ഹാരിസ്, ദേവൻ, ഭീമൻ രഘു, അന്ന രാജൻ; ‘മിസ്റ്റർ ഹാക്കർ’ പ്രണയ ഗാനം റിലീസായി

സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ ബാനറിൽ ഹാരിസ് കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിലെ നിത്യ മാമൻ വിവേകാനന്ദൻ എന്നിവർ ആലപിച്ച പുതിയ പ്രണയ ഗാനം റിലീസായി. ഹരി മേനോന്റെ വരികൾക്ക് റോഷൻ ജോസഫ് ആണ് സംഗീതം ഒരുക്കുന്നത്. ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്‌മാൻ, എം.എ. നിഷാദ്, മാണി സി കാപ്പൻ, ടോണി ആന്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല,…

Read More

ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്തംബർ 22 ന് എത്തും

സലീംകുമാർ, വിനോദ് കോവൂർ, സിദ്ധിഖ് സമാൻ, അമാന ശ്രീനി, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ എത്തും. ഫ്രെയിം 2 ഫ്രെയിം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച് മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മിർഷാദ് കൈപമംഗലമാണ്. ഛായാഗ്രഹണം എൽദോ ഐസക്. റിയ2 മോഷൻ പിക്‌ചേഴ്‌സ് തീയേറ്ററിൽ എത്തിക്കും. ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയവും അതിനെ ചുറ്റിപറ്റി ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അഭിലാഷ്…

Read More

ഹിന്ദുവാണോ, മുസ്ലിമാണോ എന്ന് സഹപാഠികൾ ചോദിക്കുമായിരുന്നു; ഞാൻ ജാതിയും മതവും ഇല്ലെന്നു പറയും; അനുസിതാര

അച്ഛനും അമ്മയും രണ്ടു മതങ്ങളിൽ നിന്നുള്ളവരാണെങ്കിലും കുട്ടിക്കാലത്ത് വീട്ടിൽ അതിനെപ്പറ്റിയൊന്നും പറഞ്ഞിരുന്നില്ലെന്ന് മലയാളത്തിന്റെ പ്രിയതാരം അനുസിതാര. എന്നാൽ, എന്റെ ജാതിയേതാ മതമേതാ എന്നൊക്കെ സാധാരണ എല്ലാ കുട്ടികളും ചോദിക്കുന്നതുപോലെ ഞാനും ചോദിക്കുമായിരുന്നു. അപ്പോ നമ്മൾക്ക് ജാതിയും മതവുമൊന്നുമില്ലെന്ന് അമ്മ പറയും. ഏറ്റവും നല്ല മതം സ്നേഹം ആണെന്നൊക്കെ അച്ഛൻ പറഞ്ഞുതരുമായിരുന്നു. സ്‌കൂളിൽ കുട്ടികൾ ചോദിക്കും, അച്ഛന്റെ പേരെന്താ? ഞാൻ പറയും അബ്ദുൾ സലാം. അമ്മയുടെ പേര് രേണുക സലാം എന്നുപറയുമ്പോൾ അനു മുസ്ലീം ആണോ ഹിന്ദുവാണോ എന്നുചോദിക്കും….

Read More

മഹിമ മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍റെ ‌‌ നാ​യി​ക; ‘800’റിൻ്റെ ചി​ത്രീ​ക​ര​ണം

ശ്രീ​ല​ങ്കൻ‍​ ​ ക്രി​ക്ക​റ്റ് ​താ​രം​ ​മു​ത്ത​യ്യ​ ​മു​ര​ളീ​ധ​ര​ന്റെ​ ​ജീ​വി​ത​ക​ഥ​ ​പ​റ​യു​ന്ന 800 എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. നായിക മ​ഹി​മയാണ്. 2010ൽ പുറത്തിറങ്ങിയ കാ​ര്യ​സ്ഥ​ന്‍ എ​ന്ന ദിലീപ് ചിത്രത്തിലൂടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ താ​ര​മാ​ണ് മ​ഹി​മ. 2012ല്‍ ​സ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴ് ച​ല​ച്ചി​ത്ര​രം​ഗ​ത്ത് അ​ര​ങ്ങേ​റി. തു​ട​ര്‍​ന്നു 14 ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു. ഇ​തി​നി​ടെ, മാ​സ്റ്റ​ര്‍​പീ​സ്, മ​ധു​ര​രാ​ജ എ​ന്നീ മ​മ്മൂ​ട്ടി ചി​ത്ര​ങ്ങ​ളി​ലും മഹിമ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഓണക്കാലത്തു തിയറ്റിൽ എത്തിയ ആ​ര്‍​ഡി​എ​ക്‌​സ് എ​ന്ന സി​നി​മ‍യിലെ അഭിനയം മഹിമയുടെ…

Read More

ഒരു സ്റ്റേജ് കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കി: ധ്യാൻ ശ്രീനിവാസൻ

നടൻ അലൻസിയർ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കിയത് പോലെ തോന്നിയെന്ന് ധ്യാൻ പറഞ്ഞു. അലൻസിയറിന് അങ്ങനെ ഒരു അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ ആ പരിപാടിയ്ക്ക് പോകരുതായിരുന്നു എന്നും അതൊരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നുന്നതെന്നും ധ്യാൻ പറഞ്ഞു. തന്റെ പുതിയ ചിത്രമായ നദികളിൽ സുന്ദരി യമുനയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. ‘അലൻസിയർ എന്റെ വളരെ അടുത്ത സുഹൃത്തും ജേഷ്ഠതുല്യനായി കാണുന്ന ആളുമാണ്. പക്ഷെ അദ്ദേഹത്തിന്…

Read More

‘പൊട്ടത്തരങ്ങൾ കേൾക്കുമ്പോൾ ഇപ്പോൾ ചിരിയും വരുന്നില്ല’: നടൻ വിനായകന് മറുപടിയുമായി ഹരീഷ് പേരടി

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ വിമർശിച്ച നടൻ വിനായകന് മറുപടിയുമായി ഹരീഷ് പേരടി. രഞ്ജിത്തിന്റെ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലക്കുള്ള സംസ്ഥാന അവാർഡിലെ ഇടപെടലുകളെയും നിലപാടുകളെയും പറ്റി ചോദിക്കുമ്പോൾ രഞ്ജിത്തിന്റെ സിനിമകളിലെ ഒരു പ്രത്യേക രംഗം എടുത്ത് വിമർശിച്ചാൽ അത് ചോദ്യത്തിനുള്ള മറുപടിയാകുന്നില്ലെന്ന് ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു. വിഷയങ്ങളിൽ നിന്നുള്ള ഒരു സദാചാര ഒഴിഞ്ഞുമാറൽ മാത്രമാണ് വിനായകന്റെ മറുപടിയൊന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രഞ്ജിത്തിന്റെ ലീല എന്ന സിനിമ അഡൽറ്റ് മാഗസിൻ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകൻ…

Read More

‘ലീല എന്ന സിനിമ അഡൽറ്റ് മാഗസിൻ മുത്തുച്ചിപ്പി പോലെ’; വിമർശിച്ച് നടൻ വിനായകൻ

സംവിധായകൻ രഞ്ജിത്തിന്റെ ലീല എന്ന സിനിമയെ വിമർശിച്ച് നടൻ വിനായകൻ. ലീല എന്ന സിനിമ അഡൽറ്റ് മാഗസിൻ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകൻ പരിഹസിക്കുന്നു. താൻ രഞ്ജിത്തിനെയൊക്കെ നേരത്തെ തന്നെ തുടച്ചുകളഞ്ഞതാണെന്നും നടൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ലീല എന്ന സിനിമ കണ്ടിട്ടുണ്ടോ? അതും മുത്തുച്ചിപ്പിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? ഒരു ആനയുടെ പുറത്ത് കിടത്തി സ്ത്രീയെ ഭോഗിക്കുന്ന രംഗം സിനിമയിലുണ്ട്. ഇവരൊക്കെ എന്ത് ഭീകരന്മാരാണ്? അത്രയും മോശപ്പെട്ടവനല്ല വിനായകൻ. ഇവരൊക്കെ ഏത് സമൂഹത്തിലാണ് ജീവിക്കുന്നത്?’,…

Read More

‘കരുണയുടെ ഹൃദയം’; കൽപ്പനയെക്കുറിച്ച് സഹോദരി പറഞ്ഞത്

ഉർവശി, കലാരഞ്ജിനി, കൽപ്പന മലയാളികൾ ഒരിക്കലും മറക്കാത്ത താരസഹോദരിമാർ. കൽപ്പന വിടപറഞ്ഞുപോയെങ്കിലും അങ്ങനെ വിശ്വസിക്കാൻ ഇന്നും ആരാധകർക്കു കഴിഞ്ഞിട്ടില്ല. കൽപ്പനയെക്കുറിച്ച് കലാരഞ്ജിനി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞ് ഇങ്ങനെയായിരുന്നു. പ്രോഗ്രാമുകൾക്ക് പോകുമ്പോൾ കിട്ടുന്ന പണത്തിൻറെ നേർപകുതി കൽപ്പന അനാഥാലയങ്ങൾക്കു നൽകുമായിരുന്നു. മരിക്കുന്നതിൻറെ രണ്ടുദിവസം മുമ്പാണ് ഗുരുവായൂരിൽ പ്രോഗ്രാമിനു പോയത്. അതു കഴിഞ്ഞു തിരിച്ചുവരുമ്പോൾ ആലുവയിലെ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ കയറി. തൊഴുതുമടങ്ങുമ്പോൾ അവിടെയൊരു ബോർഡ്. നിർധനരായ പെൺകുട്ടികൾക്കു സമൂഹവിവാഹം. അപ്പോൾത്തന്നെ സംഘാടകരെ വിളിച്ച് പണം നൽകി. ആരും ചോദിച്ചിട്ടല്ലിത്….

Read More

കേരളത്തിലെ പത്രങ്ങളിൽ വന്ന വാർത്ത കണ്ട് ഞാൻ ഞെട്ടിപ്പോയി; പ്രഭാസ്

മലയാളികൾക്കും പ്രിയതാരമാണ് തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ്. ബാഹുബലിയിലൂടെയാണ് താരം മലയാളക്കര കീഴടക്കുന്നത്. ബാഹുബലിയുടെ ചിത്രീകരണവും കേരളത്തിൽ നടന്നിരുന്നു. അന്നു സംഭവിച്ച ഒരു കാര്യം തന്നെ വിഷമിപ്പിച്ചെന്നും അതുമായി ബന്ധപ്പെട്ടു പത്രങ്ങളിൽവന്ന വാർത്ത തന്നെ ഞെട്ടിച്ചെന്നുമാണ് പ്രഭാസ് പറഞ്ഞത്. താരങ്ങളും സാധാരണക്കാരായ മനുഷ്യരാണെന്ന് പ്രഭാസ്. സാധാരണക്കാരെ പോലെ തന്നെ ഞങ്ങളെയും ഇത്തരം ഗോസിപ്പുകൾ ബാധിക്കാറുണ്ട്. ബാഹുബലി ആദ്യഭാഗം ഷൂട്ട് നടക്കുന്ന സമയം. കേരളത്തിലാണ് ഷൂട്ട്. ടൈറ്റ് ഷൂട്ടാണ്. ഇതിനിടയിൽ ചെളിയിൽ വീണ് എൻറെ കൈ മുറിഞ്ഞു. പിറ്റേന്ന്,…

Read More

സിനിമയിലെ എൻറെ ആദ്യത്തെ അമ്മ; സുകുമാരിയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്

ആക്ഷനും കട്ടിനുമിടയിലുള്ള ആ ചെറിയ ലൈഫ് സ്പാനിൽ അമ്മയും മകനുമായി അഭിനയിക്കുകയും വീണ്ടും ആ അമ്മ മകനു സ്നേഹം വിളമ്പിക്കൊടുക്കുകയും ചെയ്യുക. അങ്ങനെയൊരു സ്നേഹം മോഹൻലാലിൽ നിറച്ച നടിയായിരുന്നു മലയാളികളുടെ മനസിൽ എന്നുമുള്ള സുകുമാരി. സുകുമാരിയെ ആദ്യം കണ്ട നിമിഷം തനിന്നും ഓർക്കുന്നുവെന്ന് മോഹൻലാൽ. എൻറെ രണ്ടാമത്തെ ചിത്രമായ ‘സഞ്ചാരി’യിലായിരുന്നു ഞങ്ങൾ ആദ്യമൊന്നിച്ചത്. ആ സിനിമയിൽ എൻറെ അമ്മവേഷമായിരുന്നു ചേച്ചിക്ക്. സിനിമയിലെ എൻറെ ആദ്യത്തെ അമ്മ. ക്യാമറക്കു മുന്നിൽ നിന്നു ഞാനാദ്യമായി ‘അമ്മേ’ എന്നു വിളിച്ചതു ചേച്ചിയെയാണ്….

Read More