‘സിന്ധി ഇനി പാക്കിസ്ഥാനിൽ സംസാരിക്കില്ല’ എന്ന പ്രസ്താവനയിൽ നസിറുദ്ദീൻ ഷാ ക്ഷമാപണം നടത്തി

നസീറുദ്ദീൻ ഷാ ‘പാകിസ്ഥാനിലെ സിന്ധി സംസാരിക്കുന്ന മുഴുവൻ ജനങ്ങളോടും ക്ഷമാപണം നടത്തികൊണ്ട് തന്നെ ‘കുരിശിൽ ‘ഏറ്റേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ചോദിച്ചു. ഇതിനൊരു പശ്ചാത്തലമുണ്ട്. സിന്ധി ഭാഷ ‘ഇനി പാകിസ്ഥാനിൽ സംസാരിക്കില്ല’ എന്ന് നസിറുദ്ദീൻ ഷാ അടുത്തിടെ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ, പ്രത്യേകിച്ച് പാകിസ്ഥാനിലെ സിന്ധി സംസാരിക്കുന്ന ജനവിഭാഗങ്ങൾ അദ്ദേഹത്തിന്റെ ‘വിവരമില്ലാത്ത’ പ്രസ്താവനയെ നിശിതമായി വിമർശിച്ചു. ഇപ്പോഴിതാ, ‘പാകിസ്ഥാനിലെ മുഴുവൻ സിന്ധി സംസാരിക്കുന്ന ജനങ്ങളോടും’ മുതിർന്ന നടൻ മാപ്പ് പറഞ്ഞിരിക്കുകയാണ്. സിന്ധി സംസാരിക്കുന്നവർ ‘തന്റെ തെറ്റായ അഭിപ്രായത്തിൽ…

Read More

ലോക റിക്കോർഡിൻ്റെ നേട്ടത്തിൽ ‘അമിയ’ പ്രദർശനത്തിനൊരുങ്ങുന്നു

ഒമ്പതു വയസുകാരി സാമവേദയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എസ്.എസ് ബിജുരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ‘അമിയ’ എന്ന മ്യൂസിക്കൽ ഹൊറർ സിനിമക്ക് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ലോക റെക്കോർഡ് കരസ്ഥമാക്കി. ലോകത്ത് ആദ്യമായാണ് ഒരു സിനിമക്ക് വേണ്ടി 36 ഗായകർ ചേർന്ന് ഗാനം ആലപിക്കുന്നത്.ഡബ്ല്യു.എം.ഡി മൂവീസും സൗണ്ട് വേവ്സ് പ്രൊഡക്ഷൻസും റഹീബ് മീഡിയയും ചേർന്നാണ് ചിത്രംനിർമ്മിച്ചിരിക്കുന്നത്. അച്ഛനമ്മമാരുടെശ്രദ്ധയില്ലായ്മകൊണ്ട്,തൻ്റെകഴിവുകൾതിരിച്ചറിയപ്പെടാതെ പോയ അമിയ എന്ന പെൺകുട്ടിയുടെകാഴ്ചപ്പാടിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. മലയാള സിനിമയ്ക്ക് പുതിയ ചരിത്രം സമ്മാനിച്ച ‘അമിയ’ മലയാളം, തമിഴ്,…

Read More

ധ്യാൻ ശ്രീനിവാസൻ നായകനായ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’; ചിത്രീകരണം പൂർത്തിയായി

മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ന്റെ ചിത്രീകരണം പൂർത്തിയായി. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെആകർഷകമാക്കുന്നു. തൊടുപുഴയിലെഗ്രാമമനോഹാരിതയാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ,…

Read More

എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ തമിഴ് ചിത്രമായ “മിൻമിനി” യുടെ സംഗീത സംവിധായികയായി മാറുന്നു:

സംഗീതസംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ ഒരു പുതിയ അഭിമുഖത്തിൽ ആ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞു . ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വരാനിരിക്കുന്ന തമിഴ് ചിത്രമായ “മിൻമിനി” യുടെ സംഗീതസംവിധായകയായി അരങ്ങേറ്റം കുറിക്കുന്നു. സംവിധായിക ഹലിത ഷമീം ട്വിറ്ററിൽ വാർത്ത പങ്കുവെക്കുകയും കമ്പോസിംഗ് സെഷനിൽ നിന്നുള്ള ഖതിജയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു. ഹലിത അവളെ “അസാധാരണമായ കഴിവ എന്ന് വിളിച്ചത് . എ ആർ റഹ്മാന്റെ…

Read More

” ആത്മ ” വാർഷിക പൊതുയോഗം നടന്നു

ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ പതിനെട്ടാമത് വാർഷിക പൊതുയോഗം എസ്പി ഗ്രാൻഡ് ഡെയ്‌സ് ഹോട്ടലിൽ നടന്നു. മുന്നോറോളം സീരിയൽ നടീ നടന്മാർ പങ്കെടുത്ത യോഗത്തിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആത്മ ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ മോഹൻ അയിരൂർ, കിഷോർ സത്യ, പൂജപ്പുര രാധാകൃഷ്ണൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. സീനിയർ അംഗങ്ങൾക്ക് മെഡിക്കൽ അലവൻസ്, അവാർഡ് ലഭിച്ചവർക്കുള്ള ആദരവ്, കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് ഉള്ള സ്‌കോളർഷിപ്പ് എന്നിവയുടെ വിതരണവും നടന്നു….

Read More

ഷമീർ ഭരതന്നൂരിന്റെ സംവിധാനത്തിൽ ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമ റിലീസിംഗിന് ഒരുങ്ങുന്നു.

ഷമീർ ഭരതന്നൂരിന്റെ സംവിധാനത്തിൽ ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമ റിലീസിംഗിന് ഒരുങ്ങുന്നു. വിനീത്ശ്രീനിവാസൻ,കൈലാഷ്,സിയാഹുൽ ഹഖ് എന്നിവർ ആലപിച്ച ഗാനങ്ങൾകൊണ്ട് പുതുമയിലെഴുതിയ സിനിമയാണിത്. ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച്, മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമ അവസാനവട്ട മിനുക്കുപണികളിൽ. ചിത്രം ഉടൻ തിയറ്ററിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾപുരോഗമിക്കുകയാണെന്ന് സംവിധായകൻ അറിയിച്ചു. ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയവും ഒപ്പംഗാനങ്ങളുംഏറെപ്രതീക്ഷയോടെയാണ് കാണുന്നതെന്ന്​ നിർമാതാവ്​ ​ഫ്രാൻസിസ്​ കൈതാരത്തും വ്യക്തമാക്കുന്നു. മുൻനിരയിലുള്ള സാ​ങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർപങ്കാളികളായിട്ടുണ്ട്​

Read More

നസ്ലിൻ നായകനാവുന്ന ” 18+ ” വീഡിയോ ഗാനം

മലയാളി പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രിയങ്കരനായ യുവതാരം നസ്ലിൻ ആദ്യമായി നായകനാവുന്ന ” 18+ “എന്ന റൊമാന്റിക് കോമഡി ഡ്രാമാ ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവ്യർ സംഗീതം പകർന്ന് യോഗി ശേഖർ ആലപിച്ച “മാരന്റെ പെണ്ണല്ലേ….”എന്ന ഗാനമാണ് റിലീസായത്. “ജോ ആന്റ് ജോ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ” 18+ ” പ്രദർശനത്തിന് ഒരുങ്ങുന്നു. യുവമനസ്സുകളുടെ പ്രസരിപ്പാർന്ന ജീവിതം പശ്ചാത്തലത്തിൽ…

Read More

കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ’ വീഡിയോ ഗാനം

ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ,സരയൂ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന സിനിമയുടെ വീഡിയോ ഗാനം റിലീസായി. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിത് രാജ് സംഗീതം പകർന്ന് വിദ്യാധരൻ മാസ്റ്റർ, ഇന്ദ്രജിത്ത് സുകുമാരൻ,ദിവ്യ എസ് മേനോൻ എന്നിവർ ആലപിച്ച ” ആകാശത്തല്ല….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്,…

Read More

ടൊവിനോ തോമസ്സിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജൂനിയർസംവിധാനം ചെയ്യുന്ന “നടികർതിലകം ” ചിത്രീകരണം ആരംഭിക്കുന്നു

ടൊവിനോ തോമസ്സിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജൂനിയർസംവിധാനം ചെയ്യുന്ന “നടികർതിലകം ” ചിത്രീകരണം ആരംഭിക്കുന്നു. ഗോഡ് സ്പീഡ്& മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർ നേനി, വൈ. രവിശങ്കർ, അലൻ ആന്റെണി. അനൂപ് വേണുഗോപാൽ എന്നിവരാണ് നടികർ തിലകം നിർമ്മിക്കുന്നത്. കലാപരമായും സാമ്പത്തികവുമായ വൻ വിജയം നേടിയ ഡ്രൈവിംഗ് ലൈസൻസ് .എന്ന ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.വൻ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിൽ അമ്പതോളം വരുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യമുണ്ട്. വ്യത്യസ്ഥ ലൊക്കേഷനുകളിലായി…

Read More

നടൻ സലീം കുമാറിന്റെ പുസ്തക പ്രകാശനം ഇന്ന്

ചലച്ചിത്ര നടൻ സലീംകുമാർ എഴുതിയ ” ഈശ്വരാ വഴക്കില്ലല്ലോ”എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് സലീം കുമാറിന്റെ ജന്മനാട്ടിൽ നടക്കും. വൈകീട്ട് അഞ്ചു മണിക്ക് പറവൂർ ചിറ്റാറ്റുകര പൂയപ്പള്ളി വിശ്വോദയം ഹാളിൽ പ്രമുഖ സിനിമാ താരങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് പുസ്തക പ്രകാശനം ചെയ്യുക.

Read More