ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ രഞ്ജിത്ത് പരസ്യമായി മാപ്പു പറയണമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന വ്യാഴാഴ്ച, വേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കെതിരേ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണിത്. രഞ്ജിത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും സംഘടനയുടെ ചെയര്‍മാന്‍ കെ.പി. അനില്‍ദേവ് പറഞ്ഞു. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ നിര്‍വഹിക്കും. എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്…

Read More

ആരാധകരുടെ നെഞ്ചിടിപ്പു കൂട്ടിയ താരത്തിന്റെ ‘ചൂടന്‍’ ചിത്രങ്ങള്‍ വെെറൽ

മലയാളികള്‍ക്കും പ്രിയതാരമാണ് ശ്രിയ ശരണ്‍. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ സജീവസാന്നിധ്യമായിരുന്ന താരം ഇപ്പോള്‍ കുടുംബജീവിതവുമായി സ്വസ്ഥമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരെ തൃപ്തിപ്പെടുത്താന്‍ തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ശ്രിയ പങ്കുവച്ച ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.

Read More

മഹാരാജ ഫസ്റ്റ് ലുക്ക്: തൻ്റെ 50-ാം ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി വിജയ് സേതുപതി

നടൻ വിജയ് സേതുപതി നായകനാകുന്ന മഹാരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വാർത്താ സമ്മേളനത്തിലാണ് വിജയ് ചിത്രത്തെ കുറിച്ച് പറഞ്ഞത്. നടൻ വിജയ് സേതുപതിയുടെ അൻപതാം ചിത്രമായ മഹാരാജ സംവിധാനം ചെയ്യുന്നത് നിഥിലനാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഞായറാഴ്ച ചെന്നൈയിൽ റിലീസ് ചെയ്തു. ലോഞ്ചിംഗ് വേളയിൽ സേതുപതി വേദിയിലെത്തുകയും ചിത്രത്തെ കുറിച്ച് പറയുമ്പോൾ വളരെ വികാരാധീനനാകുകയും ചെയ്തു . രക്തത്തിൽ കുളിച്ച ഷർട്ടും പാന്റും ധരിച്ച വിജയ് കൈയിൽ അരിവാളുമായി പോലീസ് സ്റ്റേഷനിൽ ഇരിക്കുന്നതാണ് പോസ്റ്ററിൽ…

Read More

അഭിനയമാണെന്ന് ഡോക്ടര്‍മാര്‍; അപൂര്‍വ രോഗത്തിന് അടിമയായ യുവതിക്ക് ദാരുണാന്ത്യം

ന്യൂസിലാന്‍ഡില്‍ അപൂര്‍വരോഗത്തിനു വിധേയയായി മരണത്തിനു കീഴടങ്ങിയ യുവതിയുടെ ജീവിതമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് 33കാരിയായ സ്‌റ്റെഫാനി ആസ്റ്റണിന്റെ മരണത്തിന്റെ കാരണമെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. ഓക്ക്‌ലന്‍ഡിലെ വീട്ടിലായിരുന്നു അവരുടെ അന്ത്യം. എഹ്‌ലേഴ്‌സ്ഡാന്‍ലോസ് സിന്‍ഡ്രോം (ഇഡിഎസ്) എന്ന രോഗം ബാധിച്ചായിരുന്നു മരണം. അസുഖം അഭിനയിക്കുകയാണെന്ന് ആരോപിച്ച് യുവതിക്ക് ഡോക്ടര്‍മാര്‍ കൃത്യമായ ചികിത്സ നിഷേധിക്കുകയും മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 2015ലാണ് യുവതിക്ക് രോഗത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയത്. മൈഗ്രെയ്ന്‍, വയറുവേദന, ഇരുമ്പിന്റെ കുറവ്, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളോടെയാണ്…

Read More

ക്രിക്കറ്റ് താരവുമായി പ്രണയത്തിലായിരുന്നില്ല: വെളിപ്പെടുത്തലുമായി നന്ദിനി

തെന്നിന്ത്യന്‍ താരം നന്ദിനി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്തു ചുണ്ടന്‍, നാറാണത്തു തമ്പുരാന്‍, സുന്ദരപുരുഷന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നന്ദിനി മലയാളികളുടെ മനസില്‍ ഇടംനേടി. ബാലചന്ദ്രമേനോന്‍ ഒരുക്കിയ ഏപ്രില്‍ 19 ആണ് നന്ദിനിയുടെ ആദ്യ ചിത്രം. അവിവാഹിതയായി കഴിയുന്ന താരം കല്യാണം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. വിവാഹം കഴിക്കാനും ജീവിതം തുടങ്ങാനും പറ്റിയ ഒരാളെ ഞാന്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. പിന്നെ എങ്ങനെ വിവാഹം കഴിക്കും. ഞാന്‍ പ്രതീക്ഷിക്കുന്നപോലെ ഒരാളെ ഞാന്‍ കണ്ടുമുട്ടിയിരുന്നെങ്കില്‍…

Read More

പിതാവുമായുള്ള ‘ലിപ് ലോക്ക്’; വിവാദ മാഗസിൻ കവറിൽ പ്രതികരണവുമായി പൂജാ ഭട്ട്

1990ൽ തന്റെ പിതാവ് മഹേഷ് ഭട്ടിനൊപ്പം ഇരുവരും ചുണ്ടിൽ ചുംബിച്ച വിവാദ മാഗസിൻ കവറിനെ കുറിച്ച് പൂജ ഭട്ട് തുറന്ന് പറയുന്നു. മാഗസിൻ കവർ ചെയ്തതിൽ തനിക്ക് ഖേദമില്ലെന്നും മഹേഷ് ഭട്ടുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ആളുകൾക്ക് എന്താണ് പറയാനുള്ളതെന്ന് തനിക്ക് നിയന്ത്രിക്കാൻ കഴിയില്ലെന്നും പൂജ ഭട്ട് പറഞ്ഞു. സിദ്ധാർത്ഥ് കണ്ണനുമായുള്ള ഒരു അഭിമുഖത്തിൽ, കുപ്രസിദ്ധമായ കവറിന് ലഭിച്ച മാധ്യമ ശ്രദ്ധയെ അഭിസംബോധന ചെയ്ത് പൂജ പറഞ്ഞു, ഞങ്ങൾ ‘തികച്ചും നിരപരാധിയാണ്’, ആളുകൾ അത് എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച്…

Read More

പണ്ട് ദേഷ്യം വന്നാല്‍ കരയും; എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല; ശാന്തി കൃഷ്ണ പറയുന്നു

നടിയും നര്‍ത്തകിയുമായ ശാന്തികൃഷ്ണ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ജീവിതത്തില്‍ കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ച സ്ത്രീയുമാണ്. ശ്രീനാഥുമായുള്ള വിവാഹവും വിവാഹമോചനവും താരത്തിന്റെ ജീവിതത്തില്‍ വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്. രണ്ടാം വിവാഹവും താരത്തിനു ദുരന്തങ്ങള്‍ മാത്രമാണു സമ്മാനിച്ചത്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ് ശാന്തി കൃഷ്ണ. എനിക്ക് ഒരിക്കലും എന്റെ ജീവിതം പ്ലാന്‍ ചെയ്തുകൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. നമ്മള്‍ വിഷമിച്ചിരുന്നാലും കരഞ്ഞാലും നമ്മുടെ ആരോഗ്യമാണ് ഇല്ലാതാവുക….

Read More

തന്നെ പിടിച്ചുനിർത്തിയത് ഇടിപ്പടങ്ങളായിരുന്നുവെന്ന് ശ്രീകുമാരൻ തമ്പി

വയലാറും പി. ഭാസ്‌കരനുമൊക്കെ ബുദ്ധിജീവി പടങ്ങൾക്ക് പാട്ടുകളെഴുതിയപ്പോൾ തന്നെ പിടിച്ചുനിർത്തിയത് ഇടിപ്പടങ്ങളായിരുന്നുവെന്ന് ശ്രീകുമാരൻ തമ്പി. ദൃശ്യ ഗുരുവായൂർ സംഘടിപ്പിച്ച ശ്രീകുമാരൻ തമ്പിയുടെ ‘പാട്ടിന്റെ വഴിയിൽ’ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ശ്രീകുമാരൻ തമ്പിയെ സംവിധായകൻ ഹരിഹരൻ പുരസ്‌കാരം നൽകി ആദരിച്ചു. ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ പിറന്ന വഴികളും 25 മികച്ച ഗാനങ്ങളുടെ വിശേഷങ്ങളും പങ്കിട്ടായിരുന്നു പാട്ടിന്റെ വഴി അരങ്ങേറിയത്. ഗാനരചയിതാവ് റഫീഖ് അഹമ്മദും മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രനും പാട്ട് സംവാദം നയിച്ചു. ആദരച്ചടങ്ങിൽ ദൃശ്യ പ്രസിഡന്റ് കെ.കെ….

Read More

തരംഗമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ; ട്രെൻഡിങ്ങിൽ ഒന്നാമൻ

മമ്മൂട്ടി കമ്പനിയുടെ കണ്ണൂർ സ്‌ക്വാഡിന്റെ ട്രയ്ലർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മണിക്കൂറുകൾക്കുള്ളിൽത്തന്നെ 1.4 മില്യൺ കാഴ്ചക്കാരും എഴുപത്തി മൂവ്വായിരത്തില്പരം ലൈക്കുകളുമായി ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രയ്ലർ. കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ കൊമേർഷ്യൽ ചിത്രം തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പു നൽകുന്നു. സിനിമാ നിരൂപകരും ഏറെ സ്വീകാര്യത നൽകി സ്വീകരിച്ച ട്രെയ്ലറിൽ കണ്ണൂർ സ്‌ക്വാഡ്…

Read More

തെയ്യം പശ്ചാത്തലം: “മുകൾപ്പരപ്പ് ” പ്രദർശനത്തിനെത്തി

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യയെ പ്രധാന കഥാപാത്രമാക്കി സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന ”മുകൾപ്പരപ്പ് ” പ്രദർശനത്തി. അപർണ്ണ ജനാർദ്ദനൻ നായികയാകുന്ന ഈ ചിത്രത്തിൽ ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, മാമുക്കോയ,ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി , മജീദ്,ബിന്ദു കൃഷ്ണ, രജിത മധു , എന്നിവർക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട്. ജ്യോതിസ് വിഷൻന്റെ ബാനറിൽ നിർമ്മിക്കുന്ന ജയപ്രകാശൻ കെ കെ ഈ ചിത്രത്തിന്റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയായാണ്. ജോൺസ്പനയ്ക്കൽ,…

Read More