
ലൈംഗികത എന്താണെന്ന വ്യക്തമായ ധാരണ കേരളത്തിലെ പുരുഷന്മാര്‍ക്കില്ല; കനി കുസൃതി
കനി കസൃതി തന്റേതായ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടികാണിക്കാത്ത നടിയാണ്. സംസ്ഥാന അവാര്‍ഡ് നേടിയ കനി കഥാപാത്രങ്ങള്‍ക്കു വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാകുന്ന അപൂര്‍വം നടിമാരിലൊരാളാണ്. സ്ത്രീ-പുരുഷബന്ധവും ലൈംഗികതയെയും കുറിച്ച് കനി മുമ്പു പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിലെ വിവാഹിതര്‍ക്ക് സെക്‌സ് എന്താണെന്നതില്‍ വ്യക്തമായ ധാരണയില്ല. വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ് സെക്‌സ്. എന്നാല്‍ മുതിര്‍ന്നവരോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നല്‍കുന്നില്ല. മൂടിവയ്ക്കുന്നത് എന്തും ചെയ്യാനുള്ള ജിജ്ഞാസ കുട്ടികളില്‍ ഉണ്ടാക്കും….