ആകാശ് പുരിയും വെട്രിയും നായകരാവുന്ന പാൻ ഇന്ത്യൻ ചിത്രം “അന്ത: അസ്തി പ്രാരംഭ:”; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥിൻ്റെ മകനും യുവതാരവുമായ ആകാശ് പുരി, തമിഴ് താരം വെട്രി എന്നിവർ നായകരാവുന്ന പാൻ ഇന്ത്യൻ ചിത്രം “അന്ത: അസ്തി പ്രാരംഭ:”യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രം കെ.ഷമീർ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഷബീർ പത്താൻ ക്രിയേറ്റീവ് പ്രൊഡ്യൂസർ ആയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ…

Read More

മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാനെത്തുമ്പോള്‍ സിനിമയെക്കുറിച്ച് അറിയാവുന്നത് ‘ആക്ഷനും കട്ടും’ മാത്രം- അനശ്വര

ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അനശ്വര രാജന്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികമാരിലൊരാളാണ്. ആദ്യ ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാന്‍ എത്തുമ്പോള്‍ അനശ്വരയ്ക്ക് സിനിമയെക്കുറിച്ച് അറിയാവുന്നത് ‘ആക്ഷനും കട്ടും’ മാത്രം! ഉദാഹരണം സുജാതയുടെ കഥ കേള്‍ക്കാന്‍ എറണാകുളത്ത് എത്തിയപ്പോഴാണ് മഞ്ജു ചേച്ചിയെ ആദ്യം കണ്ടതെന്ന് അനശ്വര രാജന്‍. മഞ്ജു ചേച്ചി താമസിച്ച ഹോട്ടലില്‍ വച്ച്. അപ്പോ കൂടെ. സിനിമയുടെ അണിയറ പ്രവര്‍ത്തകരുണ്ടായിരുന്നു. ഞങ്ങള്‍ കോളിങ് ബെല്‍ അടിച്ച ശേഷം റൂമിന്റെ പുറത്ത് വെയിറ്റ് ചെയ്തു….

Read More

രുചിയുടെ അതിശയകരമായ ഗോവന്‍ പെരുമ; ഒരു വനിതയുടെ അന്വേഷണങ്ങള്‍

എത്ര വര്‍ഷങ്ങള്‍ പിന്നിട്ടാലും രുചികരമായ ഭക്ഷണത്തിന്റെ ഓര്‍മകള്‍ ഒരിക്കലും മായുന്നില്ല. അമ്മ വിളന്പിയ പാരന്പര്യരുചിയേറിയ സിറ്റ്‌കോഡിനസ്‌റ്റെം (മീന്‍, കറി, ചോറ്) അല്ലെങ്കില്‍ സന്നസ് (ശര്‍ക്കരയും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന മധുരമുള്ള അരി ദോശ), വിരുന്നുകളില്‍ കഴിച്ചിരുന്ന മങ്കട (മാന്പഴ ജാം) തുടങ്ങിയവയുടെ നിറവും രുചിയും മണവും ഓര്‍മിക്കുന്നു. ഓര്‍മകള്‍ വ്യക്തിപരമായ അനുഭവങ്ങളുമായി ബന്ധിപ്പിക്കുകയും നമ്മുടെ പ്രാദേശിക സ്വത്വങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഗവേഷണ പ്രബന്ധത്തില്‍ ഡോ. മരിയ ഡി ലൂര്‍ദ് ബ്രാവോ ഡാ കോസ്റ്റ അടയാളപ്പെടുത്തുന്നു. Food History of…

Read More

സിനിമ നന്നാകാന്‍ ഇടവേളകള്‍ പലപ്പോഴും സഹായിക്കും- എം. മോഹനന്‍

മലയാളത്തിന്റെ ജനപ്രിയ സംവിധായകരില്‍ ഒരാളാണ് എം. മോഹനന്‍. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മോഹനന്‍ വിവിധ സിനിമകളിലൂടെ വീണ്ടും പ്രേക്ഷകഹൃദയങ്ങളില്‍ ചേക്കേറി. ഇപ്പോള്‍ എറണാകുളത്ത് തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിരക്കുകളിലാണ് അദ്ദേഹം. സിനിമയിലെ ഇടവേളകളെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: 2007-ലാണ് കഥപറയുമ്പോള്‍ ഇറങ്ങുന്നത്. 2011 ആരംഭത്തിലാണ് മാണിക്യക്കല്ല് വരുന്നത്. 2012 അവസാനമാണ് 916 റിലീസാകുന്നത്. മൈ ഗോഡ് 2015-ലും അരവിന്ദന്റെ അതിഥികള്‍ 2018-ലുമാണ് ഇറങ്ങുന്നത്. പലപ്പോഴും ഗ്യാപ്പ് ഉണ്ടാകുന്നു. എന്തുകൊണ്ടാണിങ്ങനെ എന്നു ചോദിച്ചാല്‍ അതിനു പ്രത്യേകിച്ചു…

Read More

എന്നെയും മോഹന്‍ലാലിനെയും തെറ്റിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്- എം.ജി. ശ്രീകുമാര്‍

സംഗീതലോകത്ത് വ്യത്യസ്തമായ ശൈലിയും ശബ്ദവും കേള്‍പ്പിച്ച മലയാളക്കരയുടെ ജനപ്രിയ ഗായകനാണ് എം.ജി. ശ്രീകുമാര്‍. പാടാന്‍ കഴിയുക എന്നത് ഈശ്വരാനുഗ്രഹമായി കാണുന്ന എംജി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചലച്ചിത്ര ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, ലളിതഗാനങ്ങള്‍, ആല്‍ബം തുടങ്ങിയവയൊക്കെയായി ആയിരക്കണക്കിന് ഗാനങ്ങള്‍ പാടി. മോഹന്‍ലാലുമായുള്ള സൗഹൃദത്തിലെ ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ് എംജി. മോഹന്‍ലാലിന്റെയും എന്റെയും ജന്മനക്ഷത്രം രേവതിയാണ്. ജനനത്തീയതിയും അടുത്തടുത്താണ്. എന്റേത് മേയ് 24, ലാലിന്റേത് മേയ് 25. ആത്മാര്‍ഥസുഹൃത്തുക്കള്‍ ആണെങ്കിലും ഞങ്ങള്‍ക്കിടയില്‍ കൊച്ചു കൊച്ചു പിണക്കങ്ങള്‍ ഉണ്ടാകാറുണ്ട്….

Read More

‘ഇനിയൊരിക്കലും ഉമ്മന്‍ചാണ്ടി സാറിനെ അനുകരിക്കില്ല’; വേദന പങ്കുവച്ച് കോട്ടയം നസീര്‍

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വേദന പങ്കുവച്ച് നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍. ഉമ്മന്‍ചാണ്ടിയെ ഏറ്റവും കൂടുതല്‍ വേദികളില്‍ അനുകരിച്ചിട്ടുള്ള താരമാണ് കോട്ടയം നസീര്‍. ഇനിയൊരിക്കലും താന്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കില്ല എന്നാണ് കോട്ടയം നസീര്‍ ഇപ്പോള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. തന്നെ സഹോദരന് തുല്യം സ്‌നേഹിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും കോട്ടയം നസീര്‍ വ്യക്തമാക്കുന്നുണ്ട്. കോട്ടയം നസീറിന്റെ വാക്കുകള്‍: വലിയ വിഷമമുണ്ട്. എതിരാളികളെ പോലും വിമര്‍ശിച്ച് വേദനിപ്പിച്ചു കൊണ്ട് സംസാരിക്കുന്ന ഒരാള്‍ ആയിരുന്നില്ല അദ്ദേഹം. അത്രയും നല്ലൊരു വ്യക്തിത്വം വിട്ടു…

Read More

‘ഏലിയൻ’ ആയി അനാർക്കലി; ‘ഗഗനചാരി’ ട്രെയിലർ

ഗോകുല്‍ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ എന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു. ‘സാജന്‍ ബേക്കറി’ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ഈ ചിത്രത്തിന്റെ സുര്‍ജിത്ത് എസ് പൈ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ശിവ, സംവിധായകന്‍ അരുണ്‍ ചന്ദു…

Read More

“കുടിപ്പക” വർക്കലയിൽ ചിത്രീകരണം ആരംഭിച്ചു

‘അടിക്കഥയല്ല കുടിക്കഥയാണ്’ എന്ന ടാഗ് ലൈനോട് കൂടി സുനിൽ പണിക്കർ കമ്പനിയുടെ ബാനറിൽ നടനും നിർമ്മാതാവുമായ സുനിൽ പണിക്കർ നിർമ്മിക്കുന്ന’കുടിപ്പക’ വർക്കലയിൽ ചിത്രീകരണം ആരംഭിച്ചു.’ ‘ഗോവിന്ദൻകുട്ടി തിരക്കിലാണ് ‘എന്ന ചിത്രത്തിനു ശേഷം വിനോദ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നു. മദ്യം ഒരു വ്യക്തിയെ സ്വാധീനിക്കുമ്പോൾ അയാളുടെ കുടുംബത്തിലും സമൂഹത്തിലും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങൾ, ഒരു പെഗ്ഗിലോ ഒരു ഗ്ലാസ് ബിയറിലോ തുടങ്ങി ഒരു മുഴുക്കുടിയനിലേക്കെത്തി സ്വന്തം വ്യക്തിത്വവും അസ്തിത്വവും നഷ്ടപെട്ട് എല്ലാവരുടെ…

Read More

” മുകൾപ്പരപ്പ് ” രണ്ടാം പോസ്റ്റർ

” മുകൾപ്പരപ്പ് ” എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന മണിക്കാണ് ആർഭാടമായ ചടങ്ങിൽ വെച്ചാണ് പ്രകാശന കർമ്മം നടന്നത്. വേദിയിൽ പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യാതിഥിയായിരുന്നു. മുകൾപ്പരപ്പ് സിനിമയിലെ കുട്ടിത്താരങ്ങളായ ജാൻവി മുരളീധരൻ നിഹാരലക്ഷ്മി ദിയ സീനുകൃഷ്ണ എന്നിവരും സംവിധായകൻ സിബി പടിയറ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിനു കെ. ഗോപാലകൃഷ്ണൻ സീതത്തോട് , ഫിനാൻസ് മാനേജർ ടിം പി ഗംഗാധരൻ മലപ്പട്ടം എന്നിവരും ചടങ്ങിൽ…

Read More

ബിജു മേനോൻ- വിഷ്ണു മോഹൻ ചിത്രം തുടങ്ങി

ബിജു മേനോൻ, അനു മോഹൻ, നിഖില വിമൽ, ഹക്കിം ഷാജഹാൻ, സിദ്ധിഖ്,രഞ്ജി പണിക്കർ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘മേപ്പടിയാൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ തിരക്കഥയെഴുതി എഴുതി സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രത്തിന്റ പൂജയും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്നു. പ്ലാൻ ജെ സ്റ്റുഡിയോസ്, വിഷ്ണു മോഹൻ സ്റ്റോറീസ് എന്നീ ബാനറുകളിൽ ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് വിഷ്ണു മോഹൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ…

Read More