ആദരിക്കാൻ എത്തിയ ജയചന്ദ്രനെ ആദരിച്ച ഓസ്കാർ ജേതാവ് കീരവാണി
ഓസ്കാർ അവാർഡ് നേടിയ സംഗീത സംവിധായകൻ കീരവാണിയും ഗാന രചയിതാവ് വൈരമുത്തുവും കഴിഞ്ഞ ഒരാഴ്ചക്കാലം കൊച്ചിയിലെ ബോൾഗാട്ടി പാലസ് റിസോർട്ടിൽ തമ്പടിച്ചിരുന്നു. തൊണ്ണൂറുകളിൽ ‘ സൂര്യൻ ‘, ‘ ജെൻ്റിൽമാൻ ‘, ‘ കാതലൻ ‘, കാതൽ ദേശം ‘, ‘ രക്ഷകൻ ‘ തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകൾ നിർമ്മിച്ച് മെഗാ പ്രൊഡ്യൂസർ എന്ന് ഖ്യാതി നേടിയ മലയാളി നിർമ്മാതാവ് കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ‘ ജെൻ്റിൽമാൻ2 ‘ എന്ന പുതിയ ബ്രഹ്മാണ്ഡ സിനിമയിലെ ഗാനങ്ങൾ കമ്പോസ് ചെയ്യാൻ…