
എന്റെ കല്യാണത്തിന് വസ്ത്രം വാങ്ങി തന്നതു സുരേഷേട്ടനാണ്- ബിജു മേനോന്‍
ബിജു മേനോന്‍ മലയാളികളുടെ പ്രിയതാരമാണ്. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ബിജു മേനോന്‍. അടുത്തിടെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ബിജു മേനോന്‍ തുറന്നുപറഞ്ഞിരുന്നു. സിനിമകളില്‍ ഒന്നിച്ചഭിനയിച്ച് തുടങ്ങിയപ്പോള്‍ മുതലുള്ള സൗഹൃദമാണ് സുരേഷ് ഗോപിയുമായി ഉള്ളതെന്ന് ബിജു മേനോന്‍. എനിക്ക് ഒരു ചേട്ടനെപ്പോലെയാണ്. ബ്രേക്ക് ടൈമില്‍ എന്നെ സുരേഷേട്ടന്‍ വിളിച്ചു. എന്താ മാറിയിരിക്കുന്നേ എന്ന് ചോദിച്ചു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്ക് എന്നൊക്കെ പറഞ്ഞു. അവിടുന്നങ്ങോട്ട് സുരേഷേട്ടന്റെ സിനിമകള്‍ ഒരുപാട് ചെയ്യാനുള്ള…