വിദ്യാസാഗര്‍ @ 25; സംഗീതനിശ 10ന്

മലയാളികള്‍ക്കു സുപരിചിതനായ സംഗീത സംവിധായകനാണ് വിദ്യാസാഗര്‍. സംഗീതസപര്യയുടെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍, കൊച്ചിയില്‍ വിദ്യാസാഗര്‍ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച സംഗീതനിശ സംഘടിപ്പിക്കുന്നു. കൊച്ചിയില്‍ എത്തിയ വിദ്യാസാഗറിന് വന്‍ വരവേല്‍പ്പാണ് മലായാളികള്‍ നല്‍കിയത്. കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സും നോയ്‌സ് ആന്‍ഡ് ഗ്രേയിന്‍സും ചേര്‍ന്ന് ജൂണ്‍ 10ന് അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായുള്ള റിഹേഴ്‌സല്‍ കൊച്ചിയില്‍ തുടങ്ങി. പരിപാടിയുടെ ടിക്കറ്റുകള്‍ ഇനി മുതല്‍ ഓഫ്‌ലൈന്‍ ആയും സ്വന്തമാക്കാം. കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന്റെ കലൂരുള്ള ഓഫീസില്‍…

Read More

രജീഷ വിജയൻ , പ്രിയ വാര്യർ എന്നിവരെ കഥാപാത്രങ്ങളാക്കി സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ” കൊള്ള ” ജൂൺ 9 ന് തിയേറ്ററുകളിൽ

വിനയ് ഫോർട്ട് , പ്രേംപ്രകാശ് , അലൻസിയർ ലേ ലോപ്പസ് , പ്രശാന്ത് അലക്സാണ്ടർ , വിനോദ് പറവൂർ , ഡെയിൻ ഡേവിസ്, സംവിധായകൻ ജിയോബേബി, ഷൈനി ടി. രാജൻ , വിനോദ് കെടാമംഗലം,ജോർഡി പൂഞ്ഞാർ , അന്തരിച്ച സുധി കൊല്ലം എന്നിവരാണ് മറ്റ് താരങ്ങൾ. ബോബി – സഞ്ജയ് യുടെ കഥയ്ക്ക് ജാസിം ജലാൽ , നെൽസൺ എന്നിവർ തിരക്കഥ ഒരുക്കുന്നു. അയ്യപ്പൻ അവതരിപ്പിക്കുന്ന ചിത്രം രജീഷ് പ്രൊഡക്ഷൻസ്ഇൻഅസോസിയേഷൻ വിത്ത് രവിമാത്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി….

Read More

സിദ്ധാർത്ഥിനെ നായകനാക്കി കാർത്തിക് ജി. കൃഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” തക്കർ ” ജൂൺ 9 ന് തിയേറ്ററുകളിൽ എത്തും

ദിവ്യൻഷ കൗശിക് , അഭിമന്യൂ സിംഗ് , മുനിഷ്കാന്ത് , ആർ. ജെ. വിഘ്നേഷക്കാന്ത് , സുജാത ശിവകുമാർ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം വഞ്ചിനാഥൻ മുരുകേശനും, എഡിറ്റിംഗ് ജി.എ. ഗൗതമും , സംഗീതം നിവാസ് കെ. പ്രസന്നയും ,ശ്രീനിവാസ് കവി നയം ,കാർത്തിക് ജി. കൃഷ് രചനയും, അരിവരശൻ , ഉമാദേവി , കു കാർത്തിക് എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി. ജയറാം എന്നിവരാണ് ഈ ചിത്രം…

Read More

പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ” കട്ടകമ്പനി ” റിലീസായി

ഗണേഷ് എ.ടി, സ്വാമിനാഥന്‍, റഹീം പ്രാണ്‍ എന്നി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രജീഷ് പുനത്തില്‍, അരുണ്‍ സുഗേഷ് എന്നിവര്‍ കഥ, തിരക്കഥ എഴുതി അരുണ്‍ സുഗേഷ് സംവിധാനം ചെയ്യുന്ന ‘കട്ടകമ്പനി’ യൂടൂബ് സീരിസ്, പ്രശസ്ത നടൻ ഹരിഷ് പേരടി, ഗാനരചയിതാവ് വിനായക് ശശികുമാര്‍ എന്നിവരുടെ ഒഫീഷ്യല്‍ ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. എ ജി എം ടാക്കിസിന്റെ ബാനറില്‍ ലിനേഷ് ബാബു നിര്‍മ്മിക്കുന്ന ഈ യൂ ട്യൂബ് സീരിസിൽ ശ്രീശന്‍ മാങ്കാവ്, അക്ഷയ് ദാസ്, ദാസന്‍,…

Read More

റാണി ചിത്തിര മാർത്താണ്ഡ ഉടൻ റിലീസ് …..!!

പേരിൽ കൗതുകം ഒളിപ്പിച്ച് ‘റാണി ചിത്തിര മാർത്താണ്ഡ’; വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്‍റ് വീഡിയോ ശ്രദ്ധ നേടുന്നു. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിര്‍മ്മിക്കുന്ന പുതിയ സിനിമയായ ‘റാണി ചിത്തിര മാർത്താണ്ഡ’യുടെ ടൈറ്റിൽ അനൗൺസ്മെന്‍റ് വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു. ജനറേഷൻ ഗ്യാപ്പ് എങ്ങനെയാണ് ഒരു അച്ഛന്‍റേയും മകന്‍റേയും അവരുമായി ബന്ധപ്പെട്ട ജീവിതങ്ങളിലും പല പല പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ദൃശ്യവത്കരിക്കുന്ന ഒരു റൊമാന്‍റിക് കോമഡി സിനിമയാണ്…

Read More

തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ പ്രഭാസ്

അതുല്യ നടൻ പ്രഭാസിന്റെ വരാനിരിക്കുന്ന സിനിമ “ആദിപുരുഷ് ” അതി ഗംഭീരമെന്നാണ് വിലയിരുത്തപ്പെടുന്നത് . പ്രീ-റിലീസ് ഈ ആഴ്‌ച തിരുപ്പതിയിൽ നടക്കും. മഹത്തായ ഈ പരിപാടിക്ക് മുന്നോടിയായി, ചൊവ്വാഴ്ച പുലർച്ചെ പ്രഭാസ് ബാലാജിയുടെ അനുഗ്രഹം തേടി. ചിന്നജീയർ സ്വാമി മുഖ്യാതിഥിയായി പങ്കെടുക്കും. പ്രഭാസിന്റെ ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടു. ആദിപുരുഷിലെ ഗാനം “രാം സിയ റാം:” മനോഹരമായി ചിത്രീകരിച്ച ഈ ഭജനിൽ പ്രഭാസും കൃതി സനനും പ്രത്യക്ഷപ്പെടുന്നു. ട്വിറ്ററിൽ പങ്കിട്ട നിരവധി ചിത്രങ്ങളിൽ,…

Read More

സണ്ണി ലിയോണ്‍ @ മാലിദ്വീപ്

യുവാക്കളുടെ ഹരമാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇപ്പോള്‍ മാലിദ്വീപില്‍ അവധിയാഘോഷത്തിലാണ് താരവും കുടുംബവും. മാലിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം താരം പങ്കുവച്ചിട്ടുണ്ട്. ദ്വീപിന്റെ സൗന്ദര്യത്തില്‍ അവധിയാഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ നെറ്റിസണ്‍സ് ഏറ്റെടുത്തു. കറുപ്പും വെള്ളയും നിറത്തിലും സ്വിം സ്യൂട്ടും പൂക്കളുകള്‍ കൊണ്ടുള്ള കിരീടവും അണിഞ്ഞു നില്‍ക്കുന്ന വീഡിയോ തരംഗമായി കഴിഞ്ഞു. ദൃശ്യങ്ങളില്‍ സണ്ണി ദേവതയെപോലെ മനോഹരിയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇറ്റ്‌സ് സോ ഗുഡ് എന്നാണ് സണ്ണി ലിയോണ്‍ തന്റെ വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. View this…

Read More

യുവാക്കളെ ഇളക്കിമറിച്ച് അനുപമയുടെ ഇന്റിമേറ്റ് സീന്‍; ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

നിവിന്‍ പോളി നായകനായ പ്രേമം സിനിമയിലൂടെ ചലച്ചിത്രരംഗത്തു തുടക്കംകുറിച്ച നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമം മലയാളികള്‍ നെഞ്ചേറ്റിയ പോലെ അനുപമയെയും ആരാധകര്‍ ഏറ്റെടുത്തു. പ്രേമത്തിനു ശേഷം നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി. തെലുങ്ക്, തമിഴ്, കന്നഡയില്‍ നിന്ന് വന്‍ ഓഫറുകള്‍ താരത്തിനു ലഭിച്ചു. ഇപ്പോള്‍ തെലുങ്കിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് അനുപമ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുപമ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നതിലും സന്തോഷം കണ്ടെത്തുന്നു. അനുപമ നായികയാകുന്ന പുതിയ ചിത്രം ടില്ലു സ്വകയറിന്റെ പോസ്റ്റര്‍…

Read More

സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വെച്ചു’ റിലീസിനൊരുങ്ങുന്നു

ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായ എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ വി അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് “അച്ഛനൊരു വാഴ വെച്ചു”സാന്ദീപ് സംവിധാനം ചെയ്യുന്ന കളർഫുൾ എൻ്റർടെയ്നർ ചിത്രമായ ‘അച്ഛനൊരു വാഴ വെച്ചു ” മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ ഇ ഫോർ എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്നു. നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ” അച്ഛനൊരു വാഴ വെച്ചു” എന്ന ചിത്രത്തിൽ മുകേഷ്,ജോണി ആന്റണി,ധ്യാൻ…

Read More

സംഗീതമാന്ത്രികന്റെ സ്വരം കൊച്ചിയിൽ ഉയരാൻ ഇനി 4 നാളുകൾ മാത്രം….

മലയാളികൾക്ക് അത്രയേറെ സുപരിചിത ശബ്ദത്തിന് ഉടമയായ വിദ്യാസാഗറിന്റെ 25 വർഷങ്ങൾ ആഘോഷമാക്കാൻ കൊച്ചിയിൽ ഇനി 4 ദിവസങ്ങൾ മാത്രം. കൊച്ചിയിൽ എത്തിയ വിദ്യാസാഗറിന് വൻ വരവേല്പാണ് മലായാളികൾ നൽകിയത്. കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സും നോയ്‌സ് ആൻഡ് ഗ്രേയിൻസും ചേർന്ന് ജൂൺ 10ന് അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായുള്ള റിഹേഴ്സൽ കൊച്ചിയിൽ തുടങ്ങി. ഈ പരിപാടിയുടെ ടിക്കറ്റുകൾ ഇനി മുതൽ ഓഫ്‌ലൈൻ ആയും സ്വന്തമാക്കാം. കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സിന്റെ കലൂരുള്ള ഓഫീസിൽ നിന്നും,…

Read More