ഓ…. പ്രിയ! – പ്രിയ വാര്യരുടെ തായ്‌ലന്‍ഡ് ബീച്ച് ചിത്രങ്ങള്‍ കാണാം

പ്രിയ പ്രകാശ് വാര്യര്‍ വെള്ളിത്തിരയിലെ സൂപ്പര്‍ താരമാണ്. ലക്ഷക്കണക്കിന് ആരാധകരുള്ള താരം കൂടിയാണ് പ്രിയ. താരത്തിന്റെ വെക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. തായ്‌ലാന്‍ഡ് ബീച്ചില്‍ സൂപ്പര്‍ ഗ്ലാമറസായി ബിക്കിനിയണിഞ്ഞ് താരം ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് നടിയുടെ വെക്കേഷന്‍ ചിത്രങ്ങള്‍ മലയാളികള്‍ക്കിടയില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ ചര്‍ച്ചയാവുകയാണ്. ലൈറ്റ് പച്ച നിറത്തിലുള്ള ബിക്കിനിയില്‍ പ്രിയ പൊളി ലുക്കിലാണ് ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഹോട്ട് ലുക്കില്‍ ടു പീസിലും താരം എത്തുന്നുണ്ട്. യുവാക്കളുടെ മനസില്‍ കനല്‍കോരിയിടുന്ന ചിത്രങ്ങള്‍ അതിവേഗമാണ്…

Read More

ഹണി റോസ് മുന്നിലൂടെ നടന്നു പോയാല്‍, ഒരു പെണ്‍കുട്ടി അങ്ങനെ ചോദിച്ചത് തന്നെ അതിശയിപ്പെടുത്തിയെന്ന് ഹണി റോസ്

മലയാളികളുടെ പ്രിയ താരമാണ് ഹണി റോസ്. വെള്ളിത്തിരയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയകളിലും താരം സജീവമാണ്. താരത്തിന്റെ പൊതുവേദികളിലെ അപ്പിയറന്‍സ് ആരാധകര്‍ എന്നും ഏറ്റെടുക്കുന്നതാണ്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് താരം ജനപ്രിയയായത്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ധാരളം ബോഡി ഷെയ്മിങ്ങിനും ഹണി റോസ് വിധേയയായിട്ടുണ്ട്. അടുത്തിടെ ഒരു അവതാരക ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. തന്നെ അറിയുന്നവര്‍ തനിക്കെതിര നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് ഹണി റോസ്. ഹണി റോസ് മുന്നിലൂടെ നടന്നു പോയാല്‍ എന്തു തോന്നും…

ആരാധകര്‍ ഏറ്റെടുത്ത് ഐശ്വര്യ റായിയുടെ പഴയ വീഡിയോ

തൊണ്ണൂറുകളിലെ രാജ്ഞിയാണ് ഐശ്വര്യ റായ്. 49 വയസു പിന്നിടുമ്പോഴും ലോകത്തിലെ സുന്ദരിതന്നെ താരം. ആ സൗന്ദര്യധാമത്തെ ഒരു നോക്കു നേരില്‍ കാണാന്‍ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. ഇന്ത്യന്‍ വെള്ളിത്തിരയിലെ ഈ താരസുന്ദരി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ്. ദേവദാസ്, ഹം ദില്‍ ദേ ചുകേ സനം, ധൂം 2, ജോധ അക്ബര്‍, ജോഷ് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണു താരത്തിന്റെ കരിയറിലുള്ളത്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 2 ആയിരുന്നു ഐശ്വര്യയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. സിനിമ…

Read More

ലൈംഗികബന്ധത്തിനിടെ ഗീത വായന; ഓപണ്‍ഹെയ്മറിന് പിന്തുണയുമായി നിതീഷ് ഭരദ്വാജ്

ക്രിസ്റ്റഫൻ നോളൻ ചിത്രം ‘ഓപൺഹെയ്മർ’ ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ പ്രതികരിച്ച് നടൻ നിതീഷ് ഭരദ്വാജ്. ലൈംഗികരംഗത്തിനിടയില്‍ ഭഗവത് ഗീത വായിക്കുന്നതാണ് വിവാദമായത്. എന്നാൽ ഈ രംഗം ഓപണ്‍ഹെയ്മറിന്റെ വൈകാരിക അവസ്ഥയെ മനസിലാക്കിതരുന്നതാണെന്ന് നിതീഷ് ഭരദ്വാജ് പറഞ്ഞു. ഓപണ്‍ഹെയ്മര്‍ ആറ്റംബോംബ് കണ്ടുപിടിച്ചപ്പോൾ ജപ്പാനിലെ ഭൂരിഭാഗം ജനങ്ങളുടെയും ജീവനെടുക്കാൻ അത് കാരണമായി. തന്റെ കണ്ടുപിടുത്തം ഭാവിയിൽ മനുഷ്യ രാശിയെ നശിപ്പിക്കുമെന്ന് അദ്ദേഹം കണ്ടു. ഓപണ്‍ഹെയ്മറുടെ ജീവിതത്തിലെ വൈകാരികമായ വശങ്ങളെക്കൂടി ചിന്തിക്കാൻ സിനിമ പ്രേക്ഷകരോട് അഭ്യർഥിക്കുന്നുവെന്നും നിതീഷ് ഭരദ്വാജ് പറയുന്നു. ഇ…

അതിശയം..! ലൂസിയാനയുടെ തീരത്ത് ‘പിങ്ക് ഡോള്‍ഫിന്‍’

ന്യൂ ഓര്‍ലിയന്‍സ് (യുഎസ്): ലൂസിയാനയുടെ തീരത്ത് ‘പിങ്ക് ഡോള്‍ഫിന്‍’, കണ്ടവര്‍ അതിശയിച്ചു! ആരും വിശ്വസിച്ചില്ല. പക്ഷേ, സ്വന്തം കണ്ണാല്‍ കണ്ടതിനെ എങ്ങനെ അവിശ്വസിക്കും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് പിങ്ക് ഡോള്‍ഫിന്‍. 20 വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള മത്സ്യത്തൊഴിലാളിയായ തുര്‍മാന്‍ ഗസ്റ്റിന്‍ ആണ് പിങ്ക് ഡോള്‍ഫിനെ കണ്ട്. ഒന്നല്ല, രണ്ട് പിങ്ക് ഡോള്‍ഫിനുകളാണ് ഗസ്റ്റിന്റെ കണ്‍മുന്നിലൂടെ നീന്തിത്തുടിച്ചുപോയത്. ജൂലൈ 12ന് മെക്‌സിക്കോ ഉള്‍ക്കടലിലായിരുന്നു സംഭവം. അസാധാരണ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഗസ്റ്റിന്‍ പകര്‍ത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ ലോകമെങ്ങും…

Read More

” Voice of സത്യനാഥൻ” വീഡിയോ ഗാനം പുറത്തിറങ്ങി

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന “വോയിസ് ഓഫ് സത്യനാഥൻ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാർ,സുഷാന്ത് സുധാകരൻ (ഹിന്ദി) എന്നിവർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ സംഗീതം പകർന്ന് സൂരജ് സന്തോഷ്,അങ്കിത് മേനോൻ എന്നിവർ ആലപിച്ച ” ഓ പർ ദേശി…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ജൂലായ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു,…

Read More

” പാപ്പച്ചൻ ഒളിവിലാണ് ” ട്രെയിലർ റിലീസായി

സൈജു കുറുപ്പ്- സ്രിന്ദ-ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം “പാപ്പച്ചൻ ഒളിവിലാണ് ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ജൂലായ് 28-ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്നു. അജു വർഗ്ഗീസ്, വിജയരാഘവൻ, ജഗദീഷ്,ജോണി ആൻ്റെണി,കോട്ടയം, ശിവജി ഗുരുവായൂർ, കോട്ടയം നസീർ,ജോളി ചിറയത്ത്,വീണ നായർ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബി കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു. ഛായാഗ്രഹണം-…

Read More