“ദി സ്പോയിൽസ്” ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹിം, വിനീത് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന “ദി സ്പോയിൽസ്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, പ്രശസ്ത നടൻ ബിജു മേനോന് നൽകി പ്രകാശനം ചെയ്തു. മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആര്യ ആദി ഇന്റർനാഷണലിന്റെ ബാനറിൽ എം എ ജോഷി,മഞ്ചിത്ത് ദിവാകർ…

Read More

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം ‘ ലിറ്റിൽ ഹാർട്‌സ്’; ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ വീഡിയോ വൈറലാകുന്നു

സമൂഹ മാധ്യമങ്ങളിൽ താരംഗമാകാൻ ‘ലിറ്റിൽ ഹാർട്‌സ് ‘ ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ. ഇതുവരെ മറ്റൊരു സിനിമയ്ക്ക് വേണ്ടിയും കാണാത്ത ഒരു പുത്തൻ രീതിയുണ്ട് വീഡിയോയിൽ. ചിത്രത്തിലെ കഥാപാത്രങ്ങൾ ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങൾ ആണ് ചെയ്യുന്നതെന്ന് പറയുന്നതാണ് വീഡിയോ. ഈ വീഡിയോ തന്നെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ വീഡിയോയിൽ തന്നെ ഇങ്ങനെയാണ് പെർഫോമൻസ് എന്നാൽ ചിത്രം എങ്ങനെയാകും? ഒരേ പൊളിയായിരിക്കും… കട്ട വെയ്റ്റിങ് എന്നെല്ലാം ഉള്ള പ്രേക്ഷക പ്രതികരണങ്ങൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സാന്ദ്ര തോമസ്…

Read More

മണിയുടെ പെരുമാറ്റത്തിൽ അന്ന് മാറ്റം; ഞാൻ നിർബന്ധിച്ചപ്പോൾ തയ്യാറായി; ലാൽ ജോസ് പറയുന്നു

മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞ ഒരുപിടി കഥാപാത്രങ്ങൾ കലാഭവൻ മണി ചെയ്തിട്ടുണ്ട്. കോമഡി, വില്ലൻ വേഷങ്ങളിൽ നിന്നും നായകനിരയിലേക്ക് കലാഭവൻ മണി ഉയർന്നു. എന്നാൽ ഒരു ഘട്ടത്തിൽ നടനെ തേടി നല്ല അവസരങ്ങൾ മലയാളത്തിൽ നിന്നും വരാതായി. ഈ പരാതികൾക്കിടെയാണ് ആമേൻ, അയാളും ഞാനും തമ്മിൽ എന്നീ സിനിമകളിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് മണി ശക്തമായ തിരിച്ച് വരവ് നടത്തിയത്. അയാളും ഞാനും തമ്മിലിൽ കലാഭവൻ മണിയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ചും ഷൂട്ടിംഗിനിടെയിലെ സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ…

Read More

അന്ന് അച്ഛനോട് സിനിമ എന്ന് പറഞ്ഞതേ ഓർമ്മയുള്ളു, ഒരടിയായിരുന്നു; മാലാ പാർവ്വതി പറയുന്നു

അഭിനയത്തിന് പുറമെ പല മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് മാലാ പാർവ്വതി. എങ്കിലും മലയാളികൾ മാലാ പാർവ്വതിയെ അടുത്തറിയുന്നത് അഭിനേത്രിയെന്ന നിലയിലാണ്. മലയാളത്തിൽ മാത്രമല്ല തമിഴടക്കമുള്ള മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് മാലാ പാർവ്വതി. ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്ത് അഭിനയിക്കാൻ പോയതിന്റെ ഓർമ്മ പങ്കുവെക്കുകയാണ് മാലാ പാർവ്വതി. മെയ് മാസ പുലരി എന്ന ചിത്രത്തിൽ അഭിനയിക്കാൻ പോയതിന്റെ ഓർമ്മയാണ് മാലാ പാർവ്വതി പങ്കുവെക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുന്ന വെക്ഷേഷൻ സമയത്തായിരുന്നു അഭിനയിക്കാനായി പോയത്. അന്ന് വീട്ടുകാർ സിനിമയിൽ…

Read More

‘പരാക്രമം’; ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി

സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ, സിജു സണ്ണി,രഞ്ജി പണിക്കർ, സംഗീത, സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം ‘ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി. മില്ലേന്നിയൽ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം. സാലു കെ തോമസ്സ് നിർവഹിക്കുന്നു. സുഹൈൽ എം കോയ എഴുതിയ വരികൾക്ക് അനൂപ് നിരിച്ചൻ സംഗീതം പകർന്നു. എഡിറ്റർ-കിരൺ ദാസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്,മേക്കപ്പ്-മുഹമ്മദ് അനീസ്,കോസ്റ്റ്യൂസ്-ഇർഷാദ്…

Read More

‘ഒറ്റയാൻ’ ട്രെയിലർ റീലീസായി

നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന ” കെ എൽ-58 S-4330 ഒറ്റയാൻ” എന്ന് ചിത്രത്തിന്റെ ട്രെയിലർ റീലീസായി. ഒക്ടോബർ പതിമൂന്നിന് ചിത്രം പ്രദർശനത്തിനെത്തു. ഈ ചിത്രത്തിൽ ദേവൻ, സന്തോഷ് കീഴാറ്റൂർ,നസീർ നാസ്, അൻസിൽ റഹ്മാൻ, നിർമ്മൽ പാലാഴി, തൽഹത് ബാബ്സ്, അരിസ്റ്റോ സുരേഷ്, മട്ടനൂർ ശിവദാസ്, ഗീതിക ഗിരീഷ്, കാർത്തിക് പ്രസാദ്, മേഘ്ന എസ് നായർ, അഞ്ജു അരവിന്ദ്, സരയൂ ,നീന കുറുപ്പ്, കണ്ണൂർ ശ്രീലത, ബാല താരങ്ങളായ പ്രാർത്ഥന പി നായർ , ലളിത്…

Read More

‘അയ്യര് കണ്ട ദുബായ്’ ഇനി ‘അയ്യർ ഇൻ അറേബ്യ’; പുതിയ പേരുമായി എം.എ.നിഷാദ് ചിത്രം

എം.എ.നിഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുതിയ ടെെറ്റിൽ നൽകി. ‘അയ്യര് കണ്ട ദുബായ്’ എന്നത് ‘അയ്യർ ഇൻ അറേബ്യ’ എന്നാക്കി മാറ്റി. അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ വീഡിയോയിലൂടെയാണ് പേരുമാറ്റം അറിയിച്ചത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ ആണ് അയ്യർ ഇൻ അറേബ്യ…

Read More

സീമയോടുള്ള പ്രണയം ഐ.വി. ശശി ആദ്യം പറയുന്നത് കമൽഹാസനോട്

ഐ.വി. ശശി-സീമ പ്രണയം സിനിമയിലെ ചൂടേറിയ ചർച്ചകളിലൊന്നായി മാറിയ കാലം. അസുഖമായി ശശി ചെന്നൈയിലെ ആശുപത്രിയിൽ കിടക്കുമ്പോൾ ഒപ്പമുണ്ടായിരുന്നത് അമ്മയാണ്. മയക്കത്തിനിടയിൽ എപ്പോഴൊക്കെയോ ശശി സീമയുടെ പേര് ഉച്ചരിച്ചത് അമ്മ ശ്രദ്ധിച്ചിട്ടുണ്ടാകണം. ആശുപത്രിവിട്ട ശേഷം അമ്മ ചോദിച്ചു- മോന് സീമയെ അത്രക്കിഷ്ടമാണോ? അതെ എന്ന് ശശിയുടെ മറുപടി. സീമയോടുള്ള പ്രണയം ഐ.വി. ശശി ആദ്യം പറയുന്നത് പ്രിയ സുഹൃത്തുക്കളിൽ ഒരാളായ കമൽഹാസനോടാണ്. വളരെ സന്തോഷത്തോടുകൂടിയുള്ള കമലിന്റെ മറുപടി ഇങ്ങനെ: ” നന്നായി ശശി, ശാന്തി പാവം കുട്ടിയാണ്”….

Read More

ചാക്കോച്ചന്‍ ഇതല്ല ഇതിലപ്പുറവും ചെയ്യുമെന്ന ചിന്ത ജനങ്ങളിലുണ്ടാകും: കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയ നടന്‍ ചാക്കോച്ചന്‍ എന്നു വിളിക്കുന്ന കുഞ്ചാക്കോ ബോബന് വിശേഷണങ്ങള്‍ ആവശ്യമില്ല. സിനിമാകുടുംബത്തില്‍ നിന്നെത്തിയ ചാക്കോച്ചന്‍ വളരെ പെട്ടെന്നു ജനഹൃദയങ്ങളില്‍ റൊമാന്റിക് ഹീറോ ആയി മാറി. പെണ്‍കുട്ടികളുടെ സ്വപ്ന നായകനായി. ചോക്ലേറ്റ് പയ്യന്‍ എന്ന ഇമേജ് ബാധ്യതയായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെയാണ്: ഒരു നടനെന്ന നിലയില്‍ ചോക്ലേറ്റ് പയ്യന്‍ എന്ന ലേബല്‍ അതൊരു ലിമിറ്റേഷനാണ്. എന്നാല്‍, ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ആ ഒരു ജഡ്ജ്‌മെന്റ് സഹായിക്കാറുണ്ട്. ഇയാള്‍ക്ക് ഇങ്ങനെയും ചെയ്യാന്‍…

Read More

ഉമ്മൻചാണ്ടി സാർ പോയപ്പോൾ ആ കുടുംബത്തിന് ഇമോഷണൽ സപ്പോർട്ടായിരുന്നു ആവശ്യം, സമയത്ത് അത് നൽകാൻ കഴിഞ്ഞു’; കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പരുക്കനായ കഥാപാത്രമെന്നാണ് ചാവേർ സിനിമയിലെ അശോകൻ വിശേഷിപ്പിക്കപ്പെടുന്നത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടുന്നത്. പരിചിതമല്ലാത്ത കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച് അറിവും അനുഭവങ്ങളും നേടുക എന്നതാണ് പ്രധാനമെന്നും ആ യാത്രയിൽ വലിയ കഷ്ടപ്പാടുണ്ടെന്നും പക്ഷെ അതും താൻ ആസ്വദിക്കുന്നുവെന്നുമാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ‘സുന്ദരരും സുമുഖരുമായ കുറെയേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചയാളാണ് ഞാൻ. അത്തരം വേഷങ്ങൾ മാത്രം ചെയ്ത് അവിടെത്തന്നെ…

Read More