“ആർട്ടിക്കിൾ 21 ” ട്രെയിലർ

അജു വർഗീസ്, ജോജു ജോർജ്,ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ആർട്ടിക്കിൾ 21 “എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ജൂലൈ 28-ന് “ആർട്ടിക്കിൾ 21 ” ചെമ്മീൻ സിനിമാസ് തിയറ്ററിലെത്തിക്കുന്നു. ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. വാക് വിത്ത് സിനിമാസിന്റെ ബാനറിൽ ജോസഫ് ധനൂപ്,പ്രസീന, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്കർ നിർവ്വഹിക്കുന്നു.ബി…

Read More

ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ ട്രെയ്‌ലർ

ഇന്ദ്രജിത്ത് സുകുമാരൻ, നൈല ഉഷ, പ്രകാശ് രാജ്, ബാബുരാജ് തുടങ്ങി ഒരു വലിയ താര നിര അണിനിരക്കുന്ന കോമഡി ഹൊറർ ചിത്രം കുഞ്ഞമ്മിണിസ് ഹോസ്പിറ്റലിന്റെ ട്രൈലെർ പുറത്തിറങ്ങി. ഒരേ സമയം ചിരിപ്പിക്കുകയും ആകാംഷ ഉണർത്തുകയും ചെയ്യുന്ന രീതിയിലാണ് ട്രൈലെർ ഒരുക്കിയിരിക്കുന്നത്. സനൽ വി ദേവനാണ് ചിത്രത്തിന്റെ സംവിധാനം. ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിനുശേഷം വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. അഭയകുമാർ കെ,…

Read More

‘പ്രോജക്ട് കെ’; കാത്തിരുന്ന പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

വൈജയന്തി മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന പ്രോജക്ട് കെ എന്ന ചിത്രത്തിൽ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നു. നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഇതിനോടകം തന്നെ ഇന്ത്യയിലെ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന സിനിമയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദീപികയുടെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് സിനിമ അനുഭവത്തെ മാറ്റിവയ്ക്കുമെന്ന് നിസംശയം പറയാം. ഒരു പുതിയ അവതാരമായി എത്തുകയാണ് പ്രഭാസ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നതോടെ കൊടുങ്കാറ്റുപോലെ…

Read More

തമിഴിലും മലയാളത്തിലും ഒരുങ്ങുന്നു ‘രാമുവിൻ മനൈവികൾ’

ബാലു ശ്രീധർ, ആതിര, ശ്രുതി പൊന്നു, ബീന, പ്രേമ താമരശ്ശേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് സുബ്രഹ്മണ്യം തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന മലയാളം, തമിഴ് ചിത്രമാണ് “രാമുവിൻ മനൈവികൾ “. എം വി കെ ഫിലിംസിന്റെ ബാനറിൽ വാസു അരീക്കോട്, ജെമിനി, രാജേന്ദ്രബാബു എന്നിവർ ചേർന്ന് മലയാളത്തിലും തമിഴിലും ഒരേ സമയം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംവിപിന്ദ് വി രാജ് നിർവ്വഹിക്കുന്നു.വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ, വൈര ഭാരതി(തമിഴ്) എന്നിവരുടെ വരികൾക്ക് എസ്.പി. വെങ്കിടേശ് സംഗീതം…

Read More

ആകാശ് പുരിയും വെട്രിയും നായകരാവുന്ന പാൻ ഇന്ത്യൻ ചിത്രം ‘അന്ത: അസ്തി പ്രാരംഭ:’; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥിന്റെ മകനും യുവതാരവുമായ ആകാശ് പുരി, തമിഴ് താരം വെട്രി എന്നിവർ നായകരാവുന്ന പാൻ ഇന്ത്യൻ ചിത്രം ‘അന്ത: അസ്തി പ്രാരംഭ:’യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രം കെ.ഷമീർ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഷബീർ പത്താൻ ക്രിയേറ്റീവ് പ്രൊഡ്യൂസർ ആയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ…

Read More

ആകാശം കടന്ന് ജൂലൈ 21ന് തിയേറ്ററിൽ

ഡോൺ സിനിമാസിൻറെ ബാനറിൽ നവാഗതനായ സിദ്ധിഖ് കൊടിയത്തൂർ സംവിധാനം ചെയ്യുന്ന ആകാശം കടന്ന് എന്ന ചിത്രം ജൂലൈ 21നു തിയേറ്ററിൽ എത്തുന്നു ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു പ്രകാശനം നിർവഹിച്ചത്. ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അകം ജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആകാശം കടന്ന്. നിരവധി ഹോം സിനിമകളിലൂടെ ശ്രദ്ധേയനായ സിദ്ദിഖ് കൊടിയത്തൂർ ആണ് ഇതിന്റ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ മുഖ്യ വേഷം കൈകാര്യം…

Read More

ഹിറ്റ് പാട്ടുകള്‍ ലാല്‍ ജോസ് സിനിമയുടെ പ്രത്യേകതകളാണ്; കാരണം വെളിപ്പെടുത്തി ലാല്‍ ജോസ്

ലാല്‍ ജോസ് ജനപ്രിയ സംവിധായകനാണ്. വ്യത്യസ്തമായ ശൈലിയിലൂടെ, വിഷയവൈവിധ്യങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ചലച്ചിത്രകാരന്‍. മഹാവിജയങ്ങളും പരാജയങ്ങളുമൊക്കെ ചേര്‍ന്നതാണ് ലാല്‍ ജോസ് എന്ന സംവിധായകന്റെ ജീവിതം. ഹിറ്റ് പാട്ടുകള്‍ ലാല്‍ ജോസ് സിനിമയുടെ പ്രത്യേകതകളാണ്. തന്റെ സിനിമയിലെ പാട്ടുകളെക്കുറിച്ചു പറയുകയാണ് അദ്ദേഹം. എന്റെ സിനിമകളില്‍ ഹിറ്റ് പാട്ടുകളുണ്ടാകാന്‍ കാരണം എനിക്ക് സംഗീതമറിയില്ല എന്നതാണ്. സംഗീതമറിയാത്തതുകൊണ്ട് മ്യൂസിക് ഡയറക്ടറോട് ഭൂപാളത്തിലൊന്നു പിടിക്കൂ…നമുക്ക് കല്യാണിയിലൊന്നു നോക്കാം എന്നൊന്നും പറയാറില്ല. ഞാന്‍ സംഗീതം പഠിച്ചിട്ടില്ല. പണ്ട് പള്ളി ക്വയറില്‍ ഗിറ്റാര്‍…

Read More

ശരിക്കും തൂങ്ങിച്ചത്തേനെ… രക്ഷപ്പെട്ടതു ഭാഗ്യം; ഷൂട്ടിങ്ങിനിടയിലെ സംഭവം പങ്കുവെച്ച് ജാനകി

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് ജാനകി. തമിഴ് സിനിമയിൽ നായികയായും ജാനകി അഭിനയിച്ചിട്ടുണ്ട്. കഥാപാത്രങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ജാനകി വെള്ളിത്തിരയിൽ ചുവടുറപ്പിക്കുന്നു. തമിഴിൽ അഭിനയിക്കുമ്പോൾ താൻ മരണത്തിനു മുന്നിൽനിന്നു തിരിച്ചുവന്ന സംഭവം പറയുകയാണ് ജാനകി. തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഒരു സംഭവം മറക്കാനാവില്ല. ചിത്രത്തിൽ നായികയെ തൂക്കിക്കൊല്ലുന്ന ഒരു രംഗമുണ്ട്. പിറകിൽ കയറുകൊണ്ട് കെട്ടിയിട്ടുണ്ട്. പിന്നെ കഴുത്തിൽ ഒരു ഡമ്മി കയറുമുണ്ട്. തൂങ്ങി നിൽക്കുന്ന നായികയെ…

Read More

ജാതി വിവേചനം മുഖ്യപ്രമേയം:” അനക്ക് എന്തിന്റെ കേടാ ” ടീസർ എത്തി, ആഗസ്റ്റ് നാലിന് ചിത്രം റിലീസ് ചെയ്യും

ബാർബർ വിഭാഗം (ഒസാൻ) നേരിടുന്ന വിവേചനങ്ങളും സാമൂഹികമായ അയിത്തവും മുഖ്യ പ്രമേയമാകുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമ 2023 ആഗസ്റ്റിന് കേരളത്തിന്റെ വിവിധ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു. ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന സിനിമ ഫാമിലി ഫീൽ ഗുഡ് മൂവി കൂടിയാണ്. ബാർബർ വിഭാഗത്തിൽ ജനിച്ച് വളർന്ന്, അത്തരം വിവേചനങ്ങൾ ബാല്ല്യത്തിലെ അനുഭവിച്ചറിയുന്ന സൽമാൻ എന്ന യുവാവിന്റെ ജീവിതവും കുടുംബവും അയ്യാളുമായി ബന്ധപ്പെടുന്നവിവിധമേഖലകളിലുള്ളവരുടെഅനുഭവങ്ങളുംകോർത്തിണക്കിയാണ് സിനിമ സഞ്ചരിക്കുന്നത്. മലയാളത്തിൽ…

Read More

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; രണ്ടാം ഗാനം ‘ഹുക്കും’ റിലീസായി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഗാനം റിലീസായി. മാസ്സായി രജനികാന്ത് എത്തുന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സോഷ്യൽ മീഡിയ കത്തുന്ന രീതിയിലായിരുന്നു പ്രോമോ വീഡിയോ സ്വീകരിച്ചത്. അതിലും ഇരട്ടി ഇപ്പോൾ ഗാനം പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. ‘ടൈഗർ കാ ഹുക്കും’ എന്ന ഗാനം രജനിയുടെ മാസ്സ് പവർ തന്നെ കാണിക്കുന്ന ഗാനമാണ്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഗാനവും ആയിട്ടാണ് എത്തുന്നത്. കാവാല എന്ന ഗാനം…

Read More