സംവിധാനത്തില്‍ താത്പര്യമില്ല; ലഭിച്ച പ്രോജക്ടുകള്‍ പുതിയ സംവിധായകര്‍ക്കു കൊടുത്തു; ബൈജു എഴുപുന്ന

വില്ലന്‍ വേഷങ്ങളിലൂടെ സുപരിചിതനായ ബൈജു എഴുപുന്ന സ്വഭാവനടനായും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച നടനാണ്. നിര്‍മാതാവായി എത്തി നടനായി മാറിയ താരമാണ് അദ്ദേഹം. ഇരിക്കു എംഡി അകത്തുണ്ട് എന്ന ചിത്രത്തിലെ ഭദ്രന്‍ എന്ന സമര നേതാവ്, ഇവിടം സ്വര്‍ഗമാണിലെ ജോസ്,ട്രാഫിക്കിലെ തന്‍സിര്‍, കുമ്പളങ്ങി നെറ്റ്‌സിലെ ചിറ്റപ്പന്‍. മാമാങ്കത്തിലെ കോന്തി നായര്‍ അങ്ങനെ ഓര്‍ത്തിരിക്കാന്‍ നിരവധി കഥാപാത്രങ്ങള്‍. സംവിധാനത്തെക്കുറിച്ച് താന്‍ ആലോചിച്ചിട്ടില്ലെന്നു ബൈജു എഴുപുന്ന. ഒന്നു രണ്ട് പ്രൊജക്റ്റുകള്‍ വന്നിരുന്നു. ചെയ്തില്ല. ഏറ്റവും നല്ലതും സെയിഫും അഭിനയമാണ്. അപ്പോള്‍ അതില്‍…

Read More

ആളുകള്‍ക്ക് ഇതിഷ്ടമാകും… അതിഷ്ടമാകും എന്നൊക്കെ നോക്കിയല്ല സിനിമ ചെയ്യുന്നത്; സെന്ന ഹെഗ്‌ഡെ

ചാക്കോച്ചനെ നായകനാക്കി തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന്‍ സെന്ന ഹെഗ്‌ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന്‍ ദീപു പ്രദീപും ചേര്‍ന്നൊരുക്കുന്ന പദ്മിനി തിയറ്ററുകളിലേക്കെത്തുകയാണ്. വിന്‍സി, മഡോണ, അപര്‍ണ എന്നിവരാണു നായികമാര്‍. ചിത്രത്തിന്റെ സംവിധായകന്‍ സെന്ന തന്റെ സിനിമയെക്കുറിച്ചും തിയേറ്ററുകളില്‍ ആളുകള്‍ കുറയുന്നതിന്റെ കാരണവും വ്യക്തമാക്കുകയാണ്. സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളോടു ജനങ്ങള്‍ക്കു താത്പര്യം തോന്നിയാല്‍ അവര്‍ തിയറ്ററില്‍ വരും. പദ്മിനി സ്‌മോള്‍ ടൗണ്‍ സ്‌റ്റോറിയാണ്. സ്‌ക്രിപ്റ്റിനോടു നീതിപുലര്‍ത്തി സിനിമ ചെയ്തു. അല്ലാതെ ആളുകള്‍ക്ക് ഇതിഷ്ടമാകും അതിഷ്ടമാകും എന്നൊക്കെ നോക്കിയല്ല സിനിമ ചെയ്തത്….

ഞാന്‍ നല്ലതെന്നോ, ചീത്തയെന്നോ പറയാറില്ല; എന്റെ മുഖത്തു നോക്കുമ്പോള്‍ വിദ്യാജിക്കു കാര്യം മനസിലാകും; ലാല്‍ ജോസ്

മലയാളികളുടെ ജനപ്രിയ സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളിക്കു സമ്മാനിച്ചിട്ടുള്ള സംവിധായകന്‍. അതുപോലെതന്നെ കരിയറില്‍ വന്‍ ഫ്‌ളോപ്പും അദ്ദേഹത്തിനു നേരിടേണ്ടിവന്നിട്ടുണ്ട്. സംഗീത സംവിധായകന്‍ വിദ്യാസാഗറുമായി ചേര്‍ന്ന് നിരവധി ഹിറ്റുകള്‍ ലാല്‍ ജോസ് മലയാളിക്കു സമ്മാനിച്ചിട്ടുണ്ട്. വിദ്യാസാഗറുമായുള്ള ചില ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ലാല്‍ജോസ്. വിദ്യാജിയോടൊപ്പം കംപോസിങ്ങിനിരിക്കുന്നത് ഒരനുഭവമാണ്. ഇന്നുവരെ ഒരു ട്യൂണ്‍ പോലും മോശമാണെന്ന് ഞാന്‍ വിദ്യാജിയോടു പറഞ്ഞിട്ടില്ല. ഒരു സിറ്റുവേഷന് അദ്ദേഹം പല ട്യൂണുകള്‍ കേള്‍പ്പിക്കും. ഞാനതു കേട്ടിരിക്കും. ഞാന്‍ നല്ലതാണെന്നോ ചീത്തയാണെന്നോ പറയാറില്ല….

വീണിട്ടും പാടി; ആരാധകര്‍ക്ക് ഹരമായി കനേഡിയന്‍ ഗായിക ഷാനിയ ട്വയ്ന്‍

യുഎസിലെ ചിക്കാഗോയില്‍ സംഗീതപരിപാടിക്കിടെ ഗായിക ഷാനിയ ട്വയ്ന്‍ സ്റ്റേജില്‍ വീണത് സഹപ്രവര്‍ത്തകര്‍ക്കും കാണികള്‍ക്കുമിടയില്‍ ആദ്യം അമ്പരപ്പുണ്ടാക്കിയെങ്കിലും പാട്ടുതുടര്‍ന്ന ഗായികയെ ആരാധകര്‍ ഹര്‍ഷാരവത്തോടെ ഏതിരേറ്റു. ‘ക്യൂന്‍ ഓഫ് കണ്‍ട്രി പോപ്പ്’ എന്നാണ് കനേഡിയന്‍ ഗായിക ഷാനിയ ട്വയ്ന്‍ അറിയപ്പെടുന്നത്. ഗായിക മാത്രമല്ല, ഗാനരചയിതാവും നടിയും കൂടിയാണ് ലോകമെമ്പാടും ആരാധകരുള്ള ഷാനിയ. ചിക്കാഗോയിലെ ടിന്‍ലി പാര്‍ക്കില്‍ പരിപാടി നടക്കുമ്പോഴാണ് ഷാനിയ അടിതെറ്റി സ്‌റ്റേജില്‍ വീണത്. അവരുടെ വിശ്വപ്രസിദ്ധമായ ‘ഡോണ്ട് ബി സ്റ്റുപിഡ്’ എന്ന ഗാനം ആലപിക്കുമ്പോഴാണ് വീഴ്ച സംഭവിച്ചത്. അതേസമയം,…

എന്താണ് സംഭവം; ആര്‍ക്കും മനസിലായില്ല, ഡല്‍ഹി മെട്രോയില്‍ യുവാവിന്റെ കരണത്തടിച്ച് യുവതി

അടുത്തിടെ ഡല്‍ഹി മെട്രോയില്‍നിന്നുള്ള വിവിധ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതില്‍ കമിതാക്കളുടെ പ്രണയലീലകള്‍, ചുംബനങ്ങള്‍, സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വഴക്കുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. നേരത്തെ ടു പീസ് ധരിച്ച മെട്രോയില്‍ യാത്ര ചെയ്ത യുവതിയും സമൂഹമാധ്യമങ്ങളില്‍ ഹിറ്റ് ആയിരുന്നു. സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം മെട്രോയിലെ നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം രണ്ടു യുവതികള്‍ യുവാവുമായി വഴക്കുണ്ടാക്കുന്നതും യുവതികള്‍ യുവാവിന്റെ കരണത്തടിക്കുകയും ചെയ്തു. നിറയെ യാത്രക്കാരുള്ള ബോഗിയിലാണ് ഇവരുടെ വഴക്കും അടിപിടിയും. സഹയാത്രികര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന വിചാരം പോലും അവര്‍ക്കില്ല….

Read More

ഷാരൂഖ് ഖാന്‍ യുഎസില്‍ അപകടത്തില്‍പ്പെട്ടു; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ഷൂട്ടിങ്ങിനിടെ അപകടത്തില്‍പ്പെട്ടു. അമേരിക്കയില്‍വച്ചാണ് അപകടമുണ്ടായത്. മൂക്കിനു പരിക്കേറ്റ താരത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. മൂക്കില്‍നിന്നു രക്തമൊഴുകിയത് ലൊക്കേഷനിലുള്ളവരില്‍ വന്‍ പരിഭ്രാന്തി പരത്തി. ലോസ് ഏഞ്ചല്‍സിലായിരുന്നു ഷൂട്ടിങ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നിസാരപരിക്കാണു സംഭവിച്ചതെന്നും മെഡിക്കല്‍ സംഘം അറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം കിങ് ഖാന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. മുംബൈയിലെ തന്റെ വസതിയായ മന്നത്തില്‍ വിശ്രമിക്കുകയാണ് ഇപ്പോള്‍ താരം. സൂപ്പര്‍ ഹിറ്റ് ചിത്രമായ പഠാനു ശേഷം ഷാരൂഖിന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജവാന്‍ എന്നാണ്…

Read More