“ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് “ജൂൺ 2-ന്

രാജീവൻ വെള്ളൂർ,രവിദാസ്,വിഷ്ണു, സെബിൻ, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ” ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട് ” ജൂൺ രണ്ടിന് പ്രദർശനത്തിനെത്തുന്നു. ബിജു,കിരൺ കൃഷ്ണ,വിദ്യ മുകുന്ദൻ,ബിജു പലേരി, സന്തോഷ് ശ്രീസ്ത,ശ്യാം കൺമണി, പാപ്പച്ചൻ ആലക്കോട്,അനീഷ് കുമാർ കാപ്പിമല തുടങ്ങിയവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിലാ ക്രീയേറ്റീവ് മീഡിയ യുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ്‌ എ നിർവഹിക്കുന്നു. എഡിറ്റിംഗ്-റിഞ്ചു ആർ വി.ജോയ് തമലം,…

Read More

കാറളം : ഗ്രാമത്തിലെ ജാനകിയുടെ കഥ ഹൃദയസ്പർശിയാണ് …..

കെ.സി മധു ജനകൻ്റെ മകൾ ജാനകി , ജാനകിയുടെ പ്രിയതമൻ ശ്രീ രാമചന്ദ്രൻ . ഇരിഞ്ഞാലക്കുടക്കടുത്ത് കാറളം എന്ന സുന്ദരമായ ഗ്രാമത്തിലുമുണ്ട് ഒരു ചെറുപ്പക്കാരി ജാനകി. അവൾ ഒരു അച്ചടി ശാലയിൽ ജോലി ചെയ്യുന്നു. അച്ഛനും അമ്മയുമായി ഒരു കൊച്ചു വീട്ടിലാണവൾ താമസിക്കുന്നത്. സുന്ദരിയാണവൾ ,പക്ഷെ അവൾക്കൊരസുഖമുണ്ട് . ഇരുട്ടിനെ ഭയമാണവൾക്ക് . ശബ്ദത്തെ ഭയമാണവൾക്ക്. കണ്ടിഷ്ടപ്പെട്ട് അവളെ കല്യാണം കഴിക്കുന്നത് സുന്ദരനും സുമുഖനായ ഉണ്ണി മുകുന്ദൻ എന്ന സബ് കോൺട്രാക്ടറാണ് . അങ്ങനെ ജാനകിക്കും നാഥനായി…

Read More

വി.കെ. പ്രകാശിന്റെ ” LIVE ” മെയ് 26ന് റിലീസ് ചെയ്യും

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ” LIVE ” മെയ് 26ന് റിലീസ് ചെയ്യും. മംമ്താ മോഹൻദാസ്, സൗ ബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയാ വാര്യർഎന്നിവർകേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. എസ്.സുരേഷ്ബാബുവാണ്ഈചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്. ഒരുത്തിക്കുശേഷംവി.കെ.പ്രകാശും എസ്.സുരേഷ് ബാബുവും വീണ്ടും ഒത്തുചേരുന്നുഎന്നപ്രത്യേകതയുംഈചിത്രത്തിനുണ്ട്.അൽഫോൻസ് ജോസഫിൻ്റേതാണു സംഗീതം.നിഖിൽ എസ്.പ്രവീൺ ഛായാഗ്രഹണവും സുനിൽ എസ്.പിള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം – ദുണ്ടു രാജിവ് രാധ’മേക്കപ്പ് -രാജേഷ് നെന്മാറാ,കോസ്റ്റ്യും – ഡിസൈൻ – ആദിത്യാനാണു.,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ –…

Read More

അബീക്കയുടെ ദുഃഖം നേരിട്ടു കണ്ടിട്ടുണ്ട്; ഷെയ്‌നിന്റെ കാര്യത്തില്‍ വിഷമമുണ്ട്: കോട്ടയം നസീര്‍

താരങ്ങളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു വന്‍ വിവാദങ്ങളാണ് അടുത്തിടെ പൊട്ടിപ്പുറപ്പെട്ടത്. ലഹരിക്കടിമയായ താരങ്ങളെ സിനിമയില്‍നിന്നു മാറ്റിനിര്‍ത്തണമെന്ന അഭിപ്രായമാണ് എല്ലായിടത്തുനിന്നും ഉയര്‍ന്നുകേട്ടത്. യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരെക്കുറിച്ചാണ് ഏറ്റവുമധികം പരാതിയുയര്‍ന്നത്. അമ്മയുടെ ഭാരവാഹികളും തങ്ങളുടെ അഭിപ്രായവുമായി രംഗത്തുവന്നിരുന്നു. അടുത്തിടെ തിരുവനന്തപുരത്തുവച്ച് നടന്‍ ടിനി ടോം നടത്തിയ വെളിപ്പെടുത്തല്‍ കേട്ട് എല്ലാവരും ഞെട്ടിപ്പോയി. ലഹരിക്കടിമയായി പല്ലു കൊഴിയുന്ന രോഗമുള്ള ഒരു നടന്‍ മലയാളത്തിലുണ്ടെന്നായിരുന്നു ടിനിയുടെ വെളിപ്പെടുത്തല്‍. അമ്മയുടെ ഭാരവാഹി കൂടിയായ താരത്തിന്റെ വെളിപ്പെടുത്തല്‍ പൊതുസമൂഹം തള്ളിക്കളഞ്ഞുമില്ല. എന്നാല്‍…

Read More

തൃഷയുടെ കാമുകനുമായി ഡേറ്റിങ്ങില്‍ ആയിരുന്നു: ബിന്ദു മാധവി

തെന്നിന്ത്യയിലെ സൂപ്പര്‍താരമാണ് തൃഷ. തെന്നിന്ത്യന്‍ വാണിജ്യസിനിമകളുടെ അവിഭാജ്യഘടകമായ തൃഷ നാല്‍പ്പതാം വയസിലും തമിഴകത്തെ മുന്‍നിര നായികതന്നെ. നാല്‍പ്പതിലും അവിവാഹിതയായി തുടരുന്ന തൃഷയുടെ പ്രണയത്തെയും കാമുകനെയും കുറിച്ചു നടി ബിന്ദു മാധവി നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായി. തൃഷയുടെ വിവാഹം തീരുമാനിക്കപ്പെട്ടതായിരുന്നു. എന്നാല്‍ വിവാഹനിശ്ചയത്തിനുശേഷം വരന്‍ വരുണ്‍ മന്യനുമായി അഭിപ്രായവ്യത്യാസങ്ങള്‍ വരികയും ബന്ധം അവസാനിപ്പിക്കുകയുമാണു ചെയ്തത്. കരിയറിലെ മികച്ച സമയത്തായിരുന്നു വിവാഹനിശ്ചയം. അഭിനയം ഉപേക്ഷിക്കാനുള്ള തീരുമാനം തൃഷ എടുത്തിരുന്നില്ല. വരുണും തുടക്കത്തില്‍ ഇതിനു നിര്‍ബന്ധം പിടിച്ചില്ല. ഇക്കാര്യത്തില്‍ പിന്നീട് വരുണിന്റെ…

Read More

ലൊക്കേഷനിൽ ലഹരി ഉപയോഗിച്ചിട്ട് പ്രശ്നമുണ്ടാക്കുന്നവരെ സിനിമയ്ക്ക് ആവശ്യമില്ല; കുറച്ചു പേരാണ് പ്രശ്നക്കാർ: സുരേഷ്‌കുമാർ

ലഹരി ഉപയോഗിക്കുന്ന സിനിമക്കാരുടെ പട്ടിക പോലീസിന്റെ കൈവശമുണ്ടെന്നു പ്രമുഖ നിർമാതാവും നടനുമായ സുരേഷ്‌കുമാർ പറഞ്ഞു. അതുകൊണ്ട് നടപടി എടുക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എത്ര വലിയ ആർട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാൽ മാറ്റി നിർത്തും. ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. ലൊക്കേഷനുകളിലെ പോലീസിന്റെ സാന്നിധ്യം ചിത്രീകരണത്തെ ബാധിക്കില്ല. പോലീസ് ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. ലഹരി ഉപയോഗിക്കുന്നവർ ഇനിയെങ്കിലും സൂക്ഷിച്ചാൽ അവർക്ക് കൊള്ളാം. ശുദ്ധീകരണം ആവശ്യമാണ്, ഇപ്പോൾ കൈവിട്ട അവസ്ഥയാണ്….

Read More

ചെന്നൈയിലായിരുന്ന കാലത്ത് അഭിനയം പഠിക്കാൻ പോയിട്ടുണ്ട്, ആരെങ്കിലും നന്നായി ഉപയോഗിച്ചാൽ താൻ നല്ല നടനാകും; ധ്യാൻ ശ്രീനിവാസൻ

യുവനിരയിലെ പ്രമുഖതാരമാണ് ധ്യാൻ ശ്രീനിവാസൻ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ ആരാധകരുടെ മനം കവർന്ന താരം. അഭിമുഖങ്ങളിൽ തന്റെ അഭിപ്രായങ്ങളും തന്റെ ജീവിതത്തിൽ സംഭവച്ചതെല്ലാം താരം തുറന്നുപറയാറുണ്ട്. അക്കാരണങ്ങളാൽ താരത്തിന്റെ അഭിമുഖങ്ങൾ വിവാദമാകാറുമുണ്ട്. അടുത്തിടെ താരം തുറന്നുപറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി. ആരെങ്കിലും നന്നായി ഉപയോഗിച്ചാൽ താൻ നല്ല നടനാകുമെന്ന് ധ്യാൻ പറഞ്ഞു. ചെന്നൈയിലായിരുന്ന കാലത്ത് അഭിനയം പഠിക്കാൻ പോയിട്ടുണ്ട്. അമ്മ കല്യാണത്തിന് പോകുന്നത് പോലെ ഒരുങ്ങിയാണ് സിനിമയ്ക്കു പോക്ക്. എന്റെ നാട്ടിലൊക്കെ ഒരുവിധം ആളുകൾ സെക്കൻഡ് ഷോയ്ക്ക് പോകുന്നതുപോലും നന്നായി…

Read More

കാര്യങ്ങള്‍ തുറന്നുപറയുന്ന പെണ്ണ് എങ്ങനെ താന്തോന്നിയാകും..?

മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമകളിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുന്നു ഐശ്വര്യലക്ഷ്മി. മണിരത്‌നം സംവിധാനത്തില്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗമാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ പൂങ്കുഴലീ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത് ബോള്‍ഡായ ഒരു കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തില്‍ കൈകാര്യം ചെയ്തത്. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ യാതൊരു മടിയും കാണിക്കാത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. അക്കാര്യത്തില്‍ ചില വിവാദങ്ങളിലൊക്കെ താരം ഉള്‍പ്പെട്ടിട്ടുണ്ട്. ഐശ്വര്യ അവതരിപ്പിക്കുന്ന മിക്ക കഥാപാത്രങ്ങള്‍ക്കും അങ്ങനെയൊരു ബോള്‍ഡ്‌നെസ്…

Read More

സിനിമ, രാഷ്ട്രീയം, ഭർത്താവ് എല്ലാം തുറന്നുപറഞ്ഞ് ടൈം മാഗസിനിൽ ദീപിക പദുകോൺ

ബോളിവുഡ് താരം ദീപിക പദുകോൺ താരങ്ങളുടെ താരമാണ്. ലോകപ്രശസ്തയായ താരം കഴിഞ്ഞ ഓസ്‌കാർ വേദിയിലും തിളങ്ങിയിരുന്നു. ഇപ്പോൾ ടൈം മാഗസിന്റെ മുഖചിത്രമായി മാറിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വപ്നസുന്ദരി. മാഗസിന്റെ കവർ സ്റ്റോറിയാകുന്ന അപൂർവം ഇന്ത്യൻ താരങ്ങളിലൊരാളാണ് ദീപിക. ടൈം മാഗസിന്റെ പുതിയ ലക്കത്തിൽ ദീപികയുടെ പ്രത്യേക അഭിമുഖവും ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈം മാഗസിൻ പുറത്തിറക്കിയ ലോകത്തെ സ്വാധീനിച്ച നൂറു പേരുടെ പട്ടികയിലും ദീപിക ഇടം നേടിയിട്ടുണ്ട്. ‘ദി ഗ്ലോബൽ സ്റ്റാർ’, ദീപിക പദുകോൺ ലോകത്തെ ബോളിവുഡിലേക്കു കൊണ്ടുവരുന്നു- എന്നാണ് ടൈം…

Read More

ആദായ നികുതി വകുപ്പിന് 25 കോടി പിഴയടച്ച് കള്ളപ്പണക്കേസിൽ നിന്ന് തടിയൂരിയ നിർമ്മാതാവുകൂടിയായ മലയാളത്തിൽ ആ മുൻനിര നടൻ ആരാണ്…താൻ ഒരുവിധത്തിലുള്ള പിഴയുമടച്ചിട്ടില്ലെന്ന് പൃഥ്വിരാജ്

കെ സി മധു മലയാള സിനിമയിൽ അനധികൃതമായി ധാരാളം കള്ളപ്പണം ഒഴുകിയെത്തുന്നുണ്ടെന്നും ഇവയിൽ പലതിന്റെയും സ്രോതസ്സ് വിദേശ രാജ്യങ്ങളാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാടടച്ചൊരു വെടിവയ്പ്പാണ് ആദ്യം നടത്തിയത്. ഇതിനിടെ ചലച്ചിത്ര രംഗത്തെ പ്രമുഖരായ പല നടന്മാരുടെയും നിർമ്മാതാക്കളുടെയും പേരുകൾ ഊഹാപോഹങ്ങളായി പരക്കുകയുണ്ടായി. പൃഥ്വി രാജിന്റെ പേരാണ് മുന്നിലുണ്ടായിരുന്നത് .പക്ഷെ അദ്ദേഹം ആ വാർത്ത നിഷേധിച്ചിട്ടുണ്ട് .ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ,ജോജു ജോർജ് ,വിജയ് ബാബു ,വിനീത് ശ്രീനിവാസൻ തുടങ്ങി നീണ്ടു പോകുന്നു ആ ഭാഗ്യാന്വേക്ഷികളുടെ പേരുകൾ. ഒന്ന്…

Read More