രണ്ടാം ദിനത്തിൽ 100 കോടി ക്ലബ്; ചരിത്ര നേട്ടവുമായി ലിയോ

ഇളയദളപതി വിജയ് ചിത്രം ലിയോ ബോക്സ് ഓഫീസ് യാത്ര തുടരുകയാണ്. രണ്ടാം ദിനത്തിൽ കളക്ഷൻ കുറഞ്ഞെങ്കിലും മൂന്നാം ദിനത്തിൽ നികത്തുമെന്നാണ് കണക്കുകൂട്ടൽ. ആദ്യദിനത്തിൽ ഇ​ന്ത്യ​യി​ല്‍ നി​ന്ന് 64.8 കോ​ടി രൂ​പ​യാ​ണ് ലി​യോ നേടിയത്. ​ ആ​ഗോ​ള ത​ല​ത്തി​ല്‍ ആ​ദ്യ ദി​നം 148.5 കോ​ടി വാ​രി​ക്കൂ​ട്ടി. നി​ര്‍​മാ​താ​ക്ക​ളാ​യ സെ​വ​ന്‍ സ്‌​ക്രീ​ന്‍ സ്‌​റ്റു​ഡി​യോ​സാ​ണ് ഇക്കാര്യമറി​യിച്ചത്. ര​ണ്ടാം ദി​ന​ത്തി​ല്‍ 36 കോ​ടി രൂ​പ​യാ​ണ് ഇ​ന്ത്യ​ന്‍ ബോ​ക്‌​സ്‌ ഓ​ഫീ​സി​ല്‍ ചി​ത്രം നേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ര​ണ്ട് ദി​നം കൊ​ണ്ട് ലി​യോ 100 കോ​ടി ക്ല​ബ്ബി​ല്‍…

Read More

ബാപ്പ വന്ന് അടുത്തിരുന്നപോലെ തോന്നിയെന്ന് നസീർ സാറിൻറെ മകൻ ഷാനവാസ് പറഞ്ഞു; അവാർഡിനേക്കാൾ സന്തോഷം തോന്നിയെന്ന് ജയറാം

മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് ജയറാം. അപരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കു പ്രവേശിച്ച ജയറാമിൻറെ തട്ടകം മിമിക്രിയായിരുന്നു. മിമിക്രി ആയിരുന്നു അദ്ദേഹത്തെ വളർത്തിയത്. സത്യൻ അന്തിക്കാട്, കമൽ ചിത്രങ്ങളിലൂടെ ജയറാം ജനപ്രിയതാരമായി മാറുകയായിരുന്നു. ഒരിക്കൽ അനശ്വരനടൻ നസീർ സാറിനെക്കുറിച്ച് ജയറാം പറഞ്ഞത് ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായി. നസീർ സാറിനെ ജയറാം അനുകരിക്കുന്നതു പോലെ മിമിക്രി വേദിയിൽ ഇന്നും ആരും അനുകരിക്കില്ല. അത്രയ്ക്കു സാമ്യമാണ് ജയറാമിൻറെ അനുകരണത്തിൽ കാണാനാകുക. ഒരിക്കൽ നസീർ സാറിനെക്കുറിച്ച് ജയറാം പറഞ്ഞത് വാക്കുകൾ: നസീർ…

Read More

കാളിദാസ് ജയറാമിന്റെ ചിത്രം ‘രജനി’ പ്രദർശനത്തിന്

കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനിൽ സ്‌കറിയ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രജനി’ നവംബറിൽ പ്രദർശനത്തിനെത്തുന്നു. ശ്രീകാന്ത് മുരളി, അശ്വിൻ കെ കുമാർ, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, പൂജ രാമു,തോമസ് ജി കണ്ണമ്പുഴ,ലക്ഷ്മി ഗോപാലസ്വാമി,ഷോൺ റോമി,പ്രിയങ്ക സായ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം…

Read More

‘ഒരായിരം വട്ടം ഞാൻ ചിന്തിച്ചു’; ‘ഒരായിരം വട്ടം ഞാൻ ചിന്തിച്ചു

സിനിമാ രംഗത്ത് സജീവമാണ് നടി അഞ്ജലി നായർ. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് അഞ്ജലിയുടെ സ്വകാര്യ ജീവിതം ചർച്ചയായത്. ആദ്യ വിവാഹത്തിൽ ആവണി എന്ന മകളും നടിക്കുണ്ട്. സംവിധായകനായ അജിത്തിനെയാണ് അഞ്ജലി രണ്ടാമത് വിവാഹം ചെയ്തത്. അദ്വിക എന്ന മകളും ഇരുവർക്കും ജനിച്ചു. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം രണ്ടാമതൊരു വിവാഹത്തിന് തയാറായതിനെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ അഞ്ജലി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഒരായിരം വട്ടം ഞാൻ ചിന്തിച്ചു. ഒരു സെക്കന്റ് ചാൻസ്…

Read More

ദുല്‍ഖറിനോടും, പ്രണവിനോടും മകനെ താരതമ്യപ്പെടുത്തി സുരേഷ് ഗോപി

മലയാള സിനിമയില്‍ ഇപ്പോള്‍ മക്കള്‍ മാഹാത്മ്യമാണ്. പഴയ നടീ – നടന്മാരുടെയെല്ലാം മക്കള്‍ സിനിമയിലേക്കെത്തി. അങ്ങനെയുള്ള വരവ് ഒരുപക്ഷേ എളുപ്പമായി തോന്നിയേക്കാം. എന്നാല്‍ പാരമ്പര്യം പിന്‍തുടര്‍ന്ന് സിനിമയിലേക്കെത്തുന്ന മക്കള്‍ ചുമക്കുന്ന ഒരു സമ്മര്‍ദ്ദത്തിന്റെ ഭാരമുണ്ട്. ആ ഭാരം ഒരിക്കലും താന്‍ തന്റെ മകന് നല്‍കുന്നില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഗരുഡന്‍ എന്ന തന്റെ പുതിയ സിനിമയുടെ പ്രസ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. അച്ഛന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് ഗോകുല്‍ കിങ് ഓഫ് കൊത്ത എന്ന ചിത്രത്തില്‍ പൊലീസ്…

Read More

18 വര്‍ഷത്തെ കരിയറില്‍ ഇങ്ങനെയൊരു അനുഭവം ആദ്യം: ഹണി റോസ്

മലയാളത്തിന്റെ പ്രിയ നടിയാണ് നടി ഹണി റോസ്. പുതിയ ചിത്രമായ റേച്ചലിന്റെ തിരക്കിലാണ് ഇപ്പോള്‍ നടി. എബ്രിഡ് ഷൈന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഹണി എത്തുന്നത്. ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം. 18 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് വനിത സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എന്നും സംവിധായികയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം താരം കുറിച്ചു. പോസ്റ്റ് പൂര്‍ണ്ണ രൂപം, ‘റേച്ചലിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. കഴിഞ്ഞ 30…

Read More

തത്ക്കാലം രാഷ്ട്രീയത്തിലേക്കില്ല, പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്; ശ്രുതി ഹാസൻ

വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലഭിനയിച്ച ഗായിക കൂടിയായ ശ്രുതി ഹാസൻ പുതിയ പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഈയിടെ ഒരു മുഖാമുഖം പരിപാടിക്കിടെ തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അവർ നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്. പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് താനെന്നാണ് ശ്രുതി ഹാസൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ മേഖലയിൽത്തന്നെയാണ് തന്റെ താത്പര്യമെന്നും അവർ പറഞ്ഞു. നല്ല സിനിമകളുടെ ഭാഗമായി കരിയർ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ താത്പര്യമില്ലെന്നും ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു. സിനിമയിൽ സജീവമായി നിൽക്കേ രാഷ്ട്രീയത്തിൽ പ്രവേശിച്ച…

Read More

ഉയരം കാരണം ഇഷ്ട ജോലിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്: തുറന്നുപറഞ്ഞ് അമിതാബച്ചൻ

പതിറ്റാണ്ടുകളായി ബോളിവുഡിന്റെ മുഖമായി നിറഞ്ഞു നില്‍ക്കുകയാണ് അമിതാഭ് ബച്ചന്‍. 6.2 അടി ഉയരമുള്ള അദ്ദേഹം ബിഗ് ബി എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഉയരം കാരണം ഇഷ്ട ജോലിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.  വ്യോമസേനയില്‍ ചേരണമെന്ന് കൗമാരകാലത്ത് അമിതാഭ് ബച്ചന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കാലിന് നീട്ടം കൂടുതലാണ് എന്ന് പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ കോന്‍ ബനേക ബ്രോര്‍പതിയിലായിരുന്നു ബിഗ് ബിയുടെ തുറന്നു പറച്ചില്‍.  പഠനം പൂര്‍ത്തിയായ ശേഷം എന്തു…

Read More

കാർത്തിയുടെ 25-മത്തെ സിനിമ; ‘ജപ്പാൻ’ ടീസർ പുറത്ത്

തെന്നിന്ത്യൻ നടൻ കാർത്തിയുടെ 25-മത്തെ സിനിമ ‘ജപ്പാൻ’ പുതിയ ടീസർ  നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ്  പുറത്ത് വിട്ടു. ആരാണ് ജപ്പാൻ എന്ന ചോദ്യവുമായി നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ട് എത്തി വൈറലായ ടീസറിന് പിന്നാലെയാണ് ഇന്നലെ എത്തിയ പുതിയ ടീസർ പുറത്തുവിട്ടത്. നിമിഷ സമയങ്ങളിൽ യൂ ട്യൂബിൽ രണ്ടര മില്യൺ കാഴ്ചക്കാരെ നേടി ജൈത്ര യാത്ര തുടരുകയാണ് ടീസർ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാന്റെ മലയാളം ടീസറും അണിയറക്കാർ പുറത്തു വിട്ടു….

Read More

ശ്രീവിദ്യ ഓർമയായിട്ട് 17 വർഷം; തന്‍റെ ഇഷ്ടനായികമാരിലൊരാളായ ശ്രീവിദ്യയെക്കുറിച്ച് മധു

അ​ര നൂ​റ്റാ​ണ്ടു പി​ന്നി​ട്ട അ​ഭി​ന​യ​ജീ​വി​ത​ത്തി​നി​ട​യി​ല്‍ ഒ​രു​പാ​ട് പേ​ര്‍ മലയാളത്തിന്‍റെ മഹാനടൻ മധുവിന്‍റെ നാ​യി​ക​മാ​രാ​യി ക​ട​ന്നു​വ​ന്നു. ഷീല, ശാരദ, ജയഭാരതി തുടങ്ങിയ നായികമാരോടൊപ്പം മധു വേഷമിട്ടു. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി ശ്രീവിദ്യ ഓർമയായിട്ട് 17 വർഷം; തന്‍റെ ഇഷ്ടനായികമാരിലൊരാളായ ശ്രീവിദ്യയെക്കുറിച്ച് മധു കൂട്ടുകെട്ട് മലയാളികളുടെ മനസിൽ ജനപ്രിയ ജോഡികളായി മാറി. ശ്രീവിദ്യ വിടപറഞ്ഞെങ്കിലും ആ സാന്നിധ്യം ഇപ്പോഴുമുണ്ട്. തെന്നിന്ത്യൻ സിനിമയിലെ സുവർണതാരമായിരുന്ന ശ്രീവിദ്യ വിട പറഞ്ഞിട്ട് 17 വർഷം പിന്നിടുന്നു. മധു തന്‍റെ ഇഷ്ടനായികമാരിലൊരാളായ ശ്രീവിദ്യയെക്കുറിച്ച് പറഞ്ഞത്:…

Read More