നസ്ലിൻ നായകനാവുന്ന” 18+ “പ്രദർശനത്തിന്

മലയാളി പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രിയങ്കരനായ യുവതാരം നസ്ലിൻ ആദ്യമായി നായകനാവുന്ന റൊമാന്റിക് കോമഡി ഡ്രാമാ ചിത്രമായ ” 18+ “പ്രദർശനത്തിനൊരുങ്ങുന്നു. “ജോ ആന്റ് ജോ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ” 18+ ” പ്രദർശനത്തിന് ഒരുങ്ങുന്നു. യുവമനസ്സുകളുടെ പ്രസരിപ്പാർന്ന ജീവിതം പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ സോഷ്യൽ മീഡിയായിലൂടെ ഹരമായി മാറിയ സാഫ് ബ്രോസ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മീനാക്ഷി ദിനേശാണ് നായിക. ബിനു പപ്പു,മാത്യു…

Read More

ആ കാല്‍പ്പാടുകള്‍ക്ക് ഒന്നര ലക്ഷം വര്‍ഷം; സൗത്ത് ആഫ്രിക്കയിലെ ആദിമ മനുഷ്യന്റെ കാല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞ് ഗവേഷകര്‍

ആ കാല്‍പ്പാടുകള്‍ക്ക് 153,000 വര്‍ഷം പഴക്കം. ആദിമ മനുഷ്യനെക്കുറിച്ചുള്ള പഠനത്തിന് സൗത്ത് ആഫ്രിക്കയിലെ കണ്ടെത്തല്‍ വലിയ വഴിത്തിരിവാകുമെന്ന് ഗവേഷകലോകം. അപൂര്‍വമായ കണ്ടെത്തലാണുനടന്നത്. അമ്പതിനായിരം വര്‍ഷം മുമ്പുള്ള ആദിമ മനുഷ്യന്റെ അടയാളങ്ങള്‍ കണ്ടെത്തുക പ്രയാസകരമാണെന്നായിരുന്നു ഗവേഷകര്‍ നേരത്തെ വിശ്വസിച്ചിരുന്നത്. മനുഷ്യകുലത്തിന്റെ മാതൃരാജ്യം ആഫ്രിക്കയാണെന്നാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. 300,000 വര്‍ഷം മുന്‍പ് ഹോമോ സാപിയന്‍സ് ആദ്യകാല ജീവജാലങ്ങളില്‍നിന്ന് വ്യതിചലിക്കുന്നത് ആഫ്രിക്കയിലാണെന്ന് ഇതുവരെ ലഭിച്ച തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ് സൗത്ത് തീരത്താണ് ഏഴ് ‘ഇക്‌നോസൈറ്റ്‌സ്’ (പുരാതന മനുഷ്യരുടെ അടയാളങ്ങള്‍ അടങ്ങിയ…

Read More

ഭൂൽ ഭുലയ്യ 2 ൻ്റെ തെലുഗ് പതിപ്പിൽ നാഗചൈതന്യ അഭിനയിക്കില്ല

ഭൂൽ ഭുലയ്യ 2 വിന്റെ തെലുങ്ക് റീമേക്കിൽ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നാഗ ചൈതന്യയുടെ ടീം തള്ളിക്കളഞ്ഞു. അദ്ദേഹം പ്രൊജക്‌റ്റിൽ ഒപ്പുവെച്ചുവെന്ന അവകാശവാദം റദ്ദാക്കി നടന്റെ ടീം പ്രസ്താവന പുറത്തിറക്കി. ഭൂൽ ഭുലയ്യ 2 ന്റെ തെലുങ്ക് റീമേക്കിൽ റിപ്പോർട്ടുകൾ പ്രകാരം, കാർത്തിക് ആര്യന്റെ വേഷം ചൈതന്യ വീണ്ടും അവതരിപ്പിക്കും, തബുവിന്റെ റോളിലേക്ക് ജ്യോതികയെ ഒപ്പിട്ടതായി പറയപ്പെടുന്നു. ഭൂൽ ഭുലയ്യ 2, ഒരു ഹൊറർ കോമഡി, 200 കോടിയിലധികം വരുമാനം നേടി ക്യാഷ് രജിസ്റ്ററുകൾ കത്തിച്ചു. ചിത്രത്തിൽ കിയാര…

Read More

‘വല്യചന്ദനാദി ഓർമക്കുറവിന് ബെസ്റ്റാ’; പ്രിയാ വാര്യരെ ട്രോളി ഒമർ ലുലു

പ്രിയാ വാര്യർക്കെതിരെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി സംവിധായകൻ ഒമർ ലുലു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിൽ പ്രിയയെ പ്രശസ്തയാക്കിയ രംഗത്തെ കുറിച്ച് താരം അടുത്തിടെ നടത്തിയ പരാമർശമാണ് പോസ്റ്റിനാധാരം. ദ പേളി മാണി ഷോയിലായിരുന്നു പ്രിയാ വാര്യറുടെ വെളിപ്പെടുത്തൽ. അഡാർ ലൗവിലെ കണ്ണിറുക്കുന്ന രംഗം താൻ സ്വയം കൈയ്യിൽ നിന്നിട്ട് ചെയ്തതാണെന്നായിരുന്നു പ്രിയാ വാര്യർ പറഞ്ഞത്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് പ്രിയ തന്നെ രംഗത്തെ കുറിച്ച് പറഞ്ഞ അഭിമുഖം പോസ്റ്റ്…

Read More

ഫ്യൂഷൺ അനാര്‍ക്കിലിയില്‍ തിളങ്ങുന്ന പ്രിയ

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനം കീഴടക്കിയ നടിയാണ് പ്രിയാ വാര്യര്‍. ചിത്രത്തിലെ കണ്ണിറുക്കല്‍ സീനിലൂടെയാണ് താരം പ്രശസ്തയായത്. പിന്നീട്, തെന്നിന്ത്യന്‍ സൂപ്പര്‍ നായികാപദവിയിലേക്ക് താരം ഉയരുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള പുത്തന്‍ താരങ്ങളിലൊരാളാണ് പ്രിയ. ഫ്യൂഷൺ അനാര്‍ക്കലി സ്യൂട്ടില്‍ തിളങ്ങുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. താരം തന്നെയാണ് തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ നെറ്റിസണ്‍സ് ഏറ്റെടത്തരിക്കുകയാണ്. 23കാരിയായ പ്രിയ ഫുള്‍സ്ലീവ്…

Read More

കവ്വായി കായല്‍; സഞ്ചാരികളുടെ പറുദീസ

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനു സമീപമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കവ്വായി കായലുള്ളത്. വടക്കന്‍ കേരളത്തിലെ ഏറെ ആകര്‍ഷകമായ കായലാണ് കവ്വായി. കവ്വായി പുഴയും അതിന്റെ പോഷക നദികളായ കാങ്കോല്‍, വണ്ണാത്തിച്ചാല്‍, കുപ്പിത്തോട്, കുനിയന്‍ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേര്‍ന്നതാണ് കവ്വായി കായല്‍. കണ്ടല്‍കാടുകള്‍ക്ക് പേരുകേട്ട കുഞ്ഞിമംഗലത്തെ നീര്‍ത്തടങ്ങള്‍, കുണിയന്‍, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങള്‍ എന്നിവ കവ്വായി കായലിന്റെ പ്രത്യേകതയാണ്. 37 ചതുരശ്ര കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന കായല്‍ ജലജൈവിക സമ്പത്താല്‍ അനുഗ്രഹീതമാണ്. ഓരോ ചെറു ദ്വീപുകളും തുരുത്തുകളും സന്ദര്‍ശിക്കാനും…

Read More

രാജസേനൻ ചിത്രം’ ‘ഞാനും പിന്നൊരു ഞാനും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന ‘ഞാനും പിന്നൊരു ഞാനും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജും, ഇന്ദ്രജിത്തും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. ക്ലാപ്പിൻ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്. തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു,…

Read More

മമ്മൂക്ക ഒന്നു നോക്കിയാല്‍ മതി രക്ഷപ്പെട്ടു…; ഷിജു

നിരവധി സിനിമകളിലൂടെ സുപരിചിതനായ നടനാണ് ഷിജു. താരം അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ചു പറഞ്ഞത് ആരാധകരും ചലച്ചിത്രലോകവും ഏറ്റെടുത്തു. മമ്മൂട്ടി അനുഗ്രഹീതനായ കലാകാരനാണെന്ന് ഷിജു. ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ല. മമ്മൂക്കയെയാണ് പേഴ്‌സണലി അറിയുന്നത്. നമ്മുക്ക് എത്ര വിഷമമുണ്ടെങ്കിലും ചെന്ന് പറഞ്ഞാല്‍ ആരുമറിയാതെ കൈ തരുന്ന വ്യക്തിയാണ് മമ്മൂക്ക. ദൈവാനുഗ്രഹം നല്ലപോലെയുള്ള മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചാല്‍ തീര്‍ച്ചയായും വിജയിച്ചിരിക്കും. മലയാള സിനിമയില്‍ ഒരുപാട് പേര്‍ക്ക് മമ്മൂക്ക അറിഞ്ഞും അറിയാതെയും കൈ കൊടുത്തിട്ടുണ്ട്. നിങ്ങള്‍ക്ക് കഴിവുണ്ടെന്ന് മമ്മൂക്കയ്ക്കു…

Read More

മഹാശിലായുഗത്തിന്റെ നേര്‍ക്കാഴ്ചയുമായി ഉമ്മിച്ചിപ്പൊയിലും വാരികുളവും

കാസര്‍ഗോഡ് ജില്ല ഹൊസ്ദുര്‍ഗ് താലൂക്കിലെ കരിന്തളം ഗ്രാമത്തിലെ ലാറ്ററൈറ്റ് കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഉമ്മിച്ചിപ്പൊയില്‍ ചരിത്രാന്വേഷകരുടെ ഇഷ്ടകേന്ദ്രമാണ്. ചരിത്രത്തില്‍ താത്പര്യമുള്ളവര്‍ മാത്രമല്ല, ധാരാളം സഞ്ചാരികളും ഇവിടെ എത്തിച്ചേരുന്നു. 2,000 വര്‍ഷം പഴക്കമുള്ള മുനിയറകള്‍ ഇവിടെ കാണാം. ഇവിടെ നിന്ന് പുരാവസ്തു വകുപ്പ് മെഗാലിത്തിക് യുഗത്തിലെ മണ്‍പാത്രങ്ങള്‍ ഖനനം ചെയ്തിട്ടുണ്ട്. നീലേശ്വരത്ത് നിന്ന് 23 കിലോമീറ്റര്‍ അകലെ കരിന്തം ഗ്രാമത്തിലെ ലാറ്ററൈറ്റ് മലനിരകളിലാണ് ഉമ്മിച്ചിപ്പൊയില്‍ സ്ഥിതി ചെയ്യുന്നത്. 2,000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മുനിയറകള്‍ എന്ന് വിളിക്കപ്പെടുന്ന…

Read More

‘ഞാന്‍ അമേരിക്കയിലേക്കു വരുന്നില്ല’; ആര്യ

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് ആര്യ. ഏഷ്യാനെറ്റിലെ ജനപ്രിയ ഷോ ആയ ബഡായി ബംഗ്ലാവിലൂടെയാണ് താരത്തിന്റെ പ്രശസ്തി വര്‍ധിച്ചത്. അമേരിക്കയില്‍ നടക്കുന്ന ഒരു ഷോയുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പ്രതികരണങ്ങള്‍. അമേരിക്കയില്‍ നടക്കുന്ന ഒരു ഷോയില്‍ താനും പങ്കെടുക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് ആര്യ തുറന്നുപറയുന്നു. എന്റെ പേരും മുഖവുമുള്ള പോസ്റ്റര്‍ പ്രചരിക്കുന്നതായി ഒരു സുഹൃത്ത് പറഞ്ഞു. ഞാന്‍ ഈ ഷോയുടെയോ, യുഎസില്‍ നടക്കുന്ന ഒരു ഷോയിലും ഭാഗമല്ല. ഇതുവരെ ഒരു യുഎസ് ട്രിപ്പും കമ്മിറ്റ് ചെയ്തിട്ടില്ല….

Read More