിച്ച വേഷങ്ങളെല്ലാം ചിരിയുടെ പൂരമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. സിനിമയിലെ കോമഡി രംഗങ്ങള്‍ക്കു മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. തൊട്ടുമുമ്പത്തെ തലമുറയിലെ സിനികളില്‍ നിന്നു വ്യത്യസ്തമാണ് സമകാലിക സിനിമ ഹാസ്യം കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു. മുന്‍ തലമുറയിലെ അടൂര്‍ ഭാസി, എസ്.പി….

Read More

അമീർ ഖാന്റെ “ലാൽ സിംഗ് ഛദ്ദ “എട്ടു നിലയിൽ പൊട്ടി,പക്ഷെ തനിക്കു നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നു നാഗ ചൈതന്യ

കഴിഞ്ഞ വർഷം ആമിർ ഖാന്റെ “ലാൽ സിംഗ് ഛദ്ദ” യിലൂടെയാണ് നടൻ നാഗ ചൈതന്യ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ടോം ഹാങ്ക്‌സിന്റെ “ഫോറസ്റ്റ് ഗമ്പി” ന്റെ ഇന്ത്യൻ രൂപാന്തരമായ ഈ പ്രോജക്ടിൽ ബെഞ്ചമിൻ ബുഫോർഡ് ബ്ലൂ എന്ന കഥാപാത്രത്തെയാണ് ചൈതന്യ അവതരിപ്പിച്ചത്. ഏറ്റവും പുതിയ ഒരു അഭിമുഖത്തിൽ, ബോക്സോഫീസിലെ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞു, ഇക്കാര്യത്തിൽ തനിക്ക് ഒട്ടും ഖേദമില്ലെന്നും ആമിർ ഖാനൊപ്പം പ്രവർത്തിക്കുന്നത് വളരെ ഇഷ്ടമാണെന്നും കൂട്ടിച്ചേർത്തു. അതിന്റെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ…

Read More

പ്രണയാഭ്യര്‍ഥനകള്‍ ഉണ്ടായിട്ടില്ലെന്ന് ഹണി റോസ്

മലയാള സിനിമയിലെ ചോക്ലേറ്റ് നായികയാണ് ഹണിറോസ്. ബോയ്ഫ്രണ്ടിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ഹണിറോസിന് കരിയറില്‍ ബ്രേക്ക് നല്‍കിയത് ട്രിവാന്‍ഡ്രം ലോഡ്ജായിരുന്നു. പിന്നീട് ബിഗ്ബജറ്റ് ചിത്രങ്ങളിലില്‍ ശ്രദ്ധേയമായ വേഷങ്ങളുമായി ഹണി വെള്ളിത്തിര കീഴടക്കി. സംരംഭക എന്ന നിലയിലും ഹണി തിളങ്ങുന്നു. നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പ്രണയവിശേഷങ്ങള്‍ പറഞ്ഞിരുന്നു. പ്രണയാഭ്യര്‍ഥനകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഹണി റോസ് പറഞ്ഞു. ഞാന്‍ കണ്ടിട്ടുള്ള ആരാധകരൊക്കെ നല്ല രീതിയില്‍ പെരുമാറുന്നവരാണ്. തമിഴ്‌നാട്ടില്‍ ഒരു ആരാധകനുണ്ട്. എല്ലാ ബര്‍ത്ത്‌ഡേയ്ക്കും വിളിച്ച് വിഷ് ചെയ്യും. എന്റെ പിറന്നാളിന് അയാളുടെ…

Read More

ആരാധകർക്ക് നിരാശ, ഷാരൂഖ് ചിത്രം ‘ജവാൻ’ ഇനിയും വൈകും; പുതുക്കിയ റിലീസ് തീയതി പുറത്ത്

‘പഠാന്’ ശേഷം ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജവാൻ’. ആറ്റ്ലീ സംവിധാനം ചെയ്ത ‘ജവാൻ’ 2023 ജൂൺ രണ്ടിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാലിതാ ജവാന്റെ റിലീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത ആരാധകരെ നിരാശരാക്കിയിരിക്കുകയാണ് . ജൂൺ രണ്ടിനായിരിക്കില്ല സിനിമ റിലീസ് ചെയ്യുകയെന്നും മറിച്ച് ആഗസ്റ്റിലായിരിക്കും റിലീസെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. ചിത്രത്തിന്റെ വിഷ്വൽ ഇഫക്ടുകൾ പൂർത്തിയാക്കാൻ ഇനിയും സമയം ആവശ്യമാണെന്നും അതുകൊണ്ടാണ് റിലീസ് തീയതി മാറ്റിയെന്നുമാണ് പുറത്ത്…

Read More

നനഞ്ഞൊലിച്ച് മഹിമ ഗുപ്ത; വൈറലായി ഷവർ വിഡിയോ

ആരാധകരെ ഹോട്ട് ലുക്കിൽ ഭ്രമിപ്പിച്ച ഭോജ്പൂരി നായിക മഹിമ ഗുപ്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് സ്റ്റാർ. ഇൻസ്റ്റഗ്രാമിൽ താരത്തിന് പതിനായിരിക്കണക്കിന് ആരാധാകരാണ് ഉള്ളത്. മഹിമ പങ്കുവയ്ക്കുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. താരം പുതുതായി പങ്കുവച്ച ബാത്ത്റൂം വീഡിയോ ഇപ്പോൾ വൻ തരംഗമായി മാറിയിരിക്കുന്നു. ലോലമായ നീല ഗൗൺ മാത്രം ധരിച്ച് ഷവറിന്നടിയിൽ നനഞ്ഞൊഴുകി നിൽക്കുന്ന വിഡിയോയാണ് മഹിമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘നിങ്ങളുടെ സൗന്ദര്യത്തെ വർണിക്കാൻ ഒന്നിനും കഴിയില്ല’ എന്ന തലക്കെട്ടോടെയാണ് തന്റെ ഷവർ വിഡിയോ…

Read More

ഉർവ്വശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, ‘ചാള്‍സ് എന്‍റര്‍പ്രൈസസ്’ മെയ് 19-ന്

ഉർവ്വശി,ബാലു വര്‍ഗീസ്,ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ചാള്‍സ് എന്‍റര്‍പ്രൈസസ് “മെയ് പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു.ചാൾസ് എന്റർപ്രൈസസിന്റെ അന്താരാഷ്ട്ര വിതരണാവകാശം റിലയൻസ് സ്വന്തമാക്കി. കേരളം, ഗൾഫ് രാജ്യങ്ങൾ ഒഴികെയുള്ളയിടങ്ങളിലാണ് റിലയൻസ് എന്റർടൈൻമെന്റ് സിനിമ റിലീസ് ചെയ്യുന്നത്. ഗൾഫ് വിതരണാവകാശം എപി ഇന്റർനാഷണൽ നേരത്തെ സ്വന്തമാക്കിയിരുന്നു. മറ്റുരാജ്യങ്ങളിലെ സെൻസർ സംബന്ധിച്ച കാര്യങ്ങൾ നടക്കുന്നതിനാലാണ് റിലീസ് തീയ്യതി മെയ്‌ പത്തൊമ്പതിലേക്ക് മാറ്റിയത്. റിലയൻസ് എന്റർടൈൻമെന്റ്സിന് അറുപതിൽപരം രാജ്യങ്ങളിൽ തിയേറ്റർ സൗകര്യങ്ങളുണ്ട്.പാ രഞ്ജിത്ത്…

Read More