“ഇഷ്ടരാഗം ” ജയൻ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ റിലീസിന് തയ്യാറാകുന്നു.

സുരേഷ് ഗോപി അടക്കമുള്ള പ്രശസ്ത താരങ്ങളുടെ ഫേസ്ബുക് പേജ് മുഖേനയാണ് പോസ്റ്റർ റിലീസ് ആയത്. മ്യൂസിക്കൽ റൊമാന്റിക് ത്രില്ലർ ചിത്രമായ ” ഇഷ്ടരാഗത്തിൽ ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. ശ്രീകുമാർ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത്‌ കൈവേലി, അമ്പിളി, സുമിത്ര രാജൻ, വേണു അമ്പലപ്പുഴ, അർജുൻ,ജലജ റാണി,രഘുനാഥ് മടിയൻ, ജീഷിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അനുവിന്റെയും ശ്രീരാഗിന്റെയും ഗാഢമായ പ്രണയമാണ് ചിത്രത്തിന്റെ ഇതി വൃത്തം. ഇരുവരുടെയും വാക്കുകൾക്ക് അതീതമായ…

Read More

എവിടെ ചെന്നാലും മോനെ സുഖമായിരിക്കുന്നോ എന്ന ചോദ്യം ഹൃദയം നിറയ്ക്കുന്നു; ജയറാം

മലയാളികളുടെ കുടുംബനായകനാണ് ജയറാം. പത്മരാജന്‍ കണ്ടെത്തിയ ആ മഹാപ്രതിഭ പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയനടനായി മാറി. തമിഴില്‍ പൊന്നിയന്‍ സെല്‍വന്‍ ആണ് അവസാനമായി ചെയ്തതെന്ന് ജയറാം. മണിരത്‌നം എന്ന ലെജന്‍ഡ് സംവിധായകന്റെ കൂടെ തമിഴിന്റെ ചരിത്രം പറയുന്ന ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമാണ്. മലയാളത്തില്‍ ഞാനായിട്ട് കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ഇടവേള എടുത്തിരുന്നു. നല്ലൊരു പ്രോജക്ട് ചെയ്തു തിരിച്ചു വരണം എന്നാണ് ആഗ്രഹിച്ചത്. എന്റെ കാത്തിരിപ്പ് വെറുതെയായില്ല, ഇപ്പോള്‍ ഞാന്‍…

Read More

സന്യാസിയുടെ മരണശേഷം അദ്ദേഹത്തിന്റെ മുറിയില്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ കറന്‍സി; ഞെട്ടി നാട്ടുകാര്‍

അന്തരിച്ച സന്യാസിയുടെ ഫാം ഹൗസില്‍ ലക്ഷങ്ങളുട സമ്പാദ്യം. സന്യാസിയുടെ മുറിയില്‍ കണ്ടെത്തിയ കറന്‍സിയും നാണയങ്ങളും കണ്ട് അദ്ദേഹത്തിന്റെ ഭക്തരും നാട്ടുകാരും ഞെട്ടി. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണു സംഭവം. 30 ലക്ഷം രൂപയുടെ കറന്‍സിയും നാണയങ്ങളുമാണു കണ്ടെത്തിയത്. ചിത്രദുര്‍ഗയിലെ ഹൊലല്‍കെരെ ടൗണിലെ താമസക്കാരനായ ഗംഗാധര ശാസ്ത്രി എന്ന എഴുപതുകാരനായ സന്യാസിയാണ് അന്തരിച്ചത്. സന്യാസി ഒരു ഫാം ഹൗസില്‍ ഒറ്റയ്ക്കാണ് താമസിച്ചത്. അദ്ദേഹത്തിന് ഹോളല്‍കെരെയില്‍ 16 ഏക്കര്‍ സ്വത്ത് ഉണ്ടായിരുന്നു, അതില്‍ നാല് ഏക്കര്‍ തെങ്ങിന്‍ ഫാമും ഉണ്ടായിരുന്നു. ഒരു…

Read More

സ്ത്രീ വിരുദ്ധ നിലപാട് എടുത്തവര്‍ അമ്മയില്‍ തുടരുന്ന കാലത്തോളം എന്റെ നിലപാടില്‍ മാറ്റമില്ല; ഹരീഷ് പേരടി

നടന്‍ മാത്രമല്ല, നല്ലൊരു രാഷ്ട്രീയ വിമര്‍ശകന്‍ കൂടിയാണ് ഹരീഷ് പേരടി. താരത്തിന്റെ തുറന്നെഴുത്തുകള്‍ അധികാരകേന്ദ്രങ്ങളില്‍ രാജപരിവേഷത്തില്‍ വാഴുന്നവര്‍ക്കു വലിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ചു താരത്തിന്റെ തുറന്നുപറച്ചിലുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എനിക്ക് അമ്മ സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു ഭാഗത്ത് നിലനില്‍ക്കുന്നുണ്ടെന്ന് ഹരീഷ് പറഞ്ഞു. അങ്ങനെയുള്ള എന്നെ മാറ്റിനിര്‍ത്തുകയും, എന്നാല്‍ എന്നിലെ നടനെ അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. അത് അദ്ദേഹത്തിന്റെ ക്വാളിറ്റിയാണ്. പലപ്പോഴും വ്യക്തിപരമായ കാര്യങ്ങള്‍ പലരും സിനിമയിലേയ്ക്ക് കൊണ്ടുവരും. എന്നാല്‍, മോഹന്‍ലാല്‍ രണ്ടും രണ്ടായിട്ടാണ്…

Read More

മുടി പറ്റെ വെട്ടി, കട്ടത്താടിയില്‍ ഞെട്ടിച്ച് ചോക്ലേറ്റ് നായകന്‍ ചാക്കോച്ചന്‍

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബന്‍ എന്ന ചാക്കോച്ചന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു. ചോക്ലേറ്റ് നായകന്‍ എന്ന താരപരിവേഷം അദ്ദേഹത്തിലെ നടന് ഒരു ഭാരമായും മാറി. അത് തിരിച്ചറിഞ്ഞ് കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിച്ചാണ് കുഞ്ചാക്കോ ബോബന്റെ ഇപ്പോഴത്തെ യാത്ര. സ്ഥിരം പാറ്റേണ്‍ വിട്ടുള്ള അദ്ദേഹത്തിന്റെ പല പരീക്ഷണങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ, ആ നിരയിലേക്ക് ഒരു…

Read More

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍; 7,600 പേര്‍ക്ക് യാത്ര ചെയ്യാം, കന്നിയാത്രയ്ക്ക് ഒരുങ്ങുന്നതിന്റെ വിശേഷങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ കന്നിയാത്രയ്ക്ക് ഒരുങ്ങുകയാണ്. കപ്പലിന്റെ വിശേഷങ്ങള്‍ വായിച്ച് ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ വിസ്മയം പൂണ്ടു. ഒരേസമയം 5,610 മുതല്‍ 7,600 വരെ പേര്‍ക്ക് ഈ ആഡംബര കപ്പലില്‍ യാത്ര ചെയ്യാം. കപ്പലിന്റെ നീളം 1,200 അടി. ഭാരം 2,50,800 ടണ്‍. പേര് ‘ഐക്കണ്‍ ഓഫ് ദി സീസ്’. 2024 ജനുവരി 27ന് ഈ കപ്പല്‍ ഭീമന്‍ ആദ്യ യാത്ര ആരംഭിക്കും. റിസോര്‍ട്ട് ഗെറ്റ് എവേ മുതല്‍ ബീച്ച് എസ്‌കേപ്പ്, തീം പാര്‍ക്ക്, അമ്യൂസ്‌മെന്റ്…

Read More

ചുംബനരംഗങ്ങള്‍ക്ക് നോ പറഞ്ഞ് പ്രിയാമണി

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. താരത്തിന്റെ ചില തുറന്നു പറച്ചിലുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയിലോ സീരീസുകളിലോ ചുംബന രംഗങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് പ്രിയാമണി. ഞാന്‍ സ്‌ക്രീനില്‍ ചുംബിക്കില്ലെന്ന് പ്രിയാമണി പറഞ്ഞു. അക്കാര്യത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും നോ ആയിരിക്കും. അത് ഒരു റോള്‍ മാത്രമാണെന്നും അതെന്റെ ജോലിയാണെന്നും എനിക്കറിയാം, പക്ഷേ വ്യക്തിപരമായി സ്‌ക്രീനില്‍ മറ്റൊരു പുരുഷനെ ചുംബിക്കുന്നത് എനിക്ക് കംഫര്‍ട്ടബിള്‍ അല്ല, അതിന് ഞാന്‍ എന്റെ ഭര്‍ത്താവിനോട് ഉത്തരം പറയണം. 2017 ല്‍ മുസ്തഫയെ…

Read More

മോഹൻലാൽ ആരാധകർക്ക് “മലൈക്കോട്ടൈ വാലിബൻ ലൈഫ് ടൈം സമ്മാനം”; സ്വന്തമാക്കാൻ അവസരമൊരുക്കി അണിയറപ്രവർത്തകർ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്രെൻഡിങ് ആയതിനു പിന്നാലെ ആരാധകർക്ക് സ്പെഷ്യൽ സമ്മാനം നേടാനുള്ള അവസരം ഒരുക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ബിഗ് ബഡ്ജറ്റഡ് ചിത്രമായി ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ മെറ്റൽ പോസ്റ്ററുകൾ ആണ് ലേലത്തിലൂടെ ഫാൻസിനു സ്വന്തമാക്കാൻ സാധിക്കുന്നത്. പോളിഗോൺ ബ്ലോക്ക് ചെയിൻ വഴി വെരിഫൈ ചെയ്ത 25 മെറ്റൽ പോസ്റ്ററുകളാണ് ലോകവ്യാപകമായി പ്രൊഡക്ഷൻ ഔദ്യോഗികമായി…

Read More

ദിലീപ്-റാഫി ചിത്രം “വോയിസ് ഓഫ് സത്യനാഥൻ” പുതിയ പോസ്റ്റർ

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന “വോയിസ് ഓഫ് സത്യനാഥൻ” എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. ജൂലായ് പതിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹൻ തുടങ്ങിയവർ…

Read More

‘അച്ഛനൊരു വാഴ വെച്ചു’ : പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയല്ല അച്ഛനെന്ന്, രണ്ടാമത്തെ പോസ്റ്റർ റിലീസായി

നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ” അച്ഛനൊരു വാഴ വെച്ചു” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി. മുകേഷ്,ജോണി ആന്റണി,ധ്യാൻ ശ്രീനിവാസൻ,അപ്പാനി ശരത്,ഭഗത് മാനുവൽ, സോഹൻ സീനു ലാൽ,ഫുക്രു, അശ്വിൻ മാത്യു, ലെന,മീര നായർ,ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായ എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ വി അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് “അച്ഛനൊരു…

Read More