വില്ലന്മാരുടെ വില്ലന്‍ ജോസ് പ്രകാശ് ഒടുവിലത്തെ കൂടിക്കാഴ്ചയില്‍ മോഹന്‍ലാലിനോടു പറഞ്ഞത്, എന്തായിരുന്നു…

ജോസ്പ്രകാശ് നടനെന്നതിനപ്പുറം വലിയൊരു മനുഷ്യനായിരുന്നുവെന്ന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. ഒരുപാട് നന്മകളുള്ള വ്യക്തിയായിരുന്നു. പ്രേക്ഷകരുടെ വെറുപ്പും വിദ്വേഷവും പിടിച്ചു പറ്റുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. ഒരുപാടൊരുപാട് പരുക്കന്‍ പ്രതലങ്ങളിലൂടെ കടന്നുപോയ ഒന്നായിരുന്നു ജോസ്പ്രകാശ് സാറിന്റ ജീവിതം. ഒടുവില്‍ കാണുമ്പോഴും സാര്‍ പറഞ്ഞു:”ലാല്‍….ഇങ്ങനെയൊക്കെയാണ് ജീവിതം. ഏറിയാല്‍, എണ്‍പതോ തൊണ്ണൂറോ വര്‍ഷങ്ങള്‍ അത്രയൊക്കയേ മനുഷ്യന് ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയൂ. അതിനിടയില്‍ മത്സരങ്ങള്‍, വിദ്വേഷങ്ങള്‍ ഒന്നിനും ഒരര്‍ത്ഥവുമില്ല.” ജീവിതത്തെ ശരിക്കും പഠിച്ചിരുന്നു ജോസ്പ്രകാശ് സാര്‍. പ്രമേഹം മൂര്‍ച്ഛിച്ച് അദ്ദേഹത്തിന്റെ…

Read More

ആദരാഞ്ജലികൾ….. കൊല്ലത്തുകാരുടെ രവി മുതലാളി, സിനിമാ ലോകത്തെ അച്ചാണി രവി എന്ന കെ. രവീന്ദ്രനാഥൻ നായർ ഓർമയായി

മലയാള സിനിമയെ ദേശീയ -അന്തർദേശീയ മേളകളിൽ എത്തിച്ച ജി. അരവിന്ദന്റെയും അടൂർ ഗോപാലകൃഷ്ണന്റെയും ഉൾപ്പെടെയുള്ള മികച്ച സിനിമകൾ ലാഭേച്ഛയില്ലാതെ നിർമിച്ച, തന്റെ സമ്പത്തിന്റെ നല്ലൊരുഭാഗം കലാമൂല്യമുള്ള സിനിമകൾക്കായി നീക്കിവെച്ച ജനറൽ പിക്‌ചേഴ്‌സ് ഉടമ കശുവണ്ടി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ അച്ചാണി രവിയെന്ന കെ. രവീന്ദ്രനാഥൻ നായർ. സമാന്തരസിനിമകളെ വളർത്താൻ ഇത്രയധികം പണവും ഊർജവും വിനിയോഗിച്ച മറ്റൊരാൾ മലയാളത്തിലില്ല. കൊല്ലം ജില്ലയിലെ നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകൾക്ക് കണക്കില്ലാതെ സഹായം നൽകിയ രവീന്ദ്രനാഥൻ നായരുടെ സംഭാവനകളാണ് ബാലഭവൻ ഓഡിറ്റോറിയം,…

Read More

സിനിമയില്‍ അഭിനയിച്ചതിന് ജയപ്രദയ്ക്ക് ആദ്യം കിട്ടിയ പ്രതിഫലം 10 രൂപ!

മലയാള സിനിമ തനിക്കെന്നും പ്രിയപ്പെട്ടതാണെന്നു സുന്ദരിമാരില്‍ സുന്ദരിയായ നടി ജയപ്രദ പറഞ്ഞു. വളരെ കുറച്ചു സിനിമകളാണു ചെയ്തതെങ്കിലും മികച്ച കഥാപാത്രങ്ങളായിരുന്നു ജയപ്രദയ്ക്കു ലഭിച്ചത്. മമ്മൂട്ടിയോടൊപ്പം ഇനിയും കഥ തുടരും, മോഹന്‍ലാലിനൊപ്പം ദേവദൂതന്‍, പ്രണയം എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാണ്. ഈ സ്‌നേഹത്തീരത്ത് എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ അമ്മയായി അഭിനയിച്ചു താരം. കിണര്‍ ആണ് താരത്തിന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ജയപ്രദയ്ക്കു ആദ്യം ലഭിച്ച പ്രതിഫലം പത്തു രൂപയായിരുന്നു. ഒരു ഇന്റര്‍വ്യൂവിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആദ്യ…

Read More

” ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962”. ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ഉര്‍വ്വശി,ഇന്ദ്രന്‍സ്, സനുഷ,സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ”ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962” എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. വിജയരാഘവൻ,ജോണി ആന്റണി,ടി ജി രവി,ജയൻ ചേർത്തല,ശിവജി ഗുരുവായൂർ,കലാഭവൻ ഹനീഫ്,സജിൻ,ഹരിലാൽ പി ആർ,ജോഷി മേടയിൽ,വിഷ്ണു ഗോവിന്ദ്, കോഴിക്കോട് ജയരാജ്,പരമേശ്വരൻ പാലക്കാട്, തങ്കച്ചൻ, അൽത്താഫ്,ജെയ്, രാമു മംഗലപ്പള്ളി,  ആദിൽ റിയാസ്ഖാൻ, അഞ്ജലി നായർ,നിഷാ സാരംഗ്,സുജാത തൃശ്ശൂർ,സ്നേഹ ബാബു ,നിത ചേർത്തല,ശ്രീരമ്യ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വണ്ടര്‍…

Read More

” ആർട്ടിക്കിൾ 21″ ജൂലായ് 28-ന്.

ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ആർട്ടിക്കിൾ 21 ”  ജൂലൈ 28-ന് ചെമ്മീൻ സിനിമാസ് തിയ്യേറ്ററുകളിലെത്തിക്കുന്നു. ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. വാക് വിത്ത് സിനിമാസിന്റെ ബാനറിൽ ജോസഫ് ധനൂപ്,പ്രസീന, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്കർ നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ…

Read More

“മുകൾപ്പരപ്പ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ”മുകൾപ്പരപ്പ് “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ലാൽ ജോസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയ പ്രമുഖരോടൊപ്പം അമ്പതോളം പ്രമുഖ താരങ്ങൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന “മുകൾപ്പരപ്പ് ” എന്ന ചിത്രത്തിൽ മലബാറിലെ തെയ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് കഥപറയുന്നത്. അപർണ്ണ ജനാർദ്ദനൻ നായികയാകുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. അന്തരിച്ച പ്രശസ്ത…

Read More

“രാസ്ത ” മോഷൻ പോസ്റ്റർ.

ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന “രാസ്ത”എന്ന ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസായി. സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ,സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു…

Read More

ലൈക്ക പ്രൊഡക്ഷൻസും ജൂഡ് ആന്തണി ജോസഫും ഒന്നിക്കുന്നു.

തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ മറ്റൊരു രാജകീയ വരവ് അറിയിച്ചിരിക്കുകയാണ്. മികച്ച കഥകൾ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുകയും നിർമിക്കുകയും ചെയ്യുന്ന ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ ഇത്തവണ ജൂഡ് ആന്തണി ജോസഫുമായി ഒന്നിക്കുന്നു. 2018 എന്ന ചിത്രത്തോട് കൂടി ബോക്‌സ് ഓഫീസിൽ ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച സംവിധായകനാണ് ജൂഡ് ആന്തണി. 2018ൽ പ്രളയം ഉണ്ടാക്കിയ നാശനഷ്ടം ആരും മറക്കില്ല. 2018ൽ നടന്ന എല്ലാ സംഭവങ്ങളും കോർത്തിണക്കി മികച്ച അനുഭവമാണ് സംവിധായകൻ ജൂഡ്…

Read More

വിജയ് – ലോകേഷ് ചിത്രം ‘ലിയോ’യുടെ കേരള വിതരണാവകാശം ഗോകുലം മൂവിസിന്

കേരളത്തില്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനത്തില്‍ ദളപതി വിജയ് നായകനായെത്തുന്ന ലിയോ. ചിത്രത്തിന്റെ കേരളാ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവിസാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് കേരള വിതരണാവകാശത്തെക്കുറിച്ചുള്ള അന്നൗണ്‍സ്‌മെന്റ് ട്വിറ്ററില്‍ നടത്തിയത്. സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കേരളത്തില്‍ അവതരിപ്പിക്കുന്നത് സന്തോഷത്തോടെയും ഏറെ അഭിമാനത്തോടെയും ആണെന്നുള്ള കാര്യം അറിയിച്ചുകൊണ്ടുള്ള ശ്രീ ഗോകുലം ഗോപാലന്റെ വീഡിയോ സന്ദേശത്തിലൂടെയാണ് കേരളത്തിലെ വിതരണാവകാശം…

Read More

“പദ്മിനി “ട്രെയ്ലർ പുറത്തിറങ്ങി.

തിങ്കളാഴ്‌ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന “പദ്മിനി” എന്ന ചിത്രത്തിന്റെ ഓഫീഷ്യൽ ട്രെയ്ലർ റിലീസായി. ജൂലൈ ഏഴിന്പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ.ഗണപതി, അൽത്താഫ് സലിം,സജിൻ ചെറുകയിൽ,ആനന്ദ് മന്മഥൻ,ഗോകുലൻ, ജെയിംസ് ഏലിയ മാളവിക മേനോൻ,സീമ ജി നായർ, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ…

Read More