“ധൂമം” : ഹോംബാലായ്‌ പ്രൊഡക്ഷൻസിൻ്റെ പാൻ ഇന്ത്യൻ പുകപടലം

കെ സി മധു  ഹോംബാലായ്‌ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പവൻ കുമാർ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് “ധൂമം”. ഇതിനെ ഒരു പാൻ ഇന്ത്യൻ ചിത്രമെന്നാണ് ഇതിന്റെ അണിയറക്കാർ വിശേഷിപ്പിക്കുന്നത് .നിർമ്മാണവും സംവിധാനവുമൊക്കെ കന്നട ചുവയിലായതിനാൽ “ധൂമം” തീർത്തും ഒരു മലയാള ചിത്രമെന്ന് നെഞ്ചിൽ കൈവച്ച് പറയാനും പറ്റുന്നില്ല. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഒരേ പോലെ കണ്ടാസ്വദിക്കാൻ പറ്റുന്ന വിധത്തിൽ കാശ് കണ്ടമാനം ചെലവഴിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളുടെ ശ്രേണിയിൽ പെടുത്താവുന്ന സിനിമകളെയാണ് പാൻ ഇന്ത്യൻ ചിത്രമെന്നു വിശേഷിപ്പിക്കാറുള്ളത്…

Read More

” റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് ” തൊടുപുഴയിൽ.

സണ്ണി വെയ്ൻ,സൈജു കുറുപ്പ്,അപർണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന ” റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് “എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ, കാഞ്ഞാറിൽ ആരംഭിച്ചു. നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം സണ്ണി വെയ്ൻ നിർവ്വഹിച്ചു. സൈജു കുറുപ്പ് ആദ്യ ക്ലാപ്പടിച്ചു. അജയ് ഫ്രാൻസിസ് ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.  ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു…

Read More

‘ലവ് യു മുത്തേ…’ പിന്നണി ഗാനരംഗത്തേക്ക് ചാക്കോച്ചൻ- പദ്മിനിയിലെ ഗാനം ശ്രദ്ധേയമാകുന്നു

മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനറുകളിലൊന്നായ ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണ, സുവിൻ കെ. വർക്കി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘പദ്മിനി’. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകുന്നത് കുഞ്ചാക്കോ ബോബനാണ്.കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ദീപു പ്രദീപാണ്. ചിത്രത്തിലെ ലവ് യു മുത്തേ ലവ് യു എന്ന…

Read More

” ആ മുഖങ്ങൾ ” ടൈറ്റിൽ പോസ്റ്റർ റിലീസ്

സലീംകുമാർ,രാജീവ് രാജൻ,ജയശങ്കർ, സന്തോഷ് കീഴാറ്റൂർ, ജിതിൻ പാറമേൽ,റോഷ്ന കിച്ചു,രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിന്റോ തെക്കിനിയത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ആ മുഖങ്ങൾ “എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. വിഷ്ണു മേനോൻ,ജിതിൻ പാറമേൽ, ധീരജ് മേനോൻ,റിന്റോ ആന്റോ, രഞ്ജിത് ശങ്കർ, ജിന്റോ തെക്കിനിയത്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന “ആ മുഖങ്ങൾ “ബിഗ് ഗ്യാലറി ഫിലിംസിന്റെ ബാനറിൽ ജെ ആർ ജെ അവതരിപ്പിക്കുന്നു. പവി കെ പവൻ,ആർ ആർ വിഷ്ണു,അൻസൂർ പി എം,ഡെനിൻ സെബി എന്നിവർ…

Read More

പ്രണയക്കുളിരില്‍ കമിതാക്കളുടെ മഴനൃത്തം; വീഡിയോ കാണാം

മഴക്കാലം, പ്രണയിതാക്കളുടെ മനസില്‍ ആയിരം വര്‍ണങ്ങളുടെ മഴവില്ലുവിരിയിക്കുന്നു. മനസു മനസിനോടു സല്ലപിക്കുന്ന മഴയില്‍ നൃത്തം ചെയ്യുന്ന സുഹൃത്തുക്കളുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ഉത്തേരന്ത്യന്‍ നഗരത്തിലാണ് കമിതാക്കളുടെ നൃത്തം. നഗരമേതെന്ന് ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. തിരക്കേറിയ നഗരത്തില്‍ ഭയമേതുമില്ലാതെ, തങ്ങളുടെ പ്രണയത്തിന്റെ ആത്മവിശ്വാസത്തോടെ യുവാവും യുവതിയും നൃത്തം ചവിട്ടുന്നു. ഓണ്‍ലൈന്‍ ഡേറ്റിംഗിന്റെയും കാഷ്വല്‍ ഹുക്ക്അപ്പുകളുടെയും ഈ കാലഘട്ടത്തില്‍ യഥാര്‍ഥ പ്രണയം ആഘോഷിക്കുന്ന ഇരുവരുടെയും കണ്ണുകളിലെ തിളക്കവും സത്യസന്ധതയും നെറ്റിസണ്‍സ് ഏറ്റെടുത്തു. നിരവധി പേര്‍ അനുകൂല പ്രതികരണങ്ങളുമായി…

Read More

വൈറലായി ദിഷ പഠാനിയുടെ വെയിറ്റ് ലിഫ്റ്റിങ്; വീഡിയോ കാണാം

ബോളിവുഡിന്റെ പ്രിയ താരമാണ് ദിഷ പഠാനി. 2015 ൽ പുറത്തിറങ്ങിയ ലോഫർ എന്ന തെലുങ്ക് ചലച്ചിത്രമാണ് ദിഷയുടെ ആദ്യ ചിത്രം. മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ എം.എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി (2016) എന്ന ബോളിവുഡ് ചിത്രമാണ് താരത്തിന്റെ ആദ്യ ഹിന്ദി ചിത്രം. ലോഫറിൽ വരുൺ തേജിനോടൊപ്പമായിരുന്നു ദിഷയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. നിർബന്ധിത വിവാഹത്തിൽ നിന്നു രക്ഷപ്പെടാൻ വീടുപേക്ഷിച്ചുപോകുന്ന പെൺകുട്ടിയുടെ വേഷമായിരുന്നു ചിത്രത്തിൽ ദിഷയ്ക്ക്. ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് ദിഷ. സോഷ്യൽ മീഡിയയിലും…

Read More

ഒരു മലയാളം പ്രൊഡ്യൂസർ ഡേറ്റിനായി രജനികാന്തിന്റെ പിന്നാലെ നടന്നു; രജനി മൈൻഡ് ചെയ്തില്ല, മുമ്പ് ചാൻസ് ചോദിച്ചപ്പോൾ രജനിയെ അയാൾ ആക്ഷേപിച്ചിരുന്നു; ശ്രീനിവാസൻ

സൗത്ത് ഇന്ത്യയിലെ പ്രൊഡ്യൂസർമാർ നേതൃത്വം കൊടുക്കുന്ന സിനിമാ പ്രവർത്തകരുടെ സംഘടനയാണ് ഫിലിംചേമ്പർ. അവരാണ് ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി മുതൽ മുടക്കിയിരിക്കുന്നത്. അവിടെ രജനീകാന്ത് തന്റെ സീനിയറായി പഠിച്ചിരുന്നുവെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ. കോഴ്സ് കഴിഞ്ഞ് രജനികാന്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെമ്പർമാരായ സിനിമാക്കാരുടെ പിന്നാലെ ചാൻസ് തേടി നിരവധിതവണ നടന്നു. ആരും അയാൾക്ക് അവസരം കൊടുത്തില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ആളാണ് എന്നൊക്കെ അവർക്കറിയാം. മാർക്കറ്റുള്ള നടന്മാരെയാണ് അവർക്കു വേണ്ടത്. അവസാനം കെ. ബാലചന്ദർ, രജനീകാന്തിന് ഒരവസരം കൊടുത്തു. പടം റിലീസായി,…

Read More

ഉയർന്ന ജാതി, താഴ്ന്ന ജാതി എന്ന ചിന്ത ഇപ്പോഴും നിലനിൽക്കുന്നു; ഷൈൻ ടോം ചാക്കോ

ഇഷ്‌ക് പോലെ ഖാലിദ് റഹ്മാന്റെ ഉണ്ടയിലും നന്നായി പെർഫോം ചെയ്തെന്ന് നടൻ ഷൈൻ ടോം ചാക്കോ. പല ലക്ഷ്യങ്ങളും മാനസികാവസ്ഥയും ഉള്ളവരെ ഒരുമിച്ച് ഒരേ ലക്ഷ്യത്തിൽ എത്തിക്കാനുള്ള ശ്രമം. ഷൂട്ടിങ് നടക്കുമ്പോഴും അതു മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. പല സ്ഥലത്തു നിന്നുള്ള അഭിനേതാക്കളെ ഒരുമിച്ചുകൊണ്ടുവന്ന് ഒരു സിനിമ ചെയ്യുക. ഒരുപാട് പൊളിറ്റിക്സ് സംസാരിക്കുന്ന ചിത്രമാണ് ഉണ്ട. ഇഷ്‌ക് മനുഷ്യന്റെ വളരെ വ്യക്തിപരമായ ചില ഹാബിറ്റ്സിന്റെ പൊളിറ്റിക്സ് ആണ് പറയുന്നത്. പേഴ്സണൽ ഹാബിറ്റ്സ്, അല്ലെങ്കിൽ നമ്മുടെ ശീലങ്ങൾ, ദു:ശീലങ്ങൾ. രണ്ടോ…

Read More

ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം “കിംഗ് ഓഫ് കൊത്ത”യുടെ തെലുങ്ക് ടീസർ സൂപ്പർസ്റ്റാർ മഹേഷ് ബാബു റിലീസ് ചെയ്യും

ഓരോ അപ്ഡേറ്റു കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ തെലുങ്ക് ടീസർ സൂപ്പർ സ്റ്റാർ മഹേഷ് ബാബു റിലീസ് ചെയ്യും. ദുൽഖറിനോടൊപ്പം തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒരുമിക്കുന്ന ഹൈ ബഡ്ജറ്റഡ് ചിത്രം കിംഗ് ഓഫ് കൊത്തയിലെ ടീസറിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ കഥാപാത്രങ്ങളെ വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ മോഷൻ പോസ്റ്ററിനും അതിലെ ജേക്സ് ബിജോയ് ഒരുക്കിയ ബാക്ക്ഗ്രൗണ്ട് സ്‌കോറിങ്ങിനും നിലക്കാത്ത…

Read More

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘പതിമൂന്നാം രാത്രി’ ടീസര്‍ പുറത്ത്

ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന ” പതിമൂന്നാം രാത്രി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹൻ സീനു ലാൽ,സാജൻ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍,ഡിസ്നി ജെയിംസ്, രജിത് കുമാർ,അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രൻ, സ്മിനു സിജോ, സോനാ നായർ, ആര്യ, യൂട്യൂബർ ഇച്ചാപ്പി ഫെയിം ശ്രീലക്ഷ്മി എന്നിവരാണ്…

Read More