‘സ്ത്രീകൾക്ക് വഴി പിഴയ്ക്കാനുള്ള മാർഗം പറഞ്ഞു തന്ന എന്റെ പൊന്നിക്കാ…’

ഗായിക അഭയ ഹിരൺമയി സോഷ്യൽമീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടുകയും ചെയ്യാറുണ്ട്. ഇടയ്ക്കിടെ ചൂടൻ ചിത്രങ്ങളുമായും ഗായിക രംഗപ്രവേശം ചെയ്യാറുണ്ട്. അഭയയുടെ പോസ്റ്റിന് നെഗറ്റീവ് കമന്റും ധാരാളമായി ലഭിക്കാറുണ്ട്. സംഗീതസംവിധായകൻ ഗോപി സുന്ദറുമായുള്ള വേർപിരിയിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന മോശം കമന്റിന് ഉരുളയ്ക്കുപ്പേരി എന്ന കണക്കെ കിടിലൻ മറുപടിയുമായാണു ഗായിക രംഗത്തെത്തിയത്. മോശം കമന്റിട്ടയാളുടെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെ പങ്കുവച്ചാണ് അഭയയുടെ പ്രതികരണം. ‘സ്ത്രീകൾക്ക് പണം സമ്പാദിക്കാൻ എളുപ്പ മാർഗം…

Read More

ഓ..! മിയ; ബന്ധാന സാരിയില്‍ തിളങ്ങി മിയ ജോര്‍ജ് ചിത്രങ്ങള്‍ കാണാം

വിവാഹം കഴിഞ്ഞ് അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും മിയ ജോര്‍ജ് ആരാധകര്‍ക്കു പ്രിയപ്പെട്ട താരമാണ്. വെള്ളിത്തിരയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമാണ് മിയ. തന്റെ വിശേഷങ്ങള്‍ ആരാധകരായി മിയ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍, മിയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. ബന്ധാനി സാരിയില്‍ അതിസുന്ദരിയായി എത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രങ്ങള്‍ കാണാം      

Read More

വഴക്കുണ്ടാകുമ്പോള്‍ ഭര്‍ത്താവിനെ ‘എടാ പോടാ’ എന്നാക്ഷേപിക്കുന്ന ഭാര്യമാര്‍ സൂക്ഷിക്കുക

ദേഷ്യത്തോടെ ഭര്‍ത്താവിനെ ‘എടാ പോടാ’ എന്നു വിളിക്കുന്ന ഭാര്യമാര്‍ ശ്രദ്ധിക്കുക. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ സംഭവിച്ചത് ഒരു വല്ലാത്ത സംഭവമായിപ്പോയി. മൂന്നു മാസം മുമ്പാണ് വയനാട് സ്വദേശിയായ യുവാവും വണ്ണപ്പുറം സ്വദേശിനിയായ യുവതിയും വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഇരുവരും വണ്ണപ്പുറത്തു താമസമാരംഭിക്കുകയായിരുന്നു. വിവാഹം കഴിച്ച് ഒരുമിച്ച് താമസമാരംഭിച്ച നാള്‍ മുതല്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നത് പതിവാണെന്ന് അയല്‍വാസികളും പറയുന്നു. വഴക്കുകൂടുമ്പോള്‍ ഭര്‍ത്താവിനെ മോശം വാക്കുകള്‍ ഉപയോഗിച്ച് അവഹേളിക്കുന്നതു യുവതി പതിവാക്കിയിരുന്നു. കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ കനത്ത വഴക്കുണ്ടായി….

Read More

സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന ‘എഗൈൻ ജി.പി.എസ് ‘; മെയ് 26ന് തീയറ്ററുകളിലേക്ക്

പുത്തൻ പടം സിനിമാസിന്റെ ബാനറിൽ റാഫി വേലുപ്പാടം കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന ചിത്രം ‘എഗൈൻ ജി.പി.എസ്’ എന്ന ചിത്രം മെയ് 26ന് റിലീസിന് എത്തുന്നു. സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിൽ റാഫി തന്നെയാണ് പ്രധാന കഥാപാത്രമാവുന്നത്. കൂടാതെ ചിത്രത്തിൽ അജീഷ് കോട്ടയം, ശിവദാസൻ മാരമ്പിള്ളി, മനീഷ്, സഞ്ജു ശിവ, ലിജോ അഗസ്റ്റിൻ, മനോജ് വലംചുസി, കോട്ടയം പുരുഷൻ, അമ്പിളി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ടി. ഷമീർ മുഹമ്മദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ…

Read More

സംവിധായകൻ അജയ് വാസുദേവ് സിനിമ നിർമ്മാണ രംഗത്തേക്ക്…. ആദ്യ ഹൃസ്വചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു

നിരവധി മാസ്സ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ അജയ് വാസുദേവ് സിനിമ നിർമാണ രംഗത്തേക്ക് കടക്കുന്നു. ‘പ്രൊഡക്ഷൻ നമ്പർ 1’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഹൃസ്വചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ നടന്നു. നവാഗതനായ ഷെഫിൻ സുൽഫിക്കർ ആണ് ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അജയ് വാസുദേവിൻ്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു വരികയാണ് ഷെഫിൻ സുൽഫിക്കർ. അജയ് വാസുദേവ്, ആസിഫ് എം എ, സുസിന ആസിഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാല…

Read More

ബോബി -സഞ്ജയ്,മനു അശോകൻ ടീമിന്റെ പുതിയ ചിത്രം’ ഹാ യൗവനമേ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ഉയരെ,കാണെ കാണെ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബോബി- സഞ്ജയ്യും സംവിധായകൻ മനു അശോകനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഹാ യൗവനമേ ‘ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. കാണേ കാണേ എന്ന ചിത്രത്തിനു ശേഷം ഡ്രീം ക്യാച്ചർനൊപ്പം ഷാമ്‌സ് ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 1983, ക്വീൻ കാണെ കാണെ എന്നീ മൂന്ന് ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടി. ആർ ഷംസുദ്ദീൻ നിർമ്മിക്കുന്ന ചിത്രമാണിത്. നഷ്ടപ്പെടുന്നതിലെ സന്തോഷം എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ…

Read More

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് പൂർത്തിയായി. ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. വളരെയധികം ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. . മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ഉടൻ തന്നെ പ്രഖ്യാപിക്കും. റിലീസ് തീയതിയും തുടർന്നുള്ള അപ്‌ഡേറ്റുകളുംഅണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. നിവിൻ പോളിക്ക് ഒപ്പം ജാഫർ…

Read More

പത്മരാജൻ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.

എം.മുകുന്ദനും വി.ജെ ജെയിംസിനും പദ്മരാജന്‍ സാഹിത്യ പുരസ്‌കാരം; ചലച്ചിത്ര പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്കും ശ്രുതി ശരണ്യത്തിനും 2022 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിങ്ങള്‍ എന്ന നോവല്‍ രചിച്ച എം. മുകുന്ദനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം.വെള്ളിക്കാശ് എന്ന ചെറുകഥയുടെ കര്‍ത്താവായ വി. ജെ. ജെയിംസ് മികച്ച കഥാകൃത്തായി തിരഞ്ഞെടു ക്കപ്പെട്ടു. ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍, നന്‍പകല്‍…

Read More

മോഹൻലാലിന് തോൽപ്പാവക്കൂത്തിൽ അപൂർവ്വ പിറന്നാൾ സമ്മാനം

ഇന്നലെ മോഹൻ ലാലിന്റെ പിറന്നാളായിരുന്നു. ലാലിനെ ഇഷ്ട്ടപ്പെടുന്ന ഒരുപാട് പേര് അദ്ദേഹത്തിന് സ്നേഹ സമ്മാനങ്ങൾ നൽകുകയുണ്ടായി. കൂടുതൽ പേരും സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഈ സമ്മാനങ്ങൾ കൈമാറിയത് , നടരാജനോ, ഗജവീരനോ ….? മലയാള സിനിമയെ അഭിനയ മികവുകൊണ്ട് തിടമ്പേറ്റിയ മഹാനടന് അപൂർവ്വ പിറന്നാൾ സമ്മാനവുമായി ജനത മോഷൻ പിക്ചേഴ്സ്. ഡോ. മധു വാസുദേവിന്റെ രചനയിൽ ശ്രീവൽസൻ ജെ മേനോൻ സംഗീതം നിർവഹിച്ച പാട്ടിലൂടെയാണ് ലാലിന് ആദരം .മോഹൻലാലിന്റെ കഥാപാത്രങ്ങൾ നിറയുന്ന തോൽപാവക്കൂത്തിന്റെ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങൾ വിന്യസിച്ചിരിക്കുന്നത് ….

Read More

ഇക്കാലത്ത് പ്രേക്ഷകര്‍ക്ക് ഇഷ്ടം പോലെ ഓപ്ഷന്‍സ് ഉണ്ട്; എല്ലാം വിരല്‍ത്തുമ്പിലെത്തി: സുരാജ് വെഞ്ഞാറമൂട്

സ്‌റ്റേജ് ഷോ അന്നുമിന്നും തനിക്കിഷ്ടമാണെന്ന് ഹാസ്യതാരം സുരാജ് വെഞ്ഞാറമൂട്. കാരണം ലൈവായി പ്രേക്ഷകരോടു സംവദിക്കാം എന്നുള്ളതാണ് സ്‌റ്റേജ് ഷോയുടെ പ്രത്യേകതയെന്നും താരം. ഒരു സ്‌കിറ്റിന്റെ റിസല്‍റ്റ് അപ്പോള്‍ത്തന്നെ നമുക്കറിയാം. കൂട്ടിച്ചേര്‍ക്കലുകള്‍ വേണമെങ്കില്‍ അടുത്ത സ്‌റ്റേജില്‍ നടത്തുകയും ചെയ്യാം. ഞങ്ങളുടെ ട്രൂപ്പ് നാലും അഞ്ചും സ്‌റ്റേജുകള്‍ ചെയ്തിരുന്നു ഒരു ദിവസം. രാവിലെ കോളേജ് മുതല്‍ തുടങ്ങും. വൈകിട്ട് ഉത്സവപ്പറമ്പകളിലും. ആറു മാസം കൊണ്ട് 350ാളം സ്‌റ്റേജുകള്‍ കളിക്കും. ഇന്ന് സ്‌റ്റേജ് പരിപാടികള്‍ കുറവാണ്. കാരണം ആദ്യം പറഞ്ഞതു തന്നെ,…

Read More